TATA - Janam TV

TATA

ടാറ്റയെന്നാൽ ഫ്ലവർ അല്ലെടാ..പവർ! ഒരുകോടിയുടെ ബിഎംഡബ്ല്യു പപ്പടം; കൂട്ടിയിടിച്ചത് ആ കാറുമായി

ഒരു കോടി രൂപ വിലയുള്ള ബിഎംഡബ്യു ടാറ്റയുടെ പഞ്ചുമായി കൂട്ടിയിടിച്ച് തരിപ്പണമായി. ഡൽഹി ​ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ...

ഹാവൂ! ഭുവനേശ്വർ കുമാർ ആർ.സി.ബിയിലേക്ക്; ദീപക് ചഹറിനെയും അഫ്​ഗാൻ വണ്ടർ കിഡിനെയും റാഞ്ചി മുംബൈ

വെറ്ററൻ താരം ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ബൗളിം​ഗ് പോരായ്മകളുടെ പേരിൽ എന്നും വിമർശനത്തിന് വിധേയമാകുന്ന ടീമാണ് ആർ.സി.ബി. എന്നാൽ ഇത്തവണയും അതിൽ കാര്യമായ ...

ആർക്കും വേണ്ടാതെ പൃഥ്വിഷായും വില്യംസണും രഹാനയും; കെട്ടിക്കിടക്കുന്നത് ഒരു ലോഡ് താരങ്ങൾ; ക്രുണാലിനും യാൻസനും കോടികൾ

ജിദ്ദയിൽ മെ​ഗാ താരലേലം രണ്ടാം ദിവസവും പുരോ​ഗമിക്കുമ്പോൾ മുതിർന്ന താരങ്ങളോട് മുഖം തിരിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ.ഇന്നലെ വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ലെങ്കിൽ ...

പന്തിന് ചരിത്രത്തിലെ പൊന്നും വില! വലയിട്ട് ലക്നൗ; ബട്ലർക്ക് 15.75 കോടി, സ്റ്റാർക്കിന് വിലയിടിവ്

ഐപിഎൽ മെ​ഗാലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് ടീമുകൾ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നൽകിയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത്. ...

താരലേലത്തിന് ആവേശ തുടക്കം, റബാദയ്‌ക്ക് 10.75 കോടി, അർഷദീപിന് 18, ശ്രേയസിന് ലേലത്തിൽ റെക്കോർഡ് തുക

ജിദ്ദയിൽ ഐപിഎൽ താരലേലത്തിന് ആവേശ തടുക്കം. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 18 ...

രത്തൻ ടാറ്റയുടെ മുഖം ഇടനെഞ്ചിൽ പതിച്ച് യുവാവ്; പിന്നിൽ മിഴിയും മനസും നിറയ്‌ക്കും കഥ

വ്യവസായ ഇതിഹാസം രത്തൻ ടാറ്റയുടെ വിയോ​ഗം ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു ടാറ്റയുടേത്. രാജ്യമൊന്നാകെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിനിടെ അദ്ദേഹത്തിൻ്റെ മുഖം നെഞ്ചിൽ ടാറ്റു ...

‘ടാറ്റ ഫ്ലവർ അല്ല, ഫയർ..താഴത്തില്ലെടാ…’; ഭാരത് NCAP ഇടി പരീക്ഷയിൽ വീണ്ടും 5 സ്റ്റാർ റേറ്റിംഗുമായി 3 കാറുകൾ; ഇടികൾ ടാറ്റക്ക് ഇക്കിളി മാത്രം…

ഭാരത് എൻസിഎപിയുടെ ഇടി പരീക്ഷയിൽ വീണ്ടും ഫുൾ മാർക്ക് നേടി ടാറ്റ. മൂന്ന് ടാറ്റ കാറുകളുടെ പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഭാരത് എൻസിപി പുറത്തുവിട്ടു. ടാറ്റ ...

അഞ്ച് വർഷം, അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ; കണ്ണഞ്ചിപ്പിക്കുന്ന പ്രഖ്യാപനവുമായി ടാറ്റ; ഉത്പാദന മേഖലയിൽ വരുന്നത് വിപ്ലവം

മുംബൈ: അഞ്ച് വർഷത്തിനിടെ ഉത്പാദന മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ. സെമി കണ്ടക്ടർ, ഇലക്ട്രിക് വാഹനം, ബാറ്ററിയും മറ്റ് അനുബന്ധ മേഖലകളിലുമായാകും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന് ...

OK ‘ടാറ്റ’ Bye, Bye; മാപ്പ് പറഞ്ഞ് Paytm

സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ മാപ്പ് പറഞ്ഞ് പേടിഎം സിഇഒ വിജയ് ശേഖർ ശർമ. രത്തൻ ടാറ്റയുടെ വിയോ​ഗത്തെ തുടർന്ന് അനുശോചന കുറിപ്പ് പങ്കുവയ്ക്കുന്നതിനിടെ അനുചിതമായ വാക്കുകൾ ഉപയോ​ഗിച്ചതായിരുന്നു ...

‘ഹാ..പഞ്ച്, എന്താ..മൊഞ്ച്’; പഞ്ച് ‘കാമോ എഡിഷൻ’ പുറത്തിറക്കി ടാറ്റ

പഞ്ചിന്റെ കാമോ എഡിഷൻ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 8.45 ലക്ഷം രൂപയാണ് കാറിന്റെ എക്സ്-ഷോറൂം വില. 2022 സെപ്റ്റംബറിൽ സമാരംഭിച്ച ഈ പ്രത്യേക പതിപ്പ് 2024-ലെ പഞ്ചിൻ്റെ ...

‘അടി സക്കേ…’; നാല് ടോപ് ബ്രാൻഡുകൾ, വരാനിരിക്കുന്ന അവരുടെ ടോപ് എസ്‌യുവികൾ…

സീറോ-എമിഷൻ എസ്‌യുവി സെഗ്‌മെൻ്റിന്റെ ഭാഗമായി മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ നാല് ബ്രാൻഡുകളിൽ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ; ചെലവിടുന്നത് 13,018 കോടി രൂപ; കരാറിൽ ഒപ്പുവച്ചു

ഓരോ ചുവടിലും ഇലക്ട്രിക് വാഹനരംഗത്ത് പുതിയ നാഴികക്കല്ല് തീർക്കുകയാണ് ടാറ്റ. ടാറ്റ പവർ ഇവി ചാർജിംഗ് സൊല്യൂഷൻസ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് സൊല്യൂഷൻസ് ...

ടാറ്റ മുതൽ ടിവിഎസ് വരെ! സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭം; ഇന്നും ലോകത്തിന്റെ നെറുകയിലുള്ള 7 ഇന്ത്യൻ കമ്പനികൾ; വിശദാംശങ്ങൾ

78ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ബിസിനസ്സ് ലോകത്തിന് വലിയ പങ്കുണ്ട്. ദീർഘവിക്ഷണമുള്ള ക്രാന്തദർശികളായ വ്യവസായികൾ ...

ഇനി കളറാകും, ‘ടാറ്റ കർവ്’ നാളെ എത്തുന്നു; വരുന്നത് സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗോടെയോ!; പ്രതീക്ഷകൾ ഇങ്ങനെ….

മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ വാഹനമായ ടാറ്റ കർവ് ഇവി പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം. നാളെ ഓഗസ്റ്റ് 7-ന് വാഹനം ലോഞ്ച് ചെയ്യും. പെട്രോൾ, ഡീസൽ പതിപ്പുകൾ പിന്നീട് ...

അസമിന് സുവർണ്ണദിനം; 30,000 പേർക്ക് തൊഴിൽ; 27,000 കോടി രൂപ ചെലവിൽ ടാറ്റാ ​​ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമി പൂജ നടന്നു

​ഗുവാഹത്തി: അസമിലെ മോറി​ഗാവ് ജില്ലയിൽ 27,000 കോടി ചെലവഴിച്ച് ടാറ്റാ ​​ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമി പൂജ നടന്നു. അസമിലെ ജനങ്ങൾക്ക് ഇന്ന് സുവർണ്ണ ദിനമാണെന്ന് ...

ഇനി ബിഎസ്എൻഎല്ലിന്റെ സുവർണകാലം; 82,916 കോടി രൂപ അനുവദിച്ച് കേന്ദ്രം; ‘കട്ട സപ്പോർട്ടിന്’ ടാറ്റയും

സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നടത്തുന്നത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന്റെ നഷ്ടത്തിൻ്റെ തോത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ‌ ...

ഹലോ, ഹായ്, ഹാരിയർ വിളിക്കുന്നു…; ‘സഫാരി’യും റെഡി; എസ്‌യുവികളുടെ വില കുറച്ച് ടാറ്റ

'കിംഗ് ഓഫ് എസ്‌യുവി' ഫെസ്റ്റിവൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ രണ്ട് എസ്‌യുവികളായ ഹാരിയറിനും ഫ്ലാഗ്ഷിപ്പ് സഫാരിക്കും പ്രത്യേക കിഴിവുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ജൂലൈ 31 ...

ടാറ്റയ്‌ക്ക് പകരം ടാറ്റ മാത്രം! കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമതായി ടാറ്റ ഗ്രൂപ്പ്; തൊട്ടുപിന്നിൽ ഇൻഫോസിസ്

മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതായി ടാറ്റ ഗ്രൂപ്പ്. 28.6 ബില്യന്‍ ഡോളര്‍ (ഏകദേശം 2.38 ലക്ഷം കോടി രൂപ) മൂല്യവുമായാണ് ...

5 STAR TATA; ഇടിയിലും തകരില്ല, ക്രാഷ് ടെസ്റ്റിൽ ഒന്നാമനായി പഞ്ചും നെക്സോണും; അഭിനന്ദിച്ച് നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: ടാറ്റ മോട്ടേഴ്സിന്റെ പഞ്ച്, നെക്സോൺ എന്നീ കാറുകളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് 5 സ്റ്റാർ സുരക്ഷാ റേറ്റിം​ഗ്. ഇതോടെ ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോ​ഗ്രാമിലൂടെ( ഭാരത് ...

ടാറ്റയും ടെസ്ലയും കൈകോർത്തു; ചിപ്പ് നിർമാണത്തിന് ടാറ്റ ഇലക്ട്രോണിക്സുമായി കരാർ; ടെസ്ല ആരംഭിക്കുന്നത് 25,000 കോടിയുടെ പ്ലാന്റ്

മുംബൈ: കാറുകൾക്കായുള്ള ചിപ്പ് നിർമിച്ച് നൽകുന്നതിന് ഇലോൺ മസ്കിന്റെ ടെസ്ല, ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പുവെച്ചു. ചിപ്പ് നിർമാണത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി 60 ഓളം വിദ​ഗ്ധരെ ടാറ്റ ...

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവച്ച് ടാറ്റ ഗ്രൂപ്പ്; കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിലൂടെ കുറഞ്ഞ വിലയിൽ ഭക്ഷണം

ബെം​​ഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ന്യൂ എന്ന ആപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഒഎന്‍ഡിസി വഴിയാണ് ഭക്ഷണ വിതരണം. ...

ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത സബ് മീറ്റർ റെസല്യൂഷൻ നിരീക്ഷണ ഉപ​ഗ്രഹം വിക്ഷേപണം വിജയം; ‌ബഹിരാകാശ മേഖലയിൽ നേട്ടം കൈവരിച്ച് ടാറ്റ

ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത സബ് മീറ്റർ റെസല്യൂഷൻ നിരീക്ഷണ ഉപ​ഗ്രഹം വിക്ഷേപിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എന്ന ടാറ്റ കോ. ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ...

BMW ​ഗ്രൂപ്പും TATAയും കൈക്കോർക്കുന്നു; സംയുക്ത സംരംഭം ഇന്ത്യയിൽ; ഭാരതത്തിലെ എൻജിനീയർമാരുടെ വൈദ​ഗ്ധ്യത്തെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് BMW

ന്യൂഡൽഹി: ജർമൻ ഓട്ടോമോട്ടീവ് ഭീമനായ BMW ​ഗ്രൂപ്പും ഭാരതത്തിന്റെ ടാറ്റ ടെക്നോളജീസും കൈക്കോർക്കുന്നു. ഇരുകമ്പനികളും ചേർന്ന് ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറും ഐടി ഡെവലപ്മെന്റ് ഹബ്ബും ഇന്ത്യയിൽ നിർമിക്കുകയാണ് ലക്ഷ്യം. ...

ടാറ്റാ പവറിൽ കമ്പനി സെക്രട്ടറിയാകാൻ അവസരം; പ്രതിവർഷം 7.30 ലക്ഷം വരെ ശമ്പളം; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…

കമ്പനി സെക്രട്ടറി പ്രൊഫഷണലുകളിൽ നിന്നും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ടാറ്റാ പവർ. 2023 ഒക്ടോബറിൽ കമ്പനി സെക്രട്ടറി ബിരുദം പൂർത്തിയാക്കിയവർക്കും 2024 ഫെബ്രുവരിയിൽ കോഴ്‌സ് ...

Page 1 of 4 1 2 4