taliban attack - Janam TV
Saturday, November 8 2025

taliban attack

പഞ്ചശിറിനുവേണ്ടിമാത്രമല്ല മുഴുവൻ അഫ്ഗാനിസ്ഥാനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് അഹമ്മദ് മസൂദ്

കാബൂൾ: താലിബാനെതിരെ നയിക്കുന്ന പോരാട്ടം പശ്ചശിർ മേഖലയ്ക്ക് വേണ്ടി മാത്രമല്ലെന്നും മുഴുവൻ അഫ്ഗാനിസ്ഥാൻകാർക്ക് വേണ്ടിയുള്ളതാണെന്നും താലിബാൻ വിരുദ്ധ നേതാവ് അഹമ്മദ് മസൂദ്.സോവിയറ്റ് യൂണിയന് എതിരേ പോരാടിയ മിലിറ്ററി ...

താലിബാൻ ലോകത്ത് സമാധാനം കൊണ്ടുവരും; മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കല്ലുവെച്ച നുണകൾ; ഇത് ഇസ്ലാമിനോടുള്ള വെറുപ്പ് മാത്രമാണ്; താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്

തിരുവനന്തപുരം : അഫ്ഗാനിൽ നരനായാട്ട് നടത്തുകയും സ്ത്രീകളെ മൃഗീയമായി കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്. താലിബാനെ പോലെ നല്ലൊരു സംഘം ആളുകൾ ലോകത്ത് ...

താലിബാൻ വിജയാഘോഷത്തിൽ മലയാളവും; സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നു

കാബൂൾ : അഫ്ഗാനിൽ ഭീകരാക്രമണം നടത്തി കാബൂളിലേയ്ക്ക് പ്രവേശിച്ച താലിബാൻ ഭീകരരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ നിമിഷങ്ങൾ ആഹ്ലാദത്തോടെ പങ്കുവെക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ...

കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടികുത്തി ; അഫ്ഗാൻ ഇനി മുതൽ ‘ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ ‘

കാബൂൾ : തലസ്ഥാന നഗരി പിടിച്ചെത്ത് അഫ്ഗാനിസ്ഥാനിൽ പൂർണ ആധിപത്യം നേടിയ താലിബാൻ ഭീകരർ കാബൂൾ കൊട്ടാരത്തിൽ കൊടി നാട്ടി. അഫ്ഗാനിസ്ഥാന്റെ ഔദ്യോഗീക പതാക നീക്കം ചെയ്ത് ...

‘ജീവനക്കാരുടെ സുരക്ഷയാണ് മുഖ്യം’:കാബൂളിൽ എംബസിയൊഴിപ്പിക്കാൻ സ്വീഡൻ നീക്കം

സ്റ്റോക്ക്‌ഹോം: അഫ്ഗാനിസ്താനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എംബസി ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് സ്വീഡൻ. കാബൂളിലാണ് സ്വീഡന്റെ എംബസി ഓഫീസ് സ്ഥിതിചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷയാണ് മുഖ്യം. അതിനാൽ എംബസി ജീവനക്കാരുടെ ...

താലിബാൻ കാബൂളിന് അടുത്ത് ; കിരാത ഭരണം തിരിച്ചെത്തുമോയെന്ന ആശങ്കയിൽ സാധാരണ ജനങ്ങൾ

കാബൂൾ : അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയ താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു. കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ ...

താലിബാന്റെ ക്രൂരത പെൺകുഞ്ഞുങ്ങളോടും; 12 വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് ലൈംഗിക അടിമകളാക്കാൻ

കാബൂൾ : അഫ്ഗാനിസ്താനിൽ നരനായാട്ട് നടത്തുന്ന താലിബാൻ ഭീകരർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടിമകളാക്കി വെക്കുന്നതായി റിപ്പോർട്ട്. വീടുകൾ തോറും കയറി പരിശോധന നടത്തുന്ന ഇവർ 12 വയസിന് ...

അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്റർ താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്

കാബൂൾ : അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്റർ താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാല് എംഐ 24 ഹെലികോപ്റ്ററുകൾ ഇന്ത്യ അഫ്ഗാന് സമ്മാനിച്ചത്. യൂറോപ്യൻ ...

താലിബാനെ കൊന്നൊടുക്കി അഫ്ഗാൻ സൈന്യം; കൊല്ലപ്പെട്ടത് 40 ഭീകരർ; പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുളള പോരാട്ടം തുടരുന്നു

കാബൂൾ : താലിബാൻ ഭീകരരെ കൊന്നൊടുക്കി അഫ്ഗാൻ സൈന്യം. വടക്കൻ ജോജ്വാൻ പ്രവിശ്യയിലെ ഷിബർഗാൻ നഗരത്തിലാണ് ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നൽകിയത്. അഫ്ഗാൻ സൈന്യം നടത്തിയ ...

ലക്ഷ്യം വെച്ചത് പ്രതിരോധ മന്ത്രിയെ; കാബൂളിലെ കാർ ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ

കാബൂൾ: അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വീടിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് താലിബാൻ ഭീകരസംഘടന. കാബൂളിലെ പ്രധാന നഗരത്തിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. കാറിൽ ബോംബ് ...

സ്ത്രീകൾ ഒറ്റയ്‌ക്ക് പുറത്തിറങ്ങരുത് ; മാദ്ധ്യമങ്ങൾ പ്രകീർത്തനം മാത്രം നടത്തണം ; പിടിച്ചടക്കിയ പ്രദേശങ്ങളിൽ പുതിയ നിയമങ്ങൾ പുറത്തിറക്കി താലിബാൻ

കാബൂൾ : അഫ്ഗാനിൽ താലിബാൻ ഭീകരർ പിടിച്ചെടുത്ത പ്രദേശങ്ങളിൽ തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതായി റിപ്പോർട്ട്. അഫ്ഗാനിലെ 400 ജില്ലകളിൽ 210 എണ്ണവും താലിബാൻ ഭീകരരുടെ കീഴിലാണ്. ...

അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടനം; പിന്നിൽ താലിബാനെന്ന് ആരോപണം

കാബൂൾ : അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടിന് സമീപം വൻ സ്‌ഫോടനം. കാബൂളിലാണ് സംഭവം. അഫ്ഗാൻ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാൻ മൊഹമ്മദിയുടെ വസതിക്ക് സമീപമായിരുന്നു ആക്രമണം. ...