കൈകൂപ്പി യാചിച്ചിട്ടും വെറുതെവിട്ടില്ല; നടുറോഡിൽ ഏഴുപേരുടെ കൊടുംക്രൂരത; സിറിയയിൽ ദുരഭിമാന കാെലയ്ക്ക് ഇരയായി യുവതി? വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൈകൂപ്പി യാചിച്ചിട്ടും വെറുതെവിട്ടില്ല; നടുറോഡിൽ ഏഴുപേരുടെ കൊടുംക്രൂരത; സിറിയയിൽ ദുരഭിമാന കാെലയ്‌ക്ക് ഇരയായി യുവതി? വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

സിറിയയിലെ തെരുവീഥിയിൽ ഒരു യുവതിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായയാക്കി ഏഴ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്തവരടക്കമാണ് ഇവരെ തല്ലിച്ചതച്ചത്. വടിയും ഇരുമ്പ് ദണ്ഡും ഉപയോ​ഗിച്ചായിരുന്നു മർ​ദനം ഇവർ വാവിട്ട് കരഞ്ഞ് കേണപേക്ഷിച്ചിട്ടും വെറുതെവിട്ടില്ല.

വികലാം​ഗനായ ആളുപോലും ഇവരെ തൊഴിച്ച് വീഴ്‌ത്തി മർ​​ദിച്ചു. പിന്നീട് മുടിക്ക് കുത്തിപ്പിടിച്ച് പ്രായ പൂർത്തിയാകാത്തവർ പോലും വടികൊണ്ട് യുവതിയെ തുടരെ മർദിക്കുന്നതും കാണം. ഫെബ്രുവരിയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് ഇത് ദുരഭിമാന കൊലപാതകമെന്നാണ് വിവരം.

എന്നാൽ ഇവർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നതിന് ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. യുവതി സഹായത്തിനായി അപേക്ഷിക്കുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ലെന്നത് വീഡിയോയിൽ വ്യക്തമാണ്. 20-കാരിയുടെ കുടുംബത്തിലുള്ളവർ തന്നെയാണ് മർദിച്ചതെന്നാണ് വിവരം. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. സിറിയയിലെ റഖ സിറ്റിയിലാണ് സംഭവം അരങ്ങേറിയത്.

Women in Islam. https://t.co/O62p3DdsSZ pic.twitter.com/0vXCxmIUpo

— RadioGenoa (@RadioGenoa) April 17, 2024

Tags: syriaassaultWomanBrutally7 Men
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies