മന്ത്രിമാർ പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്ക്കളെപ്പോലെ; മൂന്നാർ ഒരു സ്ഥലം മാത്രമെന്നും സ്വപ്ന; വെളിപ്പെടുത്തൽ ജനംടിവി അഭിമുഖത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിമാർ പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്‌ക്കളെപ്പോലെ; മൂന്നാർ ഒരു സ്ഥലം മാത്രമെന്നും സ്വപ്ന; വെളിപ്പെടുത്തൽ ജനംടിവി അഭിമുഖത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 05:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുൻ മന്ത്രിമാർ തന്നോട് പെരുമാറിയത് വിശന്നു വലഞ്ഞ തെരുവ് നായ്‌ക്കളെപ്പോലെയെന്ന് സ്വപ്‌ന സുരേഷ്. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ വളരെ മോശമായി തന്നോട് പെരുമാറിയെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്‌നയുടെ പരാമർശം.

തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാൽ രാജ്യത്തെ ഒരു സ്ഥലം മാത്രം. നേരിട്ടായിരുന്നില്ല തന്നോട് തോമസ് ഐസക് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവരെല്ലാവരും വിശന്ന് നടക്കുന്നതാണ്. ഈ വികാരങ്ങൾ തുറന്ന് കാണിക്കാൻ ഇവർക്കൊരു വേദിയില്ല. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലാത്തവരാണ് ഇവർ.

താൻ ഒരു ചീത്ത സ്ത്രീ ആയിരുന്നെങ്കിൽ ഇതെല്ലാം റെക്കോർഡ് ചെയ്തുവെച്ച് അവരെ ഭീഷണിപ്പെടുത്താമായിരുന്നു. എന്നാൽ താൻ അത്തരക്കാരിയല്ല. എന്നാൽ തോമസ് ഐസക്കിന്റെയും കടകം പള്ളിയുടെയുമെല്ലാം തനി നിറം എന്താണെന്ന് സമൂഹത്തെ അറിയിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് തുറന്ന് പറയുന്നതെന്നും സ്വപ്‌ന പറഞ്ഞു.

ആൻസിലിൻ എംഎൽഎ തന്നെ പൊതുവേദിയിൽവെച്ച് വേശ്യയെന്ന് വിളിച്ചു. ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് സ്വന്തം നേതാക്കൾ ഏത് തരക്കാരാണെന്ന് ഇവർ മനസ്സിലാക്കണം. മറ്റുള്ളവന്റെ പോക്കറ്റിലെ കാശെടുത്ത് അടിവസ്ത്രം വാങ്ങി സെക്രട്ടേറിയേറ്റിന് മുൻപിൽ അടിയും കൊണ്ട് കിടക്കുമ്പോൾ അറിയണം നേതാക്കന്മാരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് എന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

Tags: Swapna Sureshthomas issac
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies