ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പ്; നിയമസഭയിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പ്; നിയമസഭയിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 09:42 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ആർ രമേഷ് കുമാറാണ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം. സഭയിൽ കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ രമേഷ് കുമാർ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയപരിമിതിയുള്ളതിനാൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതോടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അത് ശരിയെന്ന് പറയും. ഞാൻ എന്താണ് ചിന്തിക്കുന്നത് എന്നുവെച്ചാൽ ഇപ്പോൾ സംഭവിക്കുന്നത് ആസ്വദിക്കുക. ഒരു സംവിധാനത്തെ തടയാനോ നിയന്ത്രിക്കാനോ സാധിച്ചില്ലെങ്കിൽ അതിനൊപ്പം നീങ്ങുക. പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ കിടന്നു കൊടുക്കുക അത് ആസ്വദിക്കുക എന്നാണ് വെപ്പെന്നും രമേഷ് കുമാർ പറഞ്ഞു.

പരാമർശം നടത്തിയ ഉടൻ തന്നെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് രംഗത്ത് എത്തി. പരാമർശം പിൻവലിക്കണമെന്നായിരുന്നു സഭയിൽ ഉയർന്ന ആവശ്യം. എന്നാൽ എംഎൽഎ ഇതിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതോടെ രമേഷ് കുമാറിനെതിരെ ആളുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. രമേഷ് കുമാറിന്റെ നിയമസഭയിലെ പരാമർശത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുൻ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കർ ആയിരുന്നു രമേഷ് കുമാർ. ഇതിന് മുൻപും എംഎൽഎ സമാന പരാമർശം നടത്തിയിട്ടുണ്ട്.

Tags: RapeKarnatakaCongressmlaASSEMBLYstatementKR Ramesh Kumar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies