‘കുടുംബസമേതം ഇന്ത്യയിലേക്ക് വരണം’; സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ബഹിരാകാശ ദൗത്യത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശുഭയാത്ര നേർന്ന് കൊണ്ട് അയച്ച കത്തിലാണ് കുടുംബസമേതം ഇന്ത്യയിലേക്ക് വരണമെന്ന് ...














