symptoms - Janam TV
Thursday, July 17 2025

symptoms

ഹോർമോണും ഹോർമോൺ വ്യതിയാനവും ഇത്ര വലിയ സംഭവമാണോ? സ്ത്രീകളെ ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കണേ.. ഈസ്ട്രജൻ കുറയുന്നതിന്റെയാകാം..

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ കൂടുതലാണ്. സ്ത്രീകളിലെ പ്രത്യുത്പാദന പ്രക്രിയളാണ് ഇതിന് പ്രധാന കാരണവും. സ്ത്രൈണത നൽകുന്ന ഹോർമോണാണ് ഈസ്ട്രജൻ. സ്ത്രീകളിൽ ആരോ​ഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിൽ ...

നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ

ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ...

നിപ രോഗലക്ഷണം; കണ്ണൂർ ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിയിലെ രണ്ടുപേർക്ക് നിപ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചു. മട്ടന്നൂർ മാലൂർ സ്വദേശികൾക്കാണ് നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ മട്ടന്നൂരിലെ ആശുപത്രിയിൽ ...

ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീനില്ലേ? തിരിച്ചറിയാൻ ഈ വഴികൾ

പ്രോട്ടീൻ അടങ്ങിയ ആഹാര ശീലമാക്കണമെന്ന് കേട്ട് തഴമ്പിച്ചവരാകും നമ്മളിൽ ഭൂരിഭാ​ഗവും. തലമുടി മുതൽ പേശികൾ വരെയുള്ളവയുടെ ആരോ​ഗ്യത്തിന് പ്രോട്ടീൻ അനിവാര്യമാണ്. എന്നാൽ ഭക്ഷണക്രമത്തിൽ പാളിച്ചകൾ ചിലപ്പോൾ പ്രോട്ടീൻ ...

തലവേദനയും സ്വഭാവത്തിലെ മാറ്റങ്ങളും; ലക്ഷണങ്ങൾ അവഗണിക്കരുത്, പതിയിരിക്കുന്നത് വലിയ അപകടം

നിരന്തരമുള്ള തലവേദനയും ക്ഷീണവും ജോലിഭാരം കാരണമാണെന്ന് കരുതി അവഗണിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ അങ്ങനെ തള്ളി കളയാൻ വരട്ടെ. നമ്മൾ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന തലവേദന ഒരുപക്ഷെ ...

‌വെസ്റ്റ് നൈൽ ബാധിച്ചാൽ മരണം ഉറപ്പോ? മനുഷ്യരിൽ‌ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരുമോ? ജാ​ഗ്രത വെടിയരുത്: അറിയാം വിവരങ്ങൾ

ചൂട് മാറും മുൻപ് കൊതുകുജന്യ രോ​ഗവും മലയാളിയെ വലയ്ക്കാനെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആശങ്ക ഉയർത്തി 10 പേർക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. എന്താണ് വെസ്റ്റ് നൈൽ പനി  ...

വീണ്ടും വില്ലനായി വില്ലൻചുമ..! ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കണം

കൊറോണയ്ക്ക് ശേഷം ചൈനയുൾപ്പെടെ പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തി വില്ലൻചുമയുടെ വ്യാപനം. ചൈനയിൽ റിപ്പോർട്ട് ചെയ്ത നിരവധി മരണങ്ങൾക്ക് പുറമേ, യുഎസ്, യുകെ, ഫിലിപ്പീൻസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് ...

ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ..?; കരുതിയിരിക്കണം, ന്യൂമോണിയ ആവാം..

സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. കൊറോണയുടെ വകഭേദമായ ഒമിക്രോൺ ഖഘ.1 ബാധിച്ച് ഇതിനോടകം തന്നെ സംസ്ഥാനത്ത് രണ്ട് ...

നിസാരമായി കണ്ട് ഒഴിവാക്കേണ്ട; ചർമ്മത്തിലെ ഈ മാറ്റങ്ങൾ പ്രമേഹത്തിന്റെ ലക്ഷണങ്ങളാവാം

പ്രമേഹം എന്നത് സാധാരണയായി എല്ലാവരിലും കാണുന്ന രോഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങളാണ് അമിത ദാഹം, ക്ഷീണം, ...

ആളെ കൊല്ലും പഞ്ചസാര; അറിയാതെ പോകരുതേ ഈ ലക്ഷണങ്ങൾ..

മധുരപ്രിയർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായയോ കാപ്പിയോ ഏതുമാകട്ടെ പഞ്ചസാര അമിത അളവിൽ ഇട്ടു കുടിക്കുന്നവരാണ് നമ്മിൽ പലരും. അമിതമായാൽ അമൃതും വിഷം എന്ന് ...

ഫ്രൈഡ് റൈസ് സിൻഡ്രോം അപകടകാരിയോ? അറിയാം ഇക്കാര്യങ്ങൾ..

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ ചർച്ചയ്ക്ക് വഴിവെച്ച ഒന്നാണ് ഫ്രൈഡ് റൈസ് സിൻഡ്രോം. 5 ദിവസം പഴക്കം ചെന്ന ഫ്രിഡ്ജിൽ വയ്ക്കാത്ത പാസ്ത കഴിച്ചതു മൂലം യുവാവ് ...

ഈ ലക്ഷണങ്ങൾ നിസാരമായി കാണല്ലേ..; ഗുരുതര രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം ഇവ..

മാറി വരുന്ന ഭക്ഷണശൈലികളും, അന്തരീക്ഷ മലിനീകരണവും മനുഷ്യരിൽ ക്യാൻസർ എന്ന മാരകരോഗം പിടിപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളാണ്. പല തരത്തിലുള്ള ക്യാൻസറുകൾക്കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു സമൂഹം തന്നെ ഇന്ന് ...

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ കരുതി ഇരുന്നോളൂ..

കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായഭേദമില്ലാതെ എല്ലാവരിലും ഒരു പോലെ പ്രകടമാകുന്ന രോഗമാണ് കൊളസ്‌ട്രോൾ. മാറി വരുന്ന ഭക്ഷണ രീതികളും വ്യായാമം ഇല്ലാതിരിക്കുന്നതും ജീവിതചര്യകളിലെ മാറ്റങ്ങളും കൊളസ്‌ട്രോൾ ഉണ്ടാകുന്നതിന് പ്രധാന ...

സിക വൈറസ്; അറിയാം ലക്ഷണങ്ങൾ

തലശ്ശേരിയിൽ സിക വൈറസ് സ്ഥിരീകരിച്ചു. കോടതിയിലെ ജഡ്ജിമാരടക്കം നൂറോളം പേർക്കാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. ഇതിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സിക വൈറസ് രോഗലക്ഷണം ...

ചായ പ്രേമികളെ.. നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ അടിമകളാകുന്നു! മദ്യം മാത്രമല്ല, ചായയും ആസക്തിയുണ്ടാക്കും; ഈ ലക്ഷണങ്ങളുണ്ടോ?

വെള്ളം കഴിഞ്ഞാൽ പിന്നെ ലോകത്തേറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയമാകും ചായ. ഒരു ചായ കുടിച്ചാൽ കിട്ടുന്ന ഉന്മേഷം അതൊന്ന് വേറെ തന്നെയാണ്. ഒരു കപ്പ് ചൂടുള്ള ...

രക്താർബുദത്തെ എങ്ങനെ തിരിച്ചറിയാം..? ഈ ലക്ഷണങ്ങൾ കരുതിയിരിക്കാം..

രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന തരം അർബുദങ്ങളെയാണ് രക്താർബുദം എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അനിയന്ത്രിതവുമായ വർദ്ധനയാണ് രക്താർബുദത്തിന് പ്രധാന കാരണം. ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ക്ഷീണവും ...

ചൂടില്ലാതെ അമിത വിയർപ്പ്, തലകറക്കം; ഈ ലക്ഷണങ്ങൾ നിസാരമല്ല; ഹൃദയാഘാതമെന്ന വില്ലനെക്കുറിച്ചറിയാം

നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലനാണ് ഹൃദയാഘാതം. ഒരു പ്രശ്‌നവും ഇല്ലാതെ നിൽക്കുന്ന ആളുകളിൽ പോലും സെക്കൻഡുകൾക്കുള്ളിൽ ഹൃദയാഘാതം സംഭവിക്കാറുണ്ട്. എന്നാൽ ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പല ...

പക്ഷിപ്പനി; ജാഗ്രത വേണം; ഈ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകരുത്

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നാടെങ്ങും ജാഗ്രതയിലാണ്. പക്ഷികളെ ബാധിക്കുന്ന രോഗം മനുഷ്യരിലേക്കും പകരാനുള്ള സാധ്യതയേറെയാണ്. എന്നാൽ മനുഷ്യരിൽ നി്ന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ...

ഇസ്രയേലിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്; രോഗലക്ഷണങ്ങൾ ഇവയെല്ലാം

ലോകത്തെ ഭീതിയിലാഴ്ത്തിയ ഒമിക്രോൺ കേസുകൾ എല്ലാ രാജ്യങ്ങളിലും വലിയ രീതിയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആശ്വാസം നൽകുന്ന ഈ വാർത്തകൾക്ക് പിന്നാലെയാണ് കൊറോണയുടെ പുതിയ വകഭേദത്തെ കണ്ടെത്തിയെന്ന വാർത്ത ...