ആർക്കും വേണ്ടാതെ പൃഥ്വിഷായും വില്യംസണും രഹാനയും; കെട്ടിക്കിടക്കുന്നത് ഒരു ലോഡ് താരങ്ങൾ; ക്രുണാലിനും യാൻസനും കോടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർക്കും വേണ്ടാതെ പൃഥ്വിഷായും വില്യംസണും രഹാനയും; കെട്ടിക്കിടക്കുന്നത് ഒരു ലോഡ് താരങ്ങൾ; ക്രുണാലിനും യാൻസനും കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 04:20 pm IST
Facebook
Twitter
WhatsAppTelegram

ജിദ്ദയിൽ മെ​ഗാ താരലേലം രണ്ടാം ദിവസവും പുരോ​ഗമിക്കുമ്പോൾ മുതിർന്ന താരങ്ങളോട് മുഖം തിരിച്ച് ഐപിഎൽ ഫ്രാഞ്ചൈസികൾ.ഇന്നലെ വെടിക്കെട്ടുകാരായ ഡേവിഡ് വാർണറെയും ജോണി ബെയർസ്റ്റോയെയും ആരും വാങ്ങാൻ മുതിർന്നില്ലെങ്കിൽ ഇന്ന് കെയ്ൻ വില്യംസണും ​ഗ്ലെൻ ഫിലിപ്സും ഷർദൂൽ താക്കൂറും അൺസോൾഡായി.

അടിസ്ഥാന വില രണ്ടുകോടിക്കായിരുന്നു ഇവർ ലേലത്തിനെത്തിയത്. ഇതേ വിലയുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും ഡാരിൽ മിച്ചലിനെയും ആരും വാങ്ങിയില്ല. ഒന്നര കോടി വിലയുണ്ടായിരുന്ന അജിൻക്യ രഹാനയും 1.25 കോടി വിലയുള്ള ഷായ് ഹോപ്പും വിറ്റുപോയില്ല. 75 ലക്ഷം വിലയുണ്ടായിരുന്ന പൃഥ്വി ഷായ്‌ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല. മായങ്ക അ​ഗർവാളും അൺസോൾഡായി.

അതേസമയം മാർക്കോ യാൻസനെ 7കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയപ്പോൾ ക്രുണാൽ പാണ്ഡ്യക്കായി 5.75 കോടിയാണ് ചെലവിട്ടത്.ഇം​ഗ്ലണ്ട് താരം സാം കരനെ 2.40കോടിക്ക് ചെന്നൈയും ഫാഫ് ഡുപ്ലെസിയെ രണ്ടുകോടിക്ക് ഡൽഹിയും റാഞ്ചി. ആന്റിച്ച് നോർക്യേയെ 6.50 കോടിക്കാണ് കൊൽക്കത്ത സ്ക്വാ‍ഡിലെത്തിച്ചത്. രാജസ്ഥാൻ റോയൽസ് ഇന്ന് പണം മുടക്കിയത് നിതീഷ് റാണയ്‌ക്ക് വേണ്ടിയായിരുന്നു.

4.20 കോടിക്കാണ് റാണയെ രാജസ്ഥാനിലെത്തിച്ചത്. ആകാശ് മധ്വല്ലിനെ 1.20 കോടിക്കും വാനിന്ദു ഹസരം​ഗയെ അഞ്ചേക്കാൽ കോടിക്കും മഹീഷ് തീക്ഷണയെ 4.40 കോടിക്കും വാങ്ങിയ രാജസ്ഥാൻ ജോഫ്ര ആർച്ചർക്കായി 12.50 കോടിയാണ് ചെലവിട്ടത്. ആറര കോടിക്ക് തുഷാർ ദേശ്പാണ്ഡെയും ടീമിലെത്തിച്ചു.  ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കെൽട്ടണെ അടിസ്ഥാന വിലയ്‌ക്ക് മുംബൈ സ്വന്തമാക്കി.

75 ലക്ഷം വിലയിട്ടിരുന്ന അഫ്​ഗാൻ താരം വഖാർ സലാംഖെയിൽ, 40 ലക്ഷം വിലയുള്ള കാർത്തിക് ത്യാ​ഗി എന്നിവരും ആൺസോൾഡായി. 30 ലക്ഷം അടിസ്ഥാന വിലയുള്ള അൻമോൽ പ്രീത് സിം​ഗ്, ശ്രേയസ് ഗോപാൽ, അണ്ടർ 19 താരം യഷ് ദുൽ, ഉത്കർഷ് സിം​ഗ്, ഉപേന്ദ്രസിം​ഗ്,ലവ്നിത് സിസോദിയ,50 ലക്ഷം വിലയിട്ട പീയുഷ് ചൗള,

Tags: 2025IPLAuctionTATAplayer
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies