Teesta Setalvad - Janam TV
Friday, November 7 2025

Teesta Setalvad

ഗോധ്രാനന്തരകലാപത്തിൽ ഗുജറാത്ത് ഉദ്യോഗസ്ഥരെ കുടുക്കാൻ വ്യാജ തെളിവുകൾ നിർമ്മിച്ച കേസ്; കുറ്റവിമുക്തയാക്കാനുള്ള ടീസ്റ്റ സെതൽവാദിന്റെ അപേക്ഷ കോടതി തള്ളി

അഹമ്മദാബാദ് : 2002ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ നിർമ്മിച്ച കേസിൽ കുറ്റവിമുക്തയാക്കാനുള്ള ടീസ്റ്റ സെതൽവാദിന്റെ അപേക്ഷ വ്യാഴാഴ്ച (ജൂലൈ 20) അഹമ്മദാബാദിലെ സെഷൻസ് കോടതി ...

നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം

ന്യൂഡൽഹി : ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ...

‘രാജ്യം വിടാൻ പാടില്ല, അന്വേഷണവുമായി സഹകരിക്കണം’: ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസിൽ ടീസ്ത സെതൽവാദിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം- Teesta Setalvad gets interim bail from SC

ന്യൂഡൽഹി: ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസിൽ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും ...

ഗോധ്രാനന്തര കലാപ ഗൂഢാലോചന കേസ്; ടീസ്ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും ജാമ്യമില്ല- Bail denied for Teesta Setalvad and R B Sreekumar

ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് നിരപരാധികൾക്കെതിരെ വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനും മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ...

ടീസ്ത സെതൽവാദിന്റെ അറസ്റ്റിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ; അപലപിച്ച് പ്രസ്താവനയും -statement against Teesta Setalvad’s arrest

മുംബൈ: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ. അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രസ്താവനയിറക്കി. ...

തർക്ക മന്ദിര കലാപത്തിലും ഗോധ്രാനന്തര കലാപത്തിലും ടീസ്ത സെതൽവാദ് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി; ചരടുവലിച്ചത് കോൺഗ്രസ്; ടീസ്തയ്‌ക്ക് അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ നൽകി- Congress conspired against Narendra Modi by using Teesta Setalvad

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യം അസ്ഥിരപ്പെടുത്താനും വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് വൻ ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തൽ. ടീസ്തയുടെ മുൻ അനുയായി റയീസ് ...

ജയിലിൽ പ്രത്യേക സുരക്ഷ വേണം; കോടതിയെ സമീപിച്ച് ഗോധ്രാനന്തര കലാപക്കേസിലെ പ്രതി തീസ്റ്റ സെതൽവാദ്

അഹമ്മദാബാദ്: ജയിലിൽ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് ഗോധ്രാനന്തര കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ്. തീസ്റ്റ സെതൽവാദാണ് ജയിലിൽ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒരു അസാധാരണ കുറ്റവാളിയോ ...

ഗോധ്രാനന്തര കലാപം: സോണിയയുടെയും അഹമ്മദ് പട്ടേലിന്റെയും ഇടപെടലിന് തെളിവുകൾ; പുറത്തുവിട്ടത് ടീസ്ത സെതൽവാദിന്റെ മുൻ സഹായി റയിസ് ഖാൻ

ന്യൂഡൽഹി: ഗോധ്രാനന്തര കലാപത്തിന് ശേഷം ടീസ്ത സെതൽവാദിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ചരടുവലിയ്‌ക്കൊത്തെന്ന് വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയുടെ മുൻ സഹായി റയിസ് ഖാൻ പഠാൻ. ഇതിനായി ...

‘അന്വേഷണവുമായി സഹകരിക്കുന്നില്ല‘: ടീസ്ത സെതൽവാദ് ജൂലൈ 1 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡിൽ

ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത കേസിൽ സുപ്രീം കോടതിയുടെ പരാമർശത്തിന് വിധേയയായ വിവാദ മാദ്ധ്യമ പ്രവർത്തക ...

ടീസ്ത സെതൽവാദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ഗുജറാത്ത് ഭീകരവിരുദ്ധ സേന

മുംബൈ: വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദ് അറസ്റ്റിലായി. മുംബൈയിലെ വസതിയിൽ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ ...