Sunita Williams - Janam TV

Sunita Williams

സുനിതയുടെ മടക്കം, റിസ്‌ക്കെടുക്കാൻ നാസ മുതിരില്ല; പാഠമായി ഇന്ത്യൻ വംശജ കൽപന ചൗളയെ നഷ്ടമായ ആ കറുത്ത ദിനം; 83,000 കഷ്ണങ്ങളായി തകർന്നടിഞ്ഞ ദൗത്യം‌

ബോയിം​ഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലേക്ക് തിരികെയെത്തിക്കാനൊരുങ്ങുകയാണ് നാസ. എന്നാൽ അതിൽ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറുമുണ്ടാവില്ലെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും ...

ഒളിമ്പിക്സ് ആവേശം അങ്ങ് ബഹിരാകാശത്തും‌!! പാരിസിന് 400 കിലോമീറ്റർ അകലെ നിന്ന് കിടിലൻ ആശംസയുമായി സുനിതാ വില്യംസും സംഘവും; വൈറലായി വീഡിയോ

കഴിഞ്ഞ 52 ദിവസമായി നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണെന്നാണ് 'ഭൂമിയിലെത്തുന്ന'വിവരം. എന്നാൽ സംഭവമങ്ങനെയല്ലെന്ന് തെളിച്ചിരിക്കുകയാണ് സുനിതയും ...

മൗനം തുടർന്ന് നാസ; സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ മങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിൽ‌ തന്നെ.  തിരിച്ചുവരവ് തീയതി ഇനിയും ...

സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകും; ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ; ബഹിരാകാശ പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു 

ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസിൻ്റെ മടങ്ങി വരവ് അനിശ്ചിതത്വത്തിൽ. പേടകം ഭൂമിയിലെത്താൻ മാസങ്ങളെടുക്കുമെന്നതിനാൽ ദൗത്യത്തിന്റെ കാലാവധി നീട്ടാൻ നാസ പദ്ധതിയിടുന്നുവെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. ...

ബഹിരാകാശ നിലയത്തിൽ സ്‌പെയ്‌സ് ബഗ്! സുനിതയ്‌ക്കും സംഘത്തിനും വെല്ലുവിളി ഉയർത്തി പുതിയ പ്രതിസന്ധി

ന്യൂഡൽഹി: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും ക്രൂ അംഗങ്ങൾക്കും തലവേദനയായി പുതിയ വെല്ലുവിളി. ബഹിരാകാശനിലയത്തിൽ ഒളിഞ്ഞിരിക്കുന്ന സൂപ്പർബഗ്ഗാണ് വീണ്ടും പ്രതിസന്ധി ...

‘ഞങ്ങളെ ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ച് എത്തിക്കൂ’; സുനിതയുടെ ആദ്യ കമാൻഡ് ഇങ്ങനെ; പറന്നുയർന്ന് ബോയിംഗ് സ്റ്റാർലൈനർ

വാഷിംഗ്ടൺ: നാസയുടെ ബോയിംഗ് സ്റ്റാർലൈനറിനൊപ്പം ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. ബുധനാഴ്ചയാണ് സുനിത വില്യംസിനേയും സഹ സഞ്ചാരിയായ ബുച്ച് വിൽമോറിനേയും ...

ബോയിം​ഗ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി; സുനിതാ വില്യംസിൻ‌റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിന്റഎ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ ...

കഴിഞ്ഞ തവണ ഭഗവത് ഗീത, ഇക്കുറി ഗണേശ വിഗ്രഹം; ബഹിരാകാശ യാത്രയിലും മൂല്യങ്ങളെ മുറുകെപ്പിടിച്ച് സുനിത വില്യംസ്

ബഹിരാകാശവും ബഹിരാകാശ യാത്രയുമൊക്കെ നമുക്ക് എന്നും കൗതുകവുമേകുന്നതാണ്. ബഹിരാകാശ യാത്രികർ മാത്രമാണ് വിസ്മയ ലോകത്തെ കാര്യങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളത്. അത്തരത്തിൽ ബഹിരാകാശ യാത്രയെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ...

 മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്യംസ്; സ്റ്റാർലൈനറിന്റെ പരീക്ഷണദൗത്യം മെയ് 6ന്

ഫ്ലോറിഡ: മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിൻറെ പരിശീലനയാത്രയിലാണ് സുനിത ഭാഗമാകുന്നത്. അമേരിക്കൻ ബഹിരാകാശ യാത്രികനായ ...

Page 2 of 2 1 2