ഇനി ബിഎസ്എൻഎല്ലിന്റെ സുവർണകാലം; 82,916 കോടി രൂപ അനുവദിച്ച് കേന്ദ്രം; 'കട്ട സപ്പോർട്ടിന്' ടാറ്റയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ബിഎസ്എൻഎല്ലിന്റെ സുവർണകാലം; 82,916 കോടി രൂപ അനുവദിച്ച് കേന്ദ്രം; ‘കട്ട സപ്പോർട്ടിന്’ ടാറ്റയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നടത്തുന്നത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന്റെ നഷ്ടത്തിന്റെ തോത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ‌ നഷ്ടത്തിൽ 2,790.83 കോടിരൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ടെലികോം മേഖലയിൽ പുത്തൻ കുതിപ്പിന് ബിഎസ്എൻഎല്ലിനെ സജ്ജമാക്കാനായി കേന്ദ്രത്തിന്റെ കൈത്താങ്ങുമുണ്ട്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്‌ക്കായി ഒരു ലക്ഷം കോടി രൂപയാണ് ആകെ അനുവദിച്ചിട്ടുള്ളത്. ബിഎസ്എൻഎല്ലിന്റെ സാങ്കേതിക നവീകരണത്തിനും പുനർനിർമാണത്തിനുമായി കേന്ദ്ര ബജറ്റിൽ 82,916 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.

4 ജി സേവനങ്ങൾ രാജ്യമൊട്ടാകെ വിപുലീകരിക്കാനും മറ്റ് പദ്ധതികൾക്കുമായി ഈ തുക വിനിയോ​ഗിക്കാം. തദ്ദേശീയമായി നിർമിച്ച 4ജി നെറ്റ് വർക്ക് സാങ്കേതിക വിദ്യകളാകും ബിഎസ്എൻഎൽ 4ജി വിന്യാസിത്തിനായി ഉപയോ​ഗിക്കുക. ടാറ്റ കൺസൾട്ടൻസി സർവീസസ്, സിഡോട്ട് എന്നിവരുമായി സഹകരിച്ചാകും ബിഎസ്എൻഎൽ 4ജി നെറ്റ് വർക്ക് യാഥാർത്ഥ്യമാക്കുക. അടുത്തിടെ 15,000 കോടി രൂപയുടെ കരാറിലും ഒപ്പുവച്ചിരുന്നു.

നിലവിൽ ബിഎസ്എൻഎല്ലിന്റെ 20,000 ടവറുകളിൽ മാത്രമാണ് 4ജി എത്തിയിട്ടുള്ളത്. ടവറുകളുടെ എണ്ണം കൂട്ടാണ ബജറ്റ് വിഹിതത്തിന് സാധിക്കും. കേരളത്തിലെ ടവറുകളുടെ എണ്ണം 6,000-ത്തിൽ നിന്ന് 14,000 ആയി ഉയർത്തുമെന്നാണ് വിവരം. നേരത്തെ 64,787.17 കോടി രൂപയാണ് ബിഎസ്എൻഎല്ലിനായി ബജറ്റിൽ നീക്കിവച്ചിരുന്നത്.

Tags: bsnlTATAUnion Budget 2024-25
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies