രത്തൻ ടാറ്റയുടെ മുഖം ഇടനെഞ്ചിൽ പതിച്ച് യുവാവ്; പിന്നിൽ മിഴിയും മനസും നിറയ്ക്കും കഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രത്തൻ ടാറ്റയുടെ മുഖം ഇടനെഞ്ചിൽ പതിച്ച് യുവാവ്; പിന്നിൽ മിഴിയും മനസും നിറയ്‌ക്കും കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 07:46 pm IST
FacebookTwitterWhatsAppTelegram

വ്യവസായ ഇതിഹാസം രത്തൻ ടാറ്റയുടെ വിയോ​ഗം ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ മരണമായിരുന്നു ടാറ്റയുടേത്. രാജ്യമൊന്നാകെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ മുഖം നെഞ്ചിൽ ടാറ്റു ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നവി മുംബൈ സ്വ​ദേശിയായ ഒരു ടാറ്റു ആർട്ടിസ്റ്റാണ് തന്റെ കടയിലേക്ക് വന്ന ഒരു യുവാവിന്റെ കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആവശ്യം എന്തായിരുന്നുവെന്നും ഇതിന് പിന്നിലെ കാരണവും മ​ഹേഷ് പറഞ്ഞു.

അയാളുടെ പേര് വെളിപ്പെടുത്തിയില്ല, പ്രശസ്തിക്ക് വേണ്ടി കോപ്രായം കാണിക്കുന്നയാളു‌മായിരുന്നില്ല –ചവാൻ പറഞ്ഞു. അയാളുടെ ഒരു സുഹൃത്ത് കാൻസർ ബാധിതനായിരുന്നു. എന്നാൽ ചികിത്സിക്കാനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല. എല്ലാ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും ചെലവുകൾ താങ്ങാവുന്നതിലും അധികമായിരുന്നു. നിങ്ങൾക്കത് മനസിലാകും. വലിയ ചെലവുകൾ വരുമ്പോൾ ശക്തരെന്ന് വിചാരിക്കുന്നവരുടെ ധൈര്യവും നഷ്ടമാകും.–അയാൾ പറഞ്ഞു.

എന്നാൽ ഒരാൾ ഞങ്ങളോട് പറഞ്ഞു, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒന്ന് പോകാൻ. പിന്നാലെ അവർ ടാറ്റ ട്രസ്റ്റിലേക്ക് പോയി. ചെലവിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, ഫീസ് ഒഴിവാക്കിയെന്ന മറുപടിയാണ് അവർ നൽകിയത്, അമ്പരന്നുപോയ നിമിഷം. അവനെ ടാറ്റ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഒന്നര വർഷത്തേ ചികിത്സയ്‌ക്ക് ശേഷം സുഹൃത്ത് രോ​ഗമുക്തി നേടി ജീവിതത്തിലേക്ക് മടങ്ങിവന്നു. അദ്ദേഹത്തിന്റെ മുഖം ആദരവിന്റെ പേരിലാണ് നെഞ്ചിൽ പതിക്കുന്നത്. അദ്ദേഹത്തെ പോലെ തന്നാൽ കഴിയുന്നവരെ സഹായിക്കണമെന്നാണ് ആ​ഗ്രഹമെന്നും യുവാവ് പറഞ്ഞുവെന്ന് മഹേഷ് വ്യക്തമാക്കി.9നാണ് രത്തൻ ടാറ്റ മരിക്കുന്നത്.

 

View this post on Instagram

 

A post shared by Mahesh Chavan (@themustache_tattoo)

“>

Tags: chestTATAtattooRatanimmortalised
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies