ടാറ്റയ്‌ക്കും താഴെയാടോ പാകിസ്താൻ, ആസ്തിയിൽ അയൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും മറികടന്ന് ടാറ്റയുടെ ജൈത്രയാത്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റയ്‌ക്കും താഴെയാടോ പാകിസ്താൻ, ആസ്തിയിൽ അയൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും മറികടന്ന് ടാറ്റയുടെ ജൈത്രയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 06:40 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ മറികടന്ന് ഭാരതത്തിന്റെ അഭിമാനമായ ടാറ്റാ ഗ്രൂപ്പ്. 365 ബില്ല്യൺ ഡോളറാണ് ഗ്രൂപ്പിന്റെ ആകെ ആസ്തിയായി ഇപ്പോൾ കണക്ക് കൂട്ടപ്പെട്ടിരിക്കുന്നത്. ഐഎംഎഫ് നൽകുന്ന കണക്കുകൾ പ്രകാരം ഇത് പാകിസ്താന്റെ സമ്പദ് വ്യവസ്ഥയുടെ ആകെ വലിപ്പമായ 341 ബില്ല്യൺ ഡോളറിനെക്കാൾ മുന്നിലാണ് ടാറ്റ ഗ്രൂപ്പിന്റെ ആകെ ആസ്തി.

ടാറ്റ ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ടാറ്റ കൺസൾട്ടൻസിയുടെ ആസ്തിമാത്രം 170 ബില്ല്യൺ ഡോളർ വരുമെന്നാണ് കണക്കുകൾ. അതായാത് നമ്മുടെ അയൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പകുതിവരും നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ആകെ ആസ്തി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമാണ് ടാറ്റ കൺസൾട്ടൻസി.

ടാറ്റ മോട്ടോർസ്, ട്രെൻഡ്, ടൈറ്റാൻ, ടിസിഎസ്, ടാറ്റ പവർ എന്നീ കമ്പനികൾ നേട്ടം കൊയ്തതാണ് ഗ്രൂപ്പിന്റെ മുന്നേറ്റത്തിന്റെ പ്രധാനകാരണം. ടിആർഎഫ്, ബെനാറസ് ഹോച്ചൽസ്, ടാറ്റ ഇൻവസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ഓട്ടോമൊബോൽ കോർപ്പറേഷൻ ഓഫ് ഗോവ, ആർട്ട്‌സൻ എഞ്ചിനാറിംഗ് എന്നീ സഹസ്ഥാപനങ്ങളും കഴിഞ്ഞ വർഷം വൻ നേട്ടമാണ് സ്വന്തമാക്കിയത്.

നിലവിൽ പാകിസ്താന്റെ ജിഡിപി 341 ബില്ല്യണാണ്, ഭാരതത്തിന്റേത് 3.7 ട്രില്യണും. അതായത് പാകിസ്താനേക്കാൾ 11 മടങ്ങ് വലുതാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ. 125 ബില്ല്യൺ ഡോളറിന്റെ കടത്തിലാണ് പാകിസ്താൻ ഓടുന്നത്. തകർന്ന സാമ്പത്തിക ഘടനയും ഭരണ അസ്ഥിരതയും അഴിമതിയും ഭരണ രംഗത്തെ കെടുകാര്യസ്ഥതയുമാണ് പാകിസ്താനെ ഇത്രയും വലിയ തകർച്ചയിലേക്ക് കൊണ്ടെത്തിച്ചത്.

 

 

 

Tags: PakistanGDPTata Group
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies