സ്വപ്നയുടെ '164' ക്രൈംബ്രാഞ്ചിന് കിട്ടില്ല; മൊഴിപ്പകർപ്പ് തരാനാകില്ലെന്ന് കോടതി; മറ്റൊരു അന്വേഷണ ഏജൻസിക്ക് കൈമാറരുതെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നയുടെ ‘164’ ക്രൈംബ്രാഞ്ചിന് കിട്ടില്ല; മൊഴിപ്പകർപ്പ് തരാനാകില്ലെന്ന് കോടതി; മറ്റൊരു അന്വേഷണ ഏജൻസിക്ക് കൈമാറരുതെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 04:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിച്ചത്.

കേന്ദ്രസുരക്ഷ വേണമെന്ന സ്വപ്‌നയുടെ ഹർജിയിൽ വാദം തുടരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യം അറിയിച്ചത്. സ്വപ്‌ന നൽകിയ 164 മൊഴിപ്പകർപ്പ് വേണമെന്നായിരുന്നു ആവശ്യം. സ്വപ്‌ന ഉൾപ്പെട്ട ഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സ്വപ്ന സമർപ്പിച്ച മൊഴിപ്പകർപ്പ് ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചു.

എന്നാൽ ഇക്കാര്യത്തെ എൻഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകനും സ്വപ്‌നയുടെ അഭിഭാഷകനും എതിർത്തു. അന്വേഷണ ഏജൻസി ഇഡിയാണെന്നും മറ്റൊരു ഏജൻസിക്ക് മൊഴിപ്പകർപ്പ് നൽകാനാകില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇതോടെ ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസ് അന്വേഷിക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നും മറ്റൊരു ഏജൻസിക്ക് മൊഴിപ്പകർപ്പ് നൽകാനാവില്ലെന്നും അറിയിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളിയത്. അതേസമയം സ്വപ്‌നയ്‌ക്ക് കേന്ദ്രസുരക്ഷ ആവശ്യമാണെന്ന ഹർജി പരിഗണിക്കുന്നത് ജൂൺ 22ലേക്ക് മാറ്റി. സ്വപ്‌നയുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചതായും ഇതിന് കേന്ദ്രം നൽകുന്ന മറുപടിക്കായി ഏഴ് ദിവസം സാവകാശം വേണമെന്നും ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

Tags: Swapna SureshCRIME BRANCHstatement
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies