അഭ്യർത്ഥനമാനിച്ചില്ല;മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്‌നാട് ; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്
പാലക്കാട്:മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് വിട്ട് തമിഴ്‌നാട്.ഇതേ തുടർന്ന് പാലക്കാട് ജില്ലയിലെ പുഴകളിൽ വെള്ളം നിറഞ്ഞൊഴുകാൻ തുടങ്ങി. യാക്കരപ്പുഴയിലേക്ക് അധിക വെളളമെത്തി. ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് ...