t-20 - Janam TV
Wednesday, July 16 2025

t-20

സഞ്ജു കസറുമോ; ഓപ്പണിംഗിൽ അവസരം നൽകി ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി -20 ഇന്ന്

ഗ്വാളിയാർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ഇന്ന് നടക്കും. ഗ്വാളിയാറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. അഭിഷേക് ശർമ്മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങുക. ...

സർവ്വാധിപത്യം തുടർന്ന് ഇന്ത്യ; മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്ത്

ചരിത്രത്തിന്റെ താളുകളിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യക്ക് സ്വന്തമായത്. ഓസ്ട്രേലിയക്കെതിരായ ...

മിന്നുമോ മിന്നു? ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -20 മത്സരം ഇന്ന്

മിർപൂർ: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി -ട്വന്റി മത്സരത്തിന് ഇന്ന് തുടക്കമാകും. ടീമിൽ ഇടം നേടിയ ഓൾറൗണ്ടർ മലയാളി താരം 24 കാരി മിന്നു മണി ഇന്ത്യൻ ജേഴ്‌സിയിൽ ...

പ്രഥമ അണ്ടർ-19 വനിത ടി-20 ലോകകപ്പ് വിജയിച്ച് പെൺപുലികൾ; 5 കോടി പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: പ്രഥമ ഐസിസി വനിത അണ്ടർ-19 ടി-20 ലോകകപ്പ് വിജയിത്തിളക്കത്തിന് ഇന്ത്യൻ പെൺപുലികൾക്ക് മധുരമാർന്ന സമ്മാനം. കിരീടം കരസ്ഥമാക്കിയ ടീമിലെ അംഗങ്ങൾക്ക് 5 കോടി പ്രഖ്യാപിച്ച് ബിസിസിഐ. ...

അഭിമാനമായി ഇന്ത്യയുടെ സ്വന്തം ‘സ്‌കൈ’; ഐസിസി റാങ്കിംഗിൽ ടി 20യിലെ മികച്ച ബാറ്ററായി സൂര്യകുമാർയാദവ്-Suryakumar Yadav Becomes World’s Best T20 Batsman

ഐസിസിയുടെ പുതിയ റാങ്കിങിൽ ടി 20യിലെ ഒന്നാം സ്ഥാനക്കാരനായി ഉയർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. പാകിസ്താന്റെ മുഹമദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് യാദവ് ഒന്നാമനായത്. സൂര്യകുമാർ ...

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം

ദുബായ് : പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. ദുബായ്ക്ക് പുറമെ ...

പാണ്ഡ്യയും പിള്ളേരും ഇന്ന് ഇറങ്ങും; സഞ്ജുവിന് അവസരം ലഭിച്ചേക്കും

അയര്‍ലന്‍ന്റിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത് ഏറെ പ്രത്യേകതകളോടെയാണ്. ഇംഗ്ലണ്ട് പര്യടനത്തിനായി സീനിയര്‍ താരങ്ങള്‍ പോയതിനാല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണ ടീമിനെയാണ് അയര്‍ലന്റിനെതിരെ ...

കീറോൺ പൊള്ളാർഡ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; വിരമിക്കൽ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ

വിൻഡീസ് താരം കീറോൺ പൊളളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമേറ്റുകളിൽ നിന്ന് വിരമിക്കുന്നതായി ഓൾറൗണ്ടർ വ്യക്തമാക്കി. ''സൂക്ഷ്മമായ ആലോചനകൾക്ക് ശേഷം ഞാൻ ഇന്ന് ...

സഞ്ജു ടീമിൽ; ഇന്ത്യൻ ടീമിൽ ആറ് മാറ്റങ്ങൾ

മുംബൈ: ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും.ലക്‌നൗവിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരം നടക്കുന്നത്.മുൻ നായകൻ വിരാട് കോഹ്ലിയുടെ മൂന്നാം നമ്പർ പൊസിഷനിലാണ് ...

വിൻഡീസിനെതിരെ രണ്ടാം ട്വന്റി-20യും പരമ്പരയും സ്വന്തമാക്കി ഇന്ത്യ; പാകിസ്താനെക്കൂടാതെ 100 ട്വന്റി-20 കൾ വിജയിച്ച രണ്ടാമത്തെ ടീം

കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി -20 പരമ്പരയിൽ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. എട്ട് റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ അന്താരാഷ്ട്ര തലത്തിൽ ...

രണ്ടാം ടി-ട്വന്റിയിൽ കിവീസിനെ വീഴ്‌ത്തി ഇന്ത്യ;പരമ്പര സ്വന്തം

റാഞ്ചി;ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് ജയം.റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ ...

രാജ്യദ്രോഹികൾക്ക് ചൂട്ട് പിടിച്ച് പിഡിപി; പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് പാർട്ടിയുടെ നിയമ സഹായം

ശ്രീനഗർ : രാജ്യദ്രോഹകുറ്റം ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത കശ്മീരി വിദ്യാർത്ഥികൾക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി). പാർട്ടി വക്താവ് ...

ഒരോവറിൽ നാല് സിക്സറുകൾ; അഫ്ഗാനെതിരെ പാകിസ്താന് വിജയം

ദുബായ്: ടി20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം. ടീം തോൽക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ 19ാം ഓവറിൽ നാല് സിക്‌സറുകൾ ഗ്യാലറിയിലേക്ക് പറത്തി ആസിഫ് ...

പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചു; ടി 20 ലോകകപ്പിൽ ഇന്ത്യക്ക് നിറം കെട്ട തുടക്കം

ദുബായ്: ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്താനെതിരായ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം. പരമ്പരാഗത വൈരികളായ പാക്കിസ്താനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടി 20 ലോകകപ്പിൽ മോശം തുടക്കം. ...

ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ആധികാരികമായി; ഇന്ന് എതിരാളി ഓസ്‌ട്രേലിയ: ടി-20 ലോകകപ്പ് രണ്ടാം സന്നാഹമത്സരത്തിന് ഇന്ത്യ

ദുബായ്: ആദ്യ സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്ത ഇന്ത്യ ഇന്ന് ഓസീസിനെതിരെ രണ്ടാം സന്നാഹ മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30നാണ് മത്സരം. ടോസ് നേടിയ ഓസീസ് ...