syria - Janam TV
Friday, November 7 2025

syria

സ്ത്രീകൾ ബീച്ചുകളിലും സ്വിമ്മിം​ഗ് പൂളുകളിലും ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രം ധരിക്കുക; പുതിയ ഉത്തരവുമായി സിറിയ

ന്യൂഡൽഹി: പൊതുബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് പുതിയ ഉത്തരവുമായി സിറിയ. സിറിയയിലെ ഇടക്കാല സർക്കാരാണ് ഉത്തരവിറക്കിയത്. ബീച്ചുകളിലും സ്വിമ്മിം​ഗ്പൂളുകളിലും പോകുമ്പോൾ ...

ബിക്കിനി വേണ്ട ബുർക്കിനിയാകാം! സിറിയൻ ബീച്ചുകളിൽ സ്ത്രീകൾ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് ഉത്തരവ്

സിറിയൻ ബീച്ചുകളിൽ ബിക്കിനിക്ക് വിലക്ക്. സ്ത്രീകൾ ഉചിതമായ വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ച് വിമത സർക്കാർ ഉത്തരവിറക്കി. സിറിയൻ ടൂറിസം മന്ത്രാലയമാണ് ഉത്തരവിട്ടത്. മുഴുവൻ ശരീരവും മറയുന്ന തരത്തിലുള്ള ...

സിറിയയിലെ പ്രതികാര ആക്രമണം; അസദ് അനുകൂലികളെ പിന്തുടർന്ന് സർക്കാർ സേന, മരണം 1,000 കടന്നു

ബെയ്റൂട്ട്: സിറിയയിൽ രണ്ട് ദിവസം പിന്നിട്ട പ്രതികാരക്കൊലയിൽ മരണം 1,000 കടന്നു. സിറിയയിൽ സമീപത്ത് കാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. മുൻ പ്രസിഡന്റ് ബഷാർ അൽ ...

2 ദിവസം, കൊല്ലപ്പെട്ടത് 1,000 പേർ; ജീവനറ്റവരിൽ അസദ് അനുകൂലികളും സൈനികരും സാധാരണക്കാരും; കലാപം കെട്ടടങ്ങാതെ സിറിയ

ദമാസ്കസ്: സിറിയയിൽ വീണ്ടും അശാന്തി. മുൻ പ്രസിഡൻറ് ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്നവരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ടുദിവസമായി തുടരുന്ന സംഘർഷത്തിനിടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ...

സിറിയയിൽ കാർ ബോംബ് സ്ഫോടനം: മരണസംഖ്യ ഇരുപതായി

ഡമാസ്കസ്: സിറിയയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സ്ഫോടനം. കാർഷിക തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന ...

‘സിറിയയിൽ നടന്നത് തീവ്രവാദ ആക്രമണം; റഷ്യയിലേക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നില്ല’; ആദ്യ പ്രതികരണവുമായി അസദ്

ഡമാസ്‌കസ്: സിറിയയിലെ വിമത അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി ബഷാർ അൽ അസദ്. ഡമാസ്‌കസിൽ വിമത മുന്നേറ്റം ഉണ്ടായതിന് ശേഷവും തനിക്ക് രാജ്യം വിടാൻ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ...

സിറിയയിലെ വിമത സർക്കാരിനൊപ്പം!! വേണമെങ്കിൽ സൈന്യത്തെയും നൽകാം: തുർക്കി

ദമാസ്കസ്: വിമത സർക്കാർ ആവശ്യപ്പെട്ടാൽ സിറിയക്ക് സൈനിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് തുർക്കി. പ്രതിരോധമന്ത്രി യാസർ ഗുളറാണ് ഇക്കാര്യം അറിയച്ചത്. സിറിയയിൽ അസദ് കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ച എച്ച്ടിഎസ്സിന് ...

സിറിയയിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും കൊണ്ടുവന്നു: വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: സിറിയയിൽ വിമതർ ഭരണം പിടിച്ചതോടെ പ്രസിഡന്റ് രാജ്യം വിട്ടോടിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എല്ലാവരെയും തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രാലയം. സിറിയയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പൂർത്തിയായെന്നും ...

മൃഗങ്ങളെക്കാൾ മോശം ജീവിതസാഹചര്യം; ഒടുവിൽ അവർ വെളിച്ചത്തിന്റെ ലോകത്തേക്ക്; സിറിയയിൽ സെദ്‌നായയിലെ മനുഷ്യ കശാപ്പുശാലയിൽ നിന്ന് രക്ഷപ്പെട്ട് തടവുകാർ

ഡമാസ്‌കസ്: 54 വർഷത്തെ കുടുംബ വാഴ്ചയ്ക്ക് അവസാനമിട്ടാണ് സിറിയയിലെ വിമത സഖ്യം അസദ് ഭരണകൂടത്തെ വീഴ്ത്തിയത്. അസദ് ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് അവസാനമിട്ടായിരുന്നു വിമതസഖ്യത്തിന്റെ മുന്നേറ്റം. ഭരണനേതൃത്വത്തെ വീഴ്ത്തിയതിന് ...

അൽഖ്വായ്ദയുമായുള്ള ബന്ധം ഉപേക്ഷിച്ച് 2016ൽ പൊതുവേദിയിൽ; ലക്ഷ്യമിട്ടത് സിറിയയുടെ മോചനം; അസദ് ഭരണകൂടത്തെ വീഴ്‌ത്തിയ മുഹമ്മദ് അൽ ജുലാനി

സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് പതനം കുറിച്ച വിമത മുന്നേറ്റത്തിന്റെ നേതാവ്. അബു മുഹമ്മദ് അൽ ജുലാനിയെന്ന 42കാരനാണ് ഇന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ...

അസദ് ഭരണകൂടത്തിന്റെ പതനം; ചരിത്രപരമായ ദിനമെന്ന് ബെഞ്ചമിൻ നെതന്യാഹു; സിറിയൻ ജനതയ്‌ക്ക് രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച അവസരമെന്ന് ജോ ബൈഡൻ

ടെൽഅവീവ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസദ് ഭരണകൂടത്തിന്റെ പതനം ഒരേ സമയം ...

“ഇത് ഇസ്ലാമിക രാജ്യത്തിന്റെ വിജയം”; ജനങ്ങളോട് അൽ-​ഗൊലാനി; സിറിയ ഇനി ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ കൈകളിൽ

ദമാസ്കസ്: സിറിയൻ സർക്കാരിനെ പുറത്താക്കി സായുധപോരാട്ടത്തിലൂടെ ഭരണം പിടിച്ച ഹയാത്ത് താഹിർ അൽ-ഷാം (HTS) മേധാവി അബു മുഹമ്മദ് അൽ-​ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസിഡൻ്റ് ബാഷർ അൽ-അസദ് ...

ദമാസ്കസ് കയ്യടക്കി വിമതർ; രാജ്യം വിട്ട് സിറിയൻ പ്രസിഡന്റ്; കൊട്ടാരം കൊള്ളയടിച്ച് വിമതരുടെ ആഘോഷം

ദമാസ്കസ്: തലസ്ഥാന ന​ഗരമായ ദമാസ്കസ് വിമതർ കയ്യടക്കിയതോടെ സിറിയയിൽ നിന്ന് മുങ്ങിയിരിക്കുകയാണ് പ്രസിഡന്റ് ബഷർ അൽ അസദ്. ഇതോടെ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിപക്ഷ പാർട്ടിപ്രവർത്തകരും വിമതരും ചേർന്ന് ...

സിറിയൻ തലസ്ഥാനമായ ദമാസ്കസ് പിടിച്ചെടുത്ത് വിമതർ; പ്രസിഡ‍ന്റ് രാജ്യം വിട്ടതായി റിപ്പോർട്ട്

ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസ് വിമത സൈന്യമായ ഹയാത് തഹ്‌രീർ അൽ ഷംസ് (എച്ച് ടിഎസ്) പിടിച്ചെടുത്തതോടെ പ്രസിഡ‍ന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതായി റിപ്പോർട്ട്. ...

ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം; മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തു; ഇടപെടാനില്ലെന്ന് അമേരിക്ക

ദമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തതായാണ് വിവരം. സിറിയൻ വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനിടെ രാജ്യം വിട്ടെന്ന അഭ്യൂഹങ്ങൾ ...

എത്രയും വേ​ഗം രാജ്യം വിടണം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രകൾ ഒഴിവാക്കണം; സിറിയയിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം

ഡമാസ്കസ്: വർഷങ്ങളായി ആഭ്യന്തര കലാപത്തിൻ്റെ പിടിയിലാണ് സിറിയ. വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ സിറിയയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയാണ് വിദേശകാര്യ മന്ത്രാലയം. ...

ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾക്ക് തിരിച്ചടി; സിറിയയിലെ ഇറാൻ അനുകൂല തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

ന്യൂയോർക്ക്: സിറിയയിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം. സിറിയയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണം ...

സിറിയയിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ; ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെൽഅവീവ്: ഡമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ നസ്‌റല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന എൻജിഒ ആണ് ഈ വിവരം ...

സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 37 ഭീകരരെ വധിച്ചു

ന്യൂയോർക്ക്: സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക. 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി. ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ...

ഹിസ്ബുള്ള തലവന്റെ വധം; യുഎൻ രക്ഷാ സമിതി അടിയന്തരയോഗം ചേരണമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ച് ചേർക്കണമെന്ന് ഇറാൻ. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നീക്കം. വധത്തിനുപിന്നാലെ ...

ഭീകരാക്രമണങ്ങളുടെ ‘മാസ്റ്റർ ബ്രെയ്ൻ’; സിറിയയിലെ അൽ-ഖ്വയ്ദ ഭീകരനെ വധിച്ച് യുഎസ് സൈന്യം

വാഷിംഗ്ടൺ: സിറിയയിലെ അൽ-ഖ്വയ്ദ ഭീകരനെ വധിച്ച് യുഎസ് സൈന്യം. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ ഹുറാസ് അൽ-ദിൻ ഷൂറ കൗൺസിൽ അംഗവും സിറിയയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ...

സിറിയയ്‌ക്ക് കൈത്താങ്ങുമായി ഭാരതം; കാൻസറിനെ പ്രതിരോധിക്കാൻ മരുന്നുകൾ കയറ്റി അയച്ച് ഇന്ത്യ

ന്യൂഡൽഹി: കാൻസറിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സിറിയയിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. ഏകദേശം 1,400 കിലോ കാൻസർ പ്രതിരോധ മരുന്നകൾ സിറിയയിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയോടുള്ള രാജ്യത്തിന്റെ ...

കൈകൂപ്പി യാചിച്ചിട്ടും വെറുതെവിട്ടില്ല; നടുറോഡിൽ ഏഴുപേരുടെ കൊടുംക്രൂരത; സിറിയയിൽ ദുരഭിമാന കാെലയ്‌ക്ക് ഇരയായി യുവതി? വീഡിയോ

സിറിയയിലെ തെരുവീഥിയിൽ ഒരു യുവതിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായയാക്കി ഏഴ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്തവരടക്കമാണ് ഇവരെ തല്ലിച്ചതച്ചത്. വടിയും ഇരുമ്പ് ദണ്ഡും ഉപയോ​ഗിച്ചായിരുന്നു മർ​ദനം ഇവർ വാവിട്ട് കരഞ്ഞ് ...

തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അൽ മയാദീന് സമീപം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് ഇറാൻ അനുകൂല തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് ...

Page 1 of 3 123