Swapna Suresh - Janam TV

Swapna Suresh

സർക്കാർ നിരന്തരം വേട്ടയാടുന്നു; സ്വപ്‌ന സുരേഷിന് ജോലി നൽകിയത് മുതൽ ആരംഭിച്ചതാണ്; കേരളം വിടാനൊരുങ്ങി എച്ച്ആർഡിഎസ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നു. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ...

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കില്‍ ഇടപെടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തെളിയിക്കാന്‍ സാധിച്ചില്ലായെങ്കില്‍ ...

ഒന്ന് വെല്ലുവിളിച്ചു; സെൽഫിയും കുപ്പിയുമടക്കം പുറത്ത്; കടകവും ഓതിരവും പറഞ്ഞ് കടകംപള്ളിയും

സിപിഎം നേതാക്കൾ നടത്തിയ വെല്ലുവിളികളൊക്കെ വെള്ളത്തിൽ വരച്ച വരപോലെ ആയി പോയിരിക്കുന്നു. തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനുമൊക്കെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചെങ്കൊടിയുടെ നിറമുള്ള ...

മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ?; പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ; പരിഹാസവുമായി ജയശങ്കർ

തിരുവനന്തപുരം; സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. സ്വപ്‌ന സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾക്കൊപ്പം വിലകൂടിയ മദ്യ ...

സ്വപ്നയുടെ തോളിൽ പിടിച്ചിട്ടില്ല; ഫോട്ടോ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ; ശ്രീരാമകൃഷ്ണന് പിന്നാലെ കടകംപള്ളിയുടെ വെല്ലുവിളി- Kadakampally Surendran, Swapna Suresh

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ലൈം​ഗിക ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ആരോപണ വിധേയനായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ തോളിൽ പിടിച്ച് ഫോട്ടോ ...

കഠിനമായ വേദന അനുഭവിച്ച സ്ത്രീയാണവർ; വീട്ടിൽ പോയിട്ടുണ്ട്; കേസ് കൊടുക്കുന്നത് പാർട്ടിയുമായി ആലോചിച്ച ശേഷം; കടകംപള്ളി സുരേന്ദൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ലൈംഗിക ആരോപണങ്ങൾ തള്ളി മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് പിന്നാലെയാണ് ...

ചിത്രവധം മൂന്നാംഘട്ടമെന്ന് ശ്രീരാമകൃഷ്ണൻ; പിന്നാലെ തെളിവുകൾ പുറത്തുവിട്ട് സ്വപ്ന; സ്വകാര്യശേഖരത്തിലെ മദ്യക്കുപ്പിയുടെ ഉൾപ്പെടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് 

തിരുവനന്തപുരം: തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങൾ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിഷേധിച്ചതിന് പിന്നാലെ തെളിവുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട് സ്വപ്ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളെ തള്ളി ...

മുന്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്‌ന

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതായി പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ...

കോൺസുലേറ്റിന്റെ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് സ്വപ്നയെ ബന്ധപ്പെട്ടിട്ടുള്ളത്; നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടം; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് പി.ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പി.ശ്രീരാമകൃഷ്ണൻ. ആർക്കും അനാവശ്യ സന്ദേശങ്ങൾ അയച്ചിട്ടില്ല. നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടമാണ്. സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ആരോപണമാണ് സ്വപ്‌ന ...

കടകംപള്ളി കോഴികൾക്ക് പോലും നാണക്കേട്; കടകംപള്ളിക്കെതിരെ പൂവന്‍ കോഴിയെ കൈയ്യിലേന്തി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ അപമാനകരമായി പെരുമാറിയെ നേതാക്കളുടെ ചെയ്തികൾ എണ്ണിയെണ്ണിയാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുൻ മന്ത്രിമാരായ കടകംപള്ളി ...

മൂന്നാറിൽ വേണ്ടത്ര താമസസൗകര്യമില്ല; അവിടേക്ക് ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌നയെ ക്ഷണിക്കുമോയെന്ന് തോമസ് ഐസക്; ചർച്ചകൾ ഒന്നും ഓർമ്മയില്ലെന്നും മുൻമന്ത്രി-swapna suresh

തിരുവനന്തപുരം: ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌ന സുരേഷിനെ മൂന്നാറിലേക്ക് ക്ഷണിക്കുമോയെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ബിജെപിയാണ്. അവരുടെ ദത്തുപുത്രിയാണ് സ്വപ്‌നയെന്നും ...

ഏത് ചവറ് പുസ്തകവും ക്ലാസിക് ആണെന്ന് പറയുന്ന നമ്മുടെ ഭരണകൂട- മൂട്- താങ്ങികൾ ഇത് കണ്ടില്ലെന്ന് നടിക്കും; ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണിത് ; സ്വപ്‌നയുടെ ആത്മകഥയെക്കുറിച്ച് ജോയ് മാത്യു

തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്റെ ആത്മകഥയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അധികാരം എങ്ങനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് സ്വപ്നയുടെ ആത്മകഥയിലൂടെ ...

വേശ്യകളുടെ കാല് കഴുകി വെള്ളം കുടിക്കേണ്ടയാളാണ് ആ എംഎൽഎ; അയാളുടെ നേതാക്കൾ എന്താണ് ചെയ്യുന്നതെന്ന് ഒന്ന് അന്വേഷിച്ച് നോക്കാൻ പറയണം; തുറന്നടിച്ച് സ്വപ്‌ന സുരേഷ്

കൊച്ചി : നെയ്യാറ്റിൻകര എംഎൽഎ ആൻസലനെതിരെ രൂക്ഷ വിമർശനവുമായി സ്വപ്‌ന സുരേഷ് രംഗത്ത്. അയാൾ തന്നെ പരസ്യമായി വേദിയിൽ വെച്ച് വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. അത് അയാളുടെ ...

‘ഫോണിലൂടെ അശ്ലീല ശബ്ദങ്ങളുണ്ടാക്കി ശല്യം ചെയ്യുന്നവൻ, തരംതാണ ലൈംഗിക അരാജകവാദി‘: കടകംപള്ളിയുടെ ലൈംഗിക വൈകൃതങ്ങൾ വിവരിച്ച് സ്വപ്ന സുരേഷ് വീഡിയോ)- Swapna Suresh against Kadakampally Surendran

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ, തനിക്കെതിരെ അപമാനകരമായി പെരുമാറിയ സിപിഎം മന്ത്രിമാരുടെ ചെയ്തികൾ എണ്ണിയെണ്ണി പറഞ്ഞ് സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രനെയൊന്നും സ്ത്രീകളുള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ല. ...

മുഖ്യമന്ത്രി ഹിറ്റ്‌ലറാണെന്നാണ് പറയുന്നത്, എന്നാൽ അദ്ദേഹം എന്നോട് തമാശ പറയുമായിരുന്നു; ചോറും നല്ല മീൻ കറിയും കഴിക്കുന്ന മനുഷ്യനെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: എല്ലാവരുടെയും വിചാരം മുഖ്യമന്ത്രി ഹിറ്റിലറാണെന്നാണ്. എന്നാൽ അദ്ദേഹം തന്നോട് എപ്പോഴും തമാശ പറയാറുണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. ജനം ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രിയുമായുളള ബന്ധത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ...

മന്ത്രിമാർ പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്‌ക്കളെപ്പോലെ; മൂന്നാർ ഒരു സ്ഥലം മാത്രമെന്നും സ്വപ്ന; വെളിപ്പെടുത്തൽ ജനംടിവി അഭിമുഖത്തിൽ

തിരുവനന്തപുരം: മുൻ മന്ത്രിമാർ തന്നോട് പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്ക്കളെപ്പോലെയെന്ന് സ്വപ്‌ന സുരേഷ്. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വളരെ മോശമായി തന്നോട് പെരുമാറിയെന്ന് സ്വപ്‌ന സുരേഷ് ...

ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ

കൊച്ചി : മിഡിൽ ഈസ്റ്റിലെ തന്റെ സ്വാധീനവും സാമർത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തത് എന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തിൽ നടക്കുന്ന പല ...

‘കേരളത്തിലെ ജനങ്ങളുടെ കിടപ്പറകൾ വരെ തുറന്നു കാട്ടാനുള്ള ഏർപ്പാടാണ് കെ ഫോൺ‘: ഈ വക ഏർപ്പാടുകളുടെയെല്ലാം മാസ്റ്റർ ബ്രെയിൻ ശിവശങ്കറാണെന്ന് സ്വപ്ന സുരേഷ്- Swapna Suresh against Pinarayi Vijayan & K- FON

തിരുവനന്തപുരം: കെ ഫോണിലൂടെ ഉദ്ദേശിക്കുന്നത് ഡേറ്റ ചോർച്ചയാണെന്ന് സ്വപ്ന സുരേഷ്. കെ ഫോൺ എല്ലാ വീട്ടിലും സ്ഥാപിച്ച് കഴിയുമ്പോൾ പിന്നെ കേരളത്തിലാർക്കും രഹസ്യങ്ങൾ ഉണ്ടാകില്ല. ഈ വക ...

കടകംപള്ളി സുരേന്ദ്രൻ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു,കയറി പിടിച്ചു, വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണൻ മോശമായി പെരുമാറി,തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും,തോമസ് ഐസക്കിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമെതിരെയാണ് ലൈംഗികാരോപണം ...

ഉമ്മയുടെയും ഡാൻസിംഗ് ഗേളിന്റെയും വാട്സ് ആപ്പ് സ്മൈലികൾ;കറൻസിയടങ്ങിയ മുഖ്യമന്ത്രിയുടെ ബാഗ് സുരക്ഷിതമാക്കിയതിന് ശിവശങ്കർ സന്തോഷം പ്രകടിപ്പിച്ചത് ഇങ്ങനെ; ശിവശങ്കർ അടുപ്പം കാണിച്ചു തുടങ്ങിയത് ഡോളർ കടത്തിന് പിന്നാലെയെന്ന് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറുമായി അടുപ്പത്തിലാകുന്നത് ഡോളർ കടത്തിനിടെയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹ'ത്തിലൂടെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ...

ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ‘ചതിയുടെ പത്മവ്യൂഹം’ ; 5000 കോപ്പിയും തീർന്നു; സിനിമയാക്കാൻ സമീപിച്ചതായി കറന്റ് ബുക്‌സ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹത്തിന്' വൻ ഡിമാൻഡ്. പുസ്തകം വിപണിയിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ കോപ്പിയും വിറ്റു തീർന്നെന്നാണ് ...

ലെ ശങ്കരേട്ടൻ, നോക്കണ്ടാ ഉണ്ണീ ഇത് ഞാനല്ല; തൊപ്പി വെച്ച ശിവശങ്കർ; സ്വപ്നയ്‌ക്ക് കേക്ക് നൽകുന്ന ശിവശങ്കർ; ചതിയുടെ പത്മവ്യൂഹം ആഘോഷമാക്കി ട്രോളൻമാർ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ. പുസ്തകത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെടുത്തിയ ...

ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് സ്വപ്‌ന; മറ്റ് സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും; ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി

തൃശ്ശൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആത്മകഥ ' ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി. തൃശ്ശൂർ കറന്റ് ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കിയത്. സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ ...

ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി, കുങ്കുമമിട്ടു; ശബ്ദസന്ദേശം എൽഡിഎഫിന് വേണ്ടി; ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പിന്നാലെ ആത്മകഥയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. 'ചതിയുടെ പത്മവ്യൂഹം' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലാണ് ...

Page 3 of 10 1 2 3 4 10