ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; വിടപറഞ്ഞത് TDP മുൻ MLAയും നടൻ നാര രോഹിത്തിന്റെ പിതാവുമായ രാമമൂർത്തി നായിഡു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു. 72 വയസായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് ...