TALIBAN TERROR - Janam TV
Friday, November 7 2025

TALIBAN TERROR

കടുത്ത ഉപദ്രവം; വീടുകൾ കയറി പരിശോധന; പുസ്തകങ്ങളും സിഡികളും പാസ്‌പോർട്ടും കത്തിക്കുന്നു: താലിബാൻ ഭീകരതയിൽ വിറങ്ങലിച്ച് ജനങ്ങൾ

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഇസ്ലാമിക നിയമത്തിൻരെ പേരിൽ നടപ്പാക്കുന്നത് കൊടിയ പീഡനങ്ങൾ. സാമ്പത്തികമായും ആരോഗ്യപരമായും തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയാണ് താലിബാൻ ഭീകരർ അക്ഷരാർത്ഥത്തിൽ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. ഭരണകൂടത്തിന് ...

താലിബാൻ ഒരു വാക്കും പാലിക്കുന്നില്ല; മുൻ അഫ്ഗാൻ സൈനികരെ അവരുടെ ഗ്രാമത്തിലിട്ട് കൊന്നു

കാബൂൾ: താലിബാൻ ഭീകരരാണെന്ന് ഉറപ്പിക്കുന്ന തെളിവുകൾ പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണൽ. അഫ്ഗാനിലെ തനത് ഗ്രാമീണരായ ഹസാരകളെയാണ് താലിബാൻ ഭീകരർ കൂ്ട്ടക്കൊല ചെയ്തത്. 17 വയസ്സുള്ള പെൺകുട്ടിയക്കം 13 ...

താലിബാന് നേരെ ആക്രമണം ; നൻഗാർഹാറിൽ മൈൻ പൊട്ടിത്തെറിച്ച് 20 പേർക്ക് പരിക്ക്

കാബൂൾ: താലിബാൻ ഭീകരർക്ക് നേരെയുണ്ടായ ആക്രമണത്തിൽ 20 പേർക്ക് പരിക്ക്. താലിബാൻ ഭീകരർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ കുഴിച്ചിട്ട മൈൻ സ്‌ഫോടനത്തിൽ തകരുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ ...

അഫ്ഗാനിലെ പുരാവസ്തുക്കളും നിധികളും കണ്ടെത്താൻ താലിബാൻ; ബാമിയാൻ ബുദ്ധപ്രതിമകൾ പീരങ്കി ഉപയോഗിച്ച് തകർത്ത താലിബാൻ ചരിത്രം ഓർമ്മിച്ച് ലോകം

കാബൂൾ: അഫ്ഗാനിലെ പുരാവസ്തുശേഖരങ്ങളും നിധികളും കണ്ടെത്തി സംരക്ഷിക്കുമെന്ന് താലിബാൻ. അഫ്ഗാൻ മേഖലയിൽ കുശാണന്മാരുടെ കാലഘട്ടത്തിലെ അമൂല്യമായ നിധി ശേഖരമാണ് നിലവിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ...

താലിബാൻ അധിനിവേശത്തിന്റെ ഫലം:അഫ്ഗാനിസ്താനിൽ പൂട്ട് വീണത് 153 മാദ്ധ്യമസ്ഥാപനങ്ങൾക്ക്

കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് പൂട്ടിയത് 153 മാദ്ധ്യമ സ്ഥാപനങ്ങളെന്ന് റിപ്പോർട്ട്. അടച്ച് പൂട്ടിയവയിൽ ടെലിവിഷൻ ചാനലുകളും പത്രങ്ങളും റോഡിയോ നിലയങ്ങളും ഓൺലൈൻ സ്ഥാപനങ്ങളും ...

താലിബാന്റെ അട്ടിമറി; അഫ്ഗാനിലേക്കുള്ള സാമ്പത്തിക സഹായങ്ങൾ ലോകബാങ്ക് നിർത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിലേക്കുള്ള സാമ്പത്തിക സഹായങ്ങൾ ലോകബാങ്ക് നിർത്തലാക്കി. രാജ്യത്തിന്റെ ഭരണം താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെയാണ് സഹായങ്ങൾ നൽകുന്നത് മരവിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ് ...

പ്രഖ്യാപനം പാഴ്‌വാക്കായി ; വീടുകൾ തോറും കയറി മനുഷ്യവേട്ടക്കിറങ്ങി താലിബാൻ

കാബൂൾ : ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ലെന്ന താലിബാൻ നേതാക്കളുടെ പ്രഖ്യാപനം പാഴ്‌വാക്കായി. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ ...

ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.. ലോകത്തോട് കേണ് അഫ്ഗാൻ യുവജനത ; താലിബാൻ ഭീകരർ കാബൂളിലേക്കെത്തുമ്പോൾ

കാബൂൾ :ഓരോ നിമിഷവും നിർണ്ണായകമാണ്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ... . ഞങ്ങൾ ആകെ വിഷമത്തിലാണ്. അഫ്ഗാനിസ്ഥാനിലെ ഒരു യുവതി രാജ്യത്തിന് പുറത്തുള്ള തന്റെ സുഹൃത്തിന് അയച്ച സന്ദേശത്തിലെ ...

താലിബാൻ ഭീകരർക്കെതിരെ അഫ്ഗാൻ സൈന്യം; 600 ഭീകരരെ വധിച്ച് ക്വാല-ഇ-നാവ് നഗരം പിടിച്ചു

കാബൂൾ: താലിബാൻ ഭീകരർക്കെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന. താലിബാൻ പിടിച്ചെ ടുത്ത ക്വാല-ഇ-നാവ് നഗരത്തിന്റെ നിയന്ത്രണം സൈന്യം തിരികെ പിടിച്ചു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് വിവരം അറിയിച്ചത്. ...

അഫ്ഗാനിൽ സൈനിക വാഹനം തട്ടിയെടുത്ത് കാർബോംബ് സ്‌ഫോടനം; നാലു പേർ കൊല്ലപ്പെട്ടു; 28 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിൽ വീണ്ടും ബോംബാക്രമണം. കാർബോംബ് സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. വടക്കൻ ഭാഗ്‌ലാൻ പ്രവിശ്യ യിലെ ഭാഗ്ലാൻ ഇ മർക്കാസി ...

അഫ്ഗാനില്‍ സ്‌ഫോടനം ; താലിബാന്‍ ആക്രമണത്തില്‍ 5 മരണം

കാബൂള്‍: സമാധാന പരിശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും ആക്രമണവുമായി താലിബാന്‍. ഉറസ്ഗ്വാന്‍ മേഖലയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 5 ...

താലിബാന്‍ തനിനിറം കാട്ടിത്തുടങ്ങി; 291 അഫ്ഗാന്‍ സൈനികരെ കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വച്ച എല്ലാ സമാധാന കരാറുകളും ലംഘിച്ച് താലിബാന്‍ ഭീകരന്മാര്‍. ഒരാഴ്ച്ചക്കിടെ  291 അഫ്ഗാന്‍ സൈനികരെ താലിബാന്‍ ഭീകരന്മാര്‍ വധിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ...