taj mahal - Janam TV
Friday, November 7 2025

taj mahal

താജ്മഹലിൽ ചോർച്ച ; ​കെട്ടിടത്തിനുള്ളിൽ വെള്ളം കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ

ലക്നൗ: താജ്മഹലിനുള്ളിൽ ചോർച്ച കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട്. തെർമൽ സ്കാനിം​ഗിനിടെയാണ് 73 മീറ്റർ ഉയരത്തിൽ ചോർച്ച കണ്ടെത്തിയത്. താജ്മഹലിന്റെ താഴികക്കുടത്തിലാണ് ചോർച്ച. റിപ്പോർട്ടിനെ തുടർന്ന് നിലവിൽ ...

‘താജ്മഹൽ ബോംബിട്ട് തകർക്കും’; ആ​ഗ്ര ടൂറിസം വകുപ്പിന്റെ ഇ-മെയിലിലേക്ക് ഭീഷണി സന്ദേശം

ലക്നൗ: താജ്മഹലിന് ബോംബ് ഭീഷണി. ആ​ഗ്ര ടൂറിസം വകുപ്പിൻ്റെ മെയിൽ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ താജ്​ഗഞ്ച് പൊലീസെത്തി പരിശോധന നടത്തി വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. ...

താജ്മഹലിൽ ഷാജഹാന്റെ പേരിൽ ഉറൂസ്; അഖില ഭാരത ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹർജി നൽകി

ലക്‌നൗ: താജ് മഹലിൽ ഷാജഹാന്റെ പേരിൽ ഉറൂസ് സംഘടിപ്പിക്കുന്നതിനെതിരെ ആഗ്ര കോടതിയിൽ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയാണ് ഹർജി സമർപ്പിച്ചത്. ഉറൂസ് ദിവസം താജ്മഹലിൽ സൗജന്യ ...

റംസാൻരാവുകളിൽ താജ്മഹലിൽ സന്ദർശകർക്ക് പ്രവേശനമില്ല; തീരുമാനം സുപ്രീം കോടതി ഉത്തരവിനെ മറികടന്ന്

റംസാൻ രാവുകളിൽ താജ്മഹലിന്റെ ഭംഗി ആസ്വാദിക്കാമെന്ന് വിചാരിക്കേണ്ട! കാരണം സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല. പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് മാത്രമാകും പ്രവേശനം. പ്രാർത്ഥനയ്‌ക്കെത്തുന്നവരുടെ പേര്, മേൽവിലാസം, ആധാർ കാർഡ് നമ്പർ തുടങ്ങിയ ...

ഷാജഹാനാണ് താജ്മഹൽ നിർമ്മിച്ചതെന്ന് ശാസ്ത്രീയ തെളിവില്ല; യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ഹർജി

ന്യൂഡൽഹി: താജ്മഹൽ പണികഴിപ്പിച്ചത് ഷാജഹാൻ ആണെന്നതിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യഥാർത്ഥ ചരിത്രം കണ്ടെത്താൻ സമിതിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ...

ലഡുഗോപാൽ പ്രതിമ ബാഗിൽ; താജ്മഹലിലേക്കുള്ള പ്രവേശനം തടഞ്ഞ് അധികൃതർ; വിചിത്ര നിയമത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ

ന്യൂഡൽഹി: ശ്രീകൃഷ്ണന്റെ ലഡു ഗോപാൽ പ്രതിമ ബാഗിൽ സൂക്ഷിച്ചതിന്റെ പേരിൽ സന്ദർശകനെ താജ്മഹലിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കുടുംബത്തിന്റെ ആരാധാനാമൂർത്തിയായ ലഡു ഗോപാലിനെ എപ്പോഴും കൂടെ  സൂക്ഷിയ്ക്കുന്ന യുവാവിനാണ് ...

താജ് മഹലിൽ വിലക്ക് ലംഘിച്ച് പരസ്യമായി നിസ്കരിച്ചു; മൂന്ന് മലയാളികൾ പിടിയിൽ; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി-Three Muslim tourists offer Namaz

ലക്‌നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികൾ. സംഭവത്തിൽ കുറ്റക്കാരായാ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്നുള്ള ...

സ്വാതന്ത്ര്യദിനത്തിൽ താജ്മഹൽ മാത്രം ത്രിവർണശോഭയിൽ തിളങ്ങില്ല; ഒഴിവാക്കിയതിന് പിന്നിലെ കാരണം ഇതാണ്

ന്യൂഡൽഹി: രാജ്യത്തിന്റെ 75 ാമത് സ്വതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൂറുകണക്കിന് പരിപാടികൾക്കാണ് നേതൃത്വം നൽകുന്നത്. ഹർ ...

താജ് മഹലും ചെങ്കോട്ടയും പൊളിച്ച് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പറ്റുമെങ്കിൽ നിർമ്മിക്ക്; വെല്ലുവിളിയുമായി മെഹബൂബ മുഫ്തി

ശ്രീനഗർ : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവ്വേ ആരംഭിച്ചതിന് പിന്നാലെ താജ് മഹലിലെ അടച്ചിട്ട മുറികൾ തുറക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മുറികൾക്കകത്ത് ...

ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരത്തിന്റെ ഭൂമിയിലാണ് താജ്മഹൽ പണിതത്; ഷാജഹാൻ ഭൂമി തട്ടിയെടുത്തതാണ്;തെളിവുകളുണ്ടെന്ന് രാജകുടുംബാംഗം

ന്യൂഡൽഹി: ആഗ്രയിലെ താജ്മഹൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ ആദ്യം ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടരമായിരുന്നെന്ന് രാജകുടുംബാംഗമായ ദിയാ കുമാരി. ഭൂമി പിന്നീട് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കൈവശപ്പെടുത്തുകയായിരുവെന്ന് രാജസ്ഥാനിലെ ...

താജ് മഹലിനുള്ളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ; പരിശോധനയ്‌ക്ക് തുറന്ന് നൽകണം; ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി : ആഗ്രയിലെ താജ് മഹലിൽ പുരാവസ്തു ഗവേഷക സംഘം പിശോധന നടത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഹർജിക്കാർ. ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും അതിപുരാതന കൃതികളും ...

താജ്മഹലിനുള്ളിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കി; യുവാവിനെ കൈകാര്യം ചെയ്ത് സന്ദർശകർ; കേസ് എടുത്തു

ലക്‌നൗ : താജ്മഹലിനുള്ളിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. ഫിറോസാബാദ് സ്വദേശിയായ സുഹൈലിനെതിരെയാണ് കേസ് എടുത്തത്. ഇന്നലെയാണ് സുഹൈലും ഇയാളുടെ സുഹൃത്തും ...

താജ് മഹലും ആഗ്ര ഫോർട്ടും സന്ദർശിച്ച് ഡാനിഷ് പ്രധാനമന്ത്രിയും ഭർത്താവും; ഏറ്റവും മനോഹരമെന്ന് പരാമർശം

ന്യൂഡൽഹി : ഇന്ത്യയിലെ ചരിത്രപ്രധാനമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ് മഹലും ആഗ്ര ഫോർട്ടും സന്ദർശിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണും ഭർത്താവ് ബോ തെൻബർഗും. ത്രിദിന ...