ടാറ്റ ഗ്രൂപ്പിൽ നോയൽ ടാറ്റയുടെ ആദ്യ ഇടപെടൽ; സെമി കണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി കൈകോർക്കും
ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി സഹകരിച്ച് പ്രവർത്തിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. സിംഗപ്പൂരിന്റെ സെമികണ്ടക്ടർ പ്ലാനിൽ അവരുടെ പ്രധാന പങ്കാളിയായി മുന്നോട്ട് പോകാനാണ് നോയൽ ടാറ്റയുടെ നേതൃത്വത്തിൽ ലക്ഷ്യമിടുന്നത്. ...