Sunil Gavaskar - Janam TV

Sunil Gavaskar

കളിക്കാരുടെ മാത്രം പോരാ, പരിശീലകരുടെ തൊപ്പിയും തെറിക്കണം; തോൽവിക്ക് പിന്നാലെ പരിശീലക സംഘത്തിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര ഇന്ത്യ 3-1 ന് തോറ്റതിനുപിന്നാലെ ടീമിന്റെ പരിശീലക സംഘത്തിനെതിരെ കടുത്ത വിമർശനവുമായി സുനിൽ ഗവാസ്‌കർ. സിഡ്‌നി ടെസ്റ്റിലെ ...

“ഞാൻ ഒരു ഇന്ത്യക്കാരനായത് കൊണ്ട്…”; ബോർഡർ-ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ ഗാവസ്കറിനെ ക്ഷണിക്കാതെ ഓസ്‌ട്രേലിയ, അതൃപ്തി പ്രകടമാക്കി ഗവാസ്കർ

സിഡ്നി: ഓസ്‌ട്രേലിയക്ക് ബോർഡർ ഗാവസ്‌കർ ട്രോഫി സമ്മാനിക്കാൻ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ. തന്റെയും അലൻ ബോർഡറിന്റെയും പേരിലുള്ള ...

ക്യാപ്റ്റന്റെ തന്ത്രങ്ങൾ പാളിയോ? രോഹിത്തിനെതിരെ വിമർശനവുമായി ഗവാസ്കറും രവി ശാസ്ത്രിയും

വിമർശകരുടെ വായടപ്പിക്കാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മെൽബൺ ടെസ്റ്റിൽ ഓപ്പണറായിറങ്ങിയ താരം 3 റൺസിന് പുറത്തായതോടെ വീണ്ടും വിമർശന ശരങ്ങൾ കൂടുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ താരത്തിന്റെ ...

സഞ്ജുവിനെക്കാളും മികച്ചവൻ പന്ത്, പ്ലേയിം​ഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതും അവനെ; ​ഗവാസ്കർ

ടി20ലോകകപ്പിൽ ഇന്ത്യൻ ടീം കളിപ്പിക്കേണ്ടത് സഞ്ജുവിനെയല്ല ഋഷഭ് പന്തിനെയാണെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ​ഗവാസ്കർ. കീപ്പറായും പന്താണ് മികച്ചതെന്ന് പറയുകയാണ് മുൻ താരം. സന്നാഹ മത്സരത്തിൽ ...

സൗഹൃദം പുതുക്കി ബാബറും ​ഗവാസ്കറും! വീഡിയോ പങ്കുവച്ച് പിസിബി

ടി20 ലോകകപ്പിനായി ന്യൂയോർക്കിലെത്തിയ പാകിസ്താൻ ടീമിന്റെ നായകൻ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുനിൽ ​ഗവാസ്കറുമായി കൂടികാഴ്ച നടത്തി. സൗഹൃദ കൂടികാഴ്ചയുടെ വീ‍ഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡാണ് ...

അവന് ​ഗാബയിൽ ഒരു സെഞ്ച്വറിയില്ലല്ലോ; എങ്കിൽ എനിക്കൊപ്പം എത്തും; ​കോലിയെ കുത്തി ഗവാസ്കർ

ഓസ്ട്രേലിയയിലെ എല്ലാ വേ​ദികളിലും സെഞ്ച്വറി നേടിയ കളിക്കാരാണ് മുൻ ഇം​ഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കും മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കറും. ഇക്കാര്യം ചൂണ്ടിക്കാട്ടി വിരാട് കോലിയെ ...

രാജസ്ഥാൻ ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം; സഞ്ജുവും സംഘവും ഇന്ന് ആർസിബിക്ക് മുന്നിൽ മുട്ടുമടക്കും: ഗവാസ്‌കർ

അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ ആർസിബിക്ക് മുന്നിൽ അടിയറവ് പറയുമെന്ന് മുൻതാരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഒന്ന് പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ ബെംഗളൂരുവിന് മുന്നിൽ കിഴടങ്ങും. ടൂർണമെന്റിലെ മികച്ച ...

ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ പിഴ ചുമത്തണം; ടീമിലെടുത്തത് സീസൺ മുഴുവൻ കളിക്കാൻ:സുനിൽ ഗവാസ്‌കർ

ഐപിഎല്ലിനിടെ താരങ്ങളെ ടി20 ലോകകപ്പിന്റെ ഭാഗമായി ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇതിന്റെ ഭാഗമായി ബിസിസിഐ താരങ്ങൾക്കും ബോർഡുകൾക്കും ...

ഇവൻ അടുത്ത എം.എസ് ധോണി! യുവതാരം ധ്രുവ് ജുറേലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ

ന്യൂഡൽഹി: യുവതാരം ധ്രുവ് ജുറേലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ 90 റൺസ് നേടിയതിന് പിന്നാലെയാണ് പ്രശംസയുമായി ...

ഒടുവിൽ വിമർശകനും സമ്മതിക്കുന്നു..! ഈ സെഞ്ച്വറി അവന്റെ കരിയർ മാറ്റിമറിക്കും; മലയാളി താരത്തിന് വാനോളം പ്രശംസ

ഇന്ത്യക്കായി ഒരു കേരള താരം നേടുന്ന ആദ്യ സെഞ്ച്വറിയായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കയിൽ പിറന്നത്. ടീം പ്രതിസന്ധിയിലായതോടെ ഉത്തരവാദിതത്തോടെ ബാറ്റു വീശിയ സഞ്ജു ഇന്ത്യയെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തി. ...

ദേശീയ പതാക വികൃതമാക്കാൻ ആരെയും അനുവദിക്കരുത് ; ഇന്ത്യൻ പതാകയിൽ കമ്പനി ലോഗോ കണ്ട് ക്ഷുഭിതനായി സുനിൽ ഗവാസ്‌കർ

മുംബൈ : ത്രിവർണ്ണ പതാകയിൽ കമ്പനിയുടെ പരസ്യം കണ്ടതിൽ ക്ഷുഭിതനായി കമന്റേറ്ററും മുൻ ക്രിക്കറ്റ് താരവുമായ സുനിൽ ഗവാസ്‌കർ . ശ്രേയസ് അയ്യരോട് ഒരു ചോദ്യവും ഉന്നയിക്കാതെ ...

ഭാരതം’എന്നതാണ് ഇന്ത്യയുടെ യഥാർത്ഥ പേര്, അത് സ്വീകരിക്കുന്നതാണ് നല്ലത്: സുനിൽ ഗവാസ്‌കർ

ഭാരതം എന്നതാണ് ഇന്ത്യയുടെ യഥാർത്ഥ പേരെന്നും അത് സ്വീകരിക്കുന്നതാണ് നല്ലതെന്ന് സുനിൽ ഗവാസ്‌കർ. മുൻ ക്രിക്കറ്റർ വിരേന്ദർ സെവാഗ്, ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ് ...

രോഹിത് മികച്ചവൻ, ഇനിയും ബഹുമാനം അർഹിക്കുന്നു, പൂജാര വാഴ്‌ത്തപ്പെടാതെ പോകുന്നു; പിന്തുണയുമായി ഹർഭജൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കവചമൊരുക്കി ലോകകപ്പ് ജേതാവ് ഹർഭജൻ സിങ്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനല്ലെന്ന സുനിൽ ഗവാസ്‌കറിന്റെ വിമർശനത്തിന് മറുപടിയുമായാണ് ഹർഭജൻ ...

മൂന്ന് കോടി രൂപയാണ് ഞാൻ വേണ്ടെന്നുവച്ചത്; അർഹിക്കുന്നതേ സ്വന്തമാക്കാവൂ;സേവാഗിനെയും ഗാവസ്‌കറെയും വിമർശിച്ച് ഗംഭീർ

മുംബൈ: ഇന്ത്യൻ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ. മുൻ ക്രിക്ക്റ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, സുനിൽ ...

ടി 20 ലോകകപ്പ്; പാകിസ്താനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയത്തിൽ തുള്ളിച്ചാടി സുനിൽ ഗവാസ്‌കർ; വീഡിയോ വൈറൽ- Sunil Gavaskar jumping in joy to celebrate India’s victory over Pakistan

മെൽബൺ: ടി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുൻ താരം സുനിൽ ഗവാസ്‌കർ. സ്റ്റേഡിയത്തിൽ കാണികൾക്കിടയിലായിരുന്നു അദ്ദേഹം ആഹ്ലാദത്താൽ തുള്ളിച്ചാടിയത്. ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിന് ഡോക്ടറേറ്റ് ; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സമ്മാനിച്ചു- Sunil Gavaskar 

ബംഗളൂരു : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിന് ഡോക്ടറേറ്റ് . ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ബെംഗളൂരുവിലെ ശ്രീ സത്യ സർവകലാശാലയിൽ ...

കോഹിനൂർ രത്നം തേടിയിറങ്ങിയ ഗവാസ്‌കർ; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ഗവാസ്‌കറിന്റെ കമന്ററി

മുംബൈ: വാക്കുകൾ ചുമ്മാ കളിയ്ക്ക് പറയുന്ന ഒരാളല്ല മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ. മൈതാനത്തായാലും, കമന്റേറ്ററുടെ ബോക്‌സിലായാലും ഗവാസ്‌ക്കറിന്റെ വാക്കുകൾ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ...