Sunita Williams - Janam TV

Sunita Williams

“ഇന്ത്യയുടെ മകൾ, ചങ്കുറപ്പിന്റെ കഥ”; സുനിത വില്യംസിനെയും സം​ഘത്തെയും അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: 286 ദിവസം താമസിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയത്തോട് യാത്ര പറഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസ്, ബുച്ച് വിൽമോർ ഉൾപ്പെട്ട സംഘത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ...

സുനിതയെയും സംഘത്തെയും വരവേറ്റ നീലക്കടൽ; ഡ്രാ​ഗൺ പേടകത്തിന് ചുറ്റും തുള്ളിച്ചാടിയ ഡോൾഫിനുകൾ, അത്യപൂർവ്വ കാഴ്ചയ്‌ക്ക് സാക്ഷിയായി ലോകം, വീഡിയോ

അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഒമ്പത് മാസക്കാലം നീണ്ട ദൗത്യത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും സംഘത്തെയും വരവേറ്റ് ഡോൾഫിനുകളും. മെക്സിക്കോ ഉൾക്കടലിലേക്ക് പതിച്ച ഡ്രാ​ഗൺ ഫ്രീഡം പേടകത്തിന് ചുറ്റും ...

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ഇന്ത്യൻ വംശജയായ സുനിത വില്യംസും മറ്റ് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. മോദിയുടെ വാക്കുകൾ.. ...

“മഹാകുംഭമേളയുടെ ചിത്രങ്ങൾ സുനിത ആവശ്യപ്പെട്ടിരുന്നു; ഇന്ത്യയിലേക്ക് വരും, ഉറപ്പാണ്”: സഹോദരി

ന്യൂഡൽഹി: ഒമ്പത് മാസത്തിന് ശേഷം സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ അത്യന്തം സന്തോഷമുണ്ടെന്ന് കുടുംബം. സുനിത ഇന്ത്യയിലേക്ക് വരുമെന്നും കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരുമെന്നും സുനിതയുടെ സഹോദരന്റെ ഭാര്യ ...

ചരിത്രമീ മടക്കം; സുനിത വില്യംസിനും സംഘത്തിനും ആഴ്ചകൾ നീണ്ട ഫിസിക്കൽ തെറാപ്പി, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ എത്രനാൾ…

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഭൂമിയിലെത്തിയ സുനിത വില്യംസിനും സംഘത്തിനും ഇനി ചികിത്സയുടെ നാളുകൾ. സംഘത്തിന് ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെ‍ഡിക്കൽ നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ ​ഗുരുത്വാകർഷണവുമായി ...

വിണ്ണൈത്താണ്ടി വരുവാ…മണ്ണ് തൊട്ട് സുനിത വില്യംസും സംഘവും; 9 മാസങ്ങൾക്ക് ശേഷം അവരെത്തി, ദൃശ്യങ്ങൾ പങ്കുവച്ച് നാസ

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശനിലയിൽ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്പത് മാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. സ്പേസ് എക്സിന്റെ ഡ്രാ​ഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ വിജയകരമായി ലാൻഡ് ...

വിണ്ണ് വിട്ട് മണ്ണിലേക്ക്, ശ്വാസം അടക്കിപിടിച്ച് 17 മണിക്കൂർ; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു, വീഡിയോ പുറത്തുവിട്ട് നാസ

അന്തരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു.17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം നാളെ പുലർച്ചെ 3.30 ഓടെ സംഘം ഭൂമിയിലെത്തും. ക്രൂ-9 സംഘത്തില്‍ ...

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

ക്രൂ-10 ദൗത്യ സംഘം ഇതാ ബഹിരാകാശ നിലയത്തിലെത്തിക്കഴിഞ്ഞു. ഇനി സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 സംഘത്തിന്റെ മടക്കയാത്ര എപ്പോഴാകുമെന്നാണ് ചോദ്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് ഒമ്പത് ...

സ്മൂത്ത് പാർക്കിം​ഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ

നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം ...

വണ്ടി ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്, ഇനി അതിൽ കയറി ഇങ്ങുവന്നാൽ മതി!! സുനിതയെ തിരിച്ചെത്തിക്കാൻ അമേരിക്കയിൽ നിന്ന് കുതിച്ച് ക്രൂ-10 ദൗത്യം

അങ്ങനെയവർ മടങ്ങിവരാൻ പോവുകയാണ് സുഹൃത്തുക്കളെ.. എട്ട് ദിവസത്തിനായി പോയി, എട്ട് മാസം കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ക്രൂ-10 ദൌത്യം അമേരിക്ക വിക്ഷേപിച്ചു. മാർച്ച് 12ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക ...

ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ...

8 ദിവസം 8 മാസമായി, ഒടുവിൽ അവർ തിരിച്ചുവരുന്നു!! സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെടുന്നത് ഈ ദിവസം; തീയതി പങ്കുവച്ചു

എട്ട് മാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി വരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരും മാർച്ച് പകുതിയോടെ തിരിച്ചുവരുമെന്നാണ് ...

അകത്തിരുന്ന് മടുത്തു, ഇനി ‘പുറത്ത്’ ലേശം നടത്തമാവാം!! 12 വർഷത്തിന് ശേഷം വീണ്ടും ബഹിരാകാശ നടത്തവുമായി സുനിത വില്യംസ്; ചെയ്തത് പിടിപ്പത് ജോലികൾ

എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും സഹപ്രവർത്തൻ നിക്ക് ഹേ​ഗും സാങ്കേതിക തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ഏഴ് ...

ഒന്നും രണ്ടുമല്ല, 16 ന്യൂഇയർ!! സുനിത വില്യംസിന്റെ ആഘോഷം 16 തവണ; കാരണമിത്..

2024-നോട് യാത്രപറഞ്ഞ് പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് ലോകം. ന്യൂസിലൻഡും ഓസ്ട്രേലിയയും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ പുതുവർഷം പിറവിയെടുത്തുകഴിഞ്ഞു. ഇതെല്ലാം ഭൂമിയിലെ വിശേഷങ്ങളാണെന്നിരിക്കെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ISS) ...

മേഘങ്ങൾക്കിടിയിൽ നിന്നൊരു ക്രിസ്മസ് ആഘോഷം; സാന്റാ തൊപ്പി ധരിച്ച് സുനിത വില്യംസും സംഘവും ; വീഡിയോ പങ്കുവച്ച് നാസ

ബ​ഹിരാകാശത്ത് നിന്ന് ക്രിസ്മസ് ആശംസകളുമായി സുനിത വില്യംസ്. ബുച്ച് വിൽമോറും സുനിത വില്യംസും മറ്റ് ബഹിരാകാശ സഞ്ചാരികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വീഡിയോ നാസ പങ്കുവച്ചു. ക്രിസ്മസ് ഓർമകളെ ...

ബഹിരാകാശത്ത് ലെറ്റൂസ് കൃഷിയുമായി സുനിത വില്യംസ്; കഴിക്കാനല്ല, പിന്നെയോ…

ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 'പെട്ടതോടെ' ​ഗഹനമായ ഗവേഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. മൈക്രോ​ഗ്രാവിറ്റിയിൽ റൊമെയ്ൻ ലെറ്റൂസ് ( Romaine Lettuce) ...

ആരോ​ഗ്യനിലയെ കുറിച്ച് വീഡിയോയുമായി സുനിതാ വില്യംസ്; ‘കിംവദന്തികൾക്ക് ചെവി കൊടുക്കരുതേ’യെന്ന് ISS-ൽ നിന്ന് ഉപദേശം, ഒപ്പം ആശങ്കകൾക്ക് മറുപടികളും

ഭൂമിയിൽ നിന്ന് വ്യത്യസ്തമാണ് ബഹിരാകാശത്തെ കാര്യമെന്ന് എല്ലാവർക്കും അറിയാം.‌ എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജയായ ...

വോട്ട് ഫ്രം സ്പേസ്; ബഹിരാകാശത്ത് നിന്ന് സുനിതാ വില്യംസ് വോട്ട് ചെയ്യുന്നതിങ്ങനെ

ഫ്ലോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നിലവിൽ അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത്. ...

സ്‌പേസ് എക്‌സ് ക്രൂ-9 അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി; നിക് ഹേഗിനേയും അലക്‌സാണ്ടറിനേയും സ്വാഗതം ചെയ്ത് സുനിത വില്യംസും ബുച്ച് വിൽമോറും

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കുന്നതിനായി സ്പേസ് എക്സ് ക്രൂ-9 സംഘാംഗങ്ങളായ നിക് ഹേഗും, അലക്‌സാണ്ടർ ഗോർബുണോഫും ഐഎസ്എസിൽ ...

ലക്ഷ്യത്തിലേക്ക്.. സുനിതാ വില്യംസിനെ തിരികെ എത്തിക്കാനുള്ള റോക്കറ്റ് ഭൂമി വിട്ടു; സ്പേസ് എക്സ് ഫാൽക്കൺ 9 വിക്ഷേപണം വിജയം

അമേരിക്കയിലെ ഫ്ലോറി‍ഡയിലെ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ ...

വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളത്; ബഹിരാകാശ ജീവിതം ബുദ്ധിമുട്ടേറിയ ഒന്നല്ലെന്ന് സുനിത വില്യംസ്

ന്യൂയോർക്ക്: തനിക്ക് വളരെ സന്തോഷം നൽകുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും, ബഹിരാകാശത്ത് തുടരുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ...

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും; വാർത്താസമ്മേളനം നടക്കുന്നത് 13ന്

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. ഇരുവരുമില്ലാതെ ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം മടങ്ങിയത്തെിയതിന് പിന്നാലെയാണ് ...

ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് സ്റ്റാർലൈനർ പേടകം; വീഡിയോ പങ്കുവച്ച് നാസ

ന്യൂയോർക്ക്: ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങി. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിനു സമീപം രാവിലെ 9.31നാണ് പേടകം ലാൻഡ് ചെയ്തത്. ആറ് ...

സുനിതയും ബുച്ച് വിൽമോറും ഇല്ലാതെ മടക്കയാത്ര; സ്റ്റാർലൈനർ ഇന്ന് ഭൂമിയിലെത്തും; സ്ഥിതിഗതികൾ വിലയിരുത്തി നാസ

ന്യൂയോർക്ക്: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ 9.34ഓടെ പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് ...

Page 1 of 2 1 2