പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചു; ടി 20 ലോകകപ്പിൽ ഇന്ത്യക്ക് നിറം കെട്ട തുടക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ചു; ടി 20 ലോകകപ്പിൽ ഇന്ത്യക്ക് നിറം കെട്ട തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 11:17 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്താനെതിരായ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം. പരമ്പരാഗത വൈരികളായ പാക്കിസ്താനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടി 20 ലോകകപ്പിൽ മോശം തുടക്കം. പാകിസ്താൻ ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ ഇന്ത്യ ഒന്ന് പൊരുതിനോക്കാൻ പോലുമാവാതെ കീഴടങ്ങി. ഇന്ത്യ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ പച്ചപ്പട വിക്കറ്റൊന്നും നഷ്ടപ്പെടാതെ മറികടന്നു. പാക് ഓപ്പണർമാരായ ബബർ അസം 68ഉം,മുഹമദ് റിസ്വാൻ 79ഉം റൺസുമായി പുറത്താക്കാതെ നിന്നു. ഐസിസി ലോകകപ്പിൽ ഇന്ത്യയെ ആദ്യമായാണ് പാകിസ്താൻ പരാജയപ്പെടുത്തുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ കോലിയുടെ പ്രകടനത്തിന്റെ കരുത്തിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി. കോലി നേടിയ അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് കരസ്ഥമാക്കി. വിരാട് കോലി 48 പന്തിൽ 57 റൺസ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാക്കിസ്താൻ ബാറ്റിങിനയക്കുകയായിരുന്നു.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നേരിട്ട ആദ്യ ബോളിൽ തന്നെ രോഹിത്ശർമ്മ സംപൂജ്യനായി മടങ്ങി. അപ്പോൾ സ്‌കോർ ബോർഡിൽ ഒറ്റ റൺസ് മാത്രമായിരുന്നു. ഷഹീൻ അഫ്രിദിയുടെ പന്തിൽ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. അധികം വൈകാതെ വെറും മൂന്ന് റൺസുമായി കെ എൽ രാഹുലും മടങ്ങി. ഷഹീൻ അഫ്രിദിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു. അപ്പോൾ ആറു റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോർ.

തുടരെ വീണ രണ്ട് വിക്കറ്റുകൾ ഇന്ത്യൻ ആരാധകരിൽ നിരാശയുണ്ടാക്കി. എന്നാൽ തുടർന്ന് സൂര്യകുമാർ യാദവും ക്യാപ്റ്റൻ വിരാട് കോലിയു ചേർന്ന് ഇന്ത്യയുടെ സ്‌കോർ മെല്ലെ ഉയർത്തി. അതിനിടെ സൂര്യകുമാർ യാദവ് 11 റൺസുമായി പുറത്തായി. എട്ട് പന്തുകൾ നേരിട്ട യാദവ് ഓരോ സിക്‌സറും ബൗണ്ടറിയും നേടി.

അഞ്ചാമനായി ക്രീസിൽ എത്തിയ ഋഷഭ് പന്ത് ആഞ്ഞടിച്ചു. പന്ത് ക്യാപറ്റനുമായി ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ട് പടുതുയർത്തി. 30 പന്തുകൾ നേരിട്ട പന്ത് 39 റൺസെടുത്തു. രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും പന്ത് അടിച്ചു. പാകിസ്താന്റെ ഷഹീൻ അഫ്രിദി മൂന്ന് വിക്കറ്റുകൾ നേടി.

Tags: babar azamt-20
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies