telangana - Janam TV
Tuesday, July 15 2025

telangana

സർപ്പത്തിന്റെ വയറ്റിലൂടെ തീർത്ഥാടകർക്ക് സഞ്ചരിക്കാം; കാളിയമർദ്ദനത്തിന്റെ ഹൃദയം കവരും കാഴ്ച; അധികമാർക്കുമറിയാത്ത ക്ഷേത്രം..

ഹൈദരാബാദ്: കാളിയൻ എന്ന വിഷസർപ്പത്തെ കീഴടക്കിയ ഭ​ഗവാൻ കൃഷ്ണന്റെ കഥ ഏവർക്കും സുപരിചതമാണ്. ഈ കഥാപശ്ചാത്തലം ശിലയിൽ ഒരുക്കിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് തെലങ്കാനയിൽ. നാ​ഗദേവത എന്നറിയിപ്പെടുന്ന ഇവിടം ...

തലയിൽ തൊപ്പി, വേഷം പൈജാമയും കുർത്തയും; ഗണപതി വി​ഗ്രഹത്തിന് അണിയിച്ച വേഷം വിവാദത്തിൽ

സെക്കന്തരാബാദ്: ഗണേശോത്സവത്തിനായി തയ്യാറാക്കിയ ഗണേശ വിഗ്രഹത്തിന് ധരിപ്പിച്ച വസ്ത്രം വിവാദമായതോടെ സംഘാടകർക്കെതിരെ വിമ‍ർശനം. തൊപ്പിയും പൈജാമയും കുർത്തയും ​ഗണപതി വിഗ്രഹത്തിന് അണിയിച്ചതാണ് വിവാ​ദമായത്. രൂക്ഷ വിമ‍ർശനങ്ങൾ ഉയർന്നതോടെ ...

ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റുകളുമായി പൊലീസിന്റെ ഏറ്റുമുട്ടൽ. കോത​ഗുഡം ജില്ലയിലെ ഭാ​ദ്രാദ്രിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്​ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്​ഗഡിലെ കരക​ഗുഡേം മണ്ഡലിലുള്ള ...

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്കം; 30 പേർ മരിച്ചു; ധനസ​ഹായം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 30 പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ ...

സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം കറിയില്ല പകരം മുളകും എണ്ണയും; ചിത്രങ്ങൾ പുറത്ത്; വിവാ​​ദം

ഹൈദരാബാദ്: ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചമന്തി നൽകിയെന്ന് ആരോപണം. തെലങ്കാനയിലെ കോതപ്പള്ളി സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിന് പിന്നാലെ സർക്കാരിനെതിരെ പ്ര‌തിഷേധം അലയടിക്കുകയാണ്. ഉച്ചഭക്ഷണം ...

GPS തകരാറിലായി, കാറിലെ ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ അകപ്പെട്ട 27-കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ഒറ്റപ്പെട്ട ഇന്ത്യൻ പൗരൻ നിർജലീകരണത്തെ തുടർന്ന് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഷഹബാസ് ഖാൻ ആണ് മരിച്ചത്. 27 വയസായിരുന്നു. സൗദിയിൽ ടവർ ടെക്നീഷ്യനായിരുന്നു ...

അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ ഭിക്ഷയെടുത്ത് മകൾ; മാതാവിന്റെ മൃതദേഹത്തിനരികിലിരുന്ന് 11-കാരി യാചിച്ചു

ഹൃദയം നുറുങ്ങുന്നൊരു സംഭവത്തിന്റെ വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ മകൾ ഭിക്ഷയാചിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. നിർമ്മൽ ജില്ലയിലെ താനൂർ മണ്ഡലത്തിലാണ് ...

നടുറോഡിൽ ഏറ്റുമുട്ടി കോൺഗ്രസ് – ബിആർഎസ് പ്രവർത്തകർ; എംഎൽഎ ഓഫീസ് അടിച്ചുതകർത്തു

ഹൈ​ദരാബാദ്: നടുറോഡിൽ ഏറ്റുമുട്ടി കോൺഗ്രസ്- ബിആർഎസ് പ്രവർത്തകർ. സംഘർഷത്തിൽ ബിആർഎസ് നിയമസഭാംഗമായ ടി ഹരീഷ് റാവുവിൻ്റെ ഓഫീസ് അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. ഹരീഷ് റാവുവിൻ്റെ ...

ചോറിനൊപ്പം മുളകുപൊടി; തെലങ്കാനയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വയറുവേദന; കോൺഗ്രസ് മറുപടി പറയണമെന്ന് വിമർശനം

ഹൈദരാബാദ്: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം മുളകുപൊടി വിളമ്പി തെലങ്കാനയിലെ സർക്കാർ സ്കൂൾ. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിൽ മുളകുപൊടി ചേർത്ത ചോറ് വിളമ്പിയത്. സംഭവം ...

മുഹമ്മദ് സിറാജിന് സർക്കാരുദ്യോ​ഗവും സ്ഥലവും; പ്രഖ്യാപനവുമായി സർക്കാർ

ടി20 ലോകകപ്പ് കിരീട ജേതാവായ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് സർക്കാർ ജോലിയും സ്ഥലവും നൽകുമെന്ന് തെലങ്കാന സർക്കാർ. കഴിഞ്ഞ ദിവസം സിറാജ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ...

തെലങ്കാനയിൽ ടിഡിപി പഴയ പ്രതാപം വീണ്ടെടുക്കും; പാർട്ടി പുനഃസംഘടന ഉടനെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ് : തെലങ്കാനയിലും തെലുങ്ക് ദേശം പാർട്ടി ( ടിഡിപി) ഉടൻ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഹൈദരാബാദിൽ ടി ഡി പി ...

കോൺഗ്രസ് നേതൃത്വം രേവന്ത് റെഡ്ഡിക്ക് മൂക്കുകയറിടുന്നു; ആന്ധ്രാ മുഖ്യമന്ത്രിമാരെ അപമാനിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത് ; അതിന്നും തുടരുന്നു; ബിജെപി

ഹൈദരാബാദ് : സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണോ അതോ കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡാണോ എന്നത് വ്യക്തമാക്കണമെന്ന് ബി.ജെ.പി തെലങ്കാന ഘടകം ആവശ്യപ്പെട്ടു. മുൻ ആന്ധ്രാപ്രദേശിലെ ...

തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ഹൈദരാബാദ്: തെലങ്കാനയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീ പിടിച്ചു. സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തീപിടിത്തത്തിൽ ആളപായമില്ലെന്നും ചെറിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്നും അധികൃതർ അറിയിച്ചു. ...

അമ്മയ്‌ക്കൊപ്പം ഉറങ്ങിയ ആറുവയസുകാരിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തി; ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. പ്രതിയായ ട്രക്ക് ‍ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിലെ പെഡപ്പള്ളിയിലാണ് ദാരുണ സംഭവം. ...

തെലങ്കാനയിൽ കാവിപടർത്തിയ ചാണക്യൻ; 3-ാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി ബണ്ടി സഞ്ജയ് കുമാർ

ബിജെപിയുടെ തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ ഇത്തവണ കേന്ദ്രമന്ത്രിയായിരിക്കുകയാണ്. തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന പദവിയിലേയ്‌ക്ക് ബണ്ടി ...

മൂന്നാമൂഴം; കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ജി. കിഷൻ റെഡ്ഡി

കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ഗംഗപുരം കിഷൻ റെഡ്ഡിയെന്ന കരുത്തനായ ബിജെപി നേതാവ്. മുൻ മന്ത്രിസഭയിൽ ടൂറിസം, സാംസ്കാരിക വകുപ്പുകളും വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ ചുമതലയുമാണ് കിഷൻ റെഡ്ഡി ...

ഹൈദരാബാദ് ഇനി തെലങ്കാനയ്‌ക്ക് മാത്രം സ്വന്തം, ആന്ധ്രാപ്രദേശിന്‌ തലസ്ഥാനമില്ലാതായോ?

ഹൈദരാബാദ്: ഇനിമുതൽ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമെന്ന പദവി ഹൈദരാബാദിന് ഇല്ല. ഇന്നുമുതൽ ഹൈദരാബാദ് തെലങ്കാനയുടെ ഔദ്യോഗിക തലസ്ഥാനമാകും. അതേസമയം ആന്ധ്രാ പ്രദേശിന് തലസ്ഥാനമില്ലാത്ത സ്ഥിതിയുമാണ്. 2014 ...

കാറിന്റെ ഡിക്കി പരിശോധിക്കണമെന്ന് പാെലീസ്; പാെട്ടിത്തെറിച്ച് നടി നിവേദ; കലിപ്പിലായത് ഉദയനിധിയുടെ കാമുകി?

വാഹനപരിശോധനയ്ക്കിടെ പൊലീസുകാരോട് പാെട്ടിത്തെറിച്ച് തെന്നിന്ത്യൻ നടി നിവേദ പേതുരാജ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിച്ചു. തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ്റെ കാമുകിയെന്ന് സംശയിക്കപ്പെടുന്ന നടിയാണ് ...

കുഞ്ഞു ജീവന് വില ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ; കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന റാക്കറ്റ് തെലങ്കാനയിൽ പിടിയിൽ; 13 കുഞ്ഞുങ്ങളെ രക്ഷപെടുത്തി

ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘം തെലങ്കാനയിൽ പിടിയിലായി. ഇവരിൽ നിന്നും 13 കുഞ്ഞുങ്ങളെ പൊലീസ് രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യ ...

തെലങ്കാനയിൽ മഴക്കെടുതി രൂക്ഷം; 7 മരണം കൂടി

ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത മഴയിലും ഇടിമിന്നലിലും ഏഴ് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. നാഗർകൂർനൂൽ ജില്ലയിലെ തടൂർ ഗ്രാമത്തിലുള്ള കോഴിഫാമിന് സമീപം നാല് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ...

നടുറോഡിൽ ചളി വെള്ളത്തിലിരുന്ന് യുവതിയുടെ പ്രതിഷേധം; കുഴികൾ ഉടൻ മൂടണമെന്ന് ആവശ്യം, വീഡിയോ

ഹൈദരാബാദ്: റോഡ് നന്നാക്കാത്തതിനെ തുടർന്ന് ഒറ്റയാൾ സമരവുമായി യുവതി. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചളി വെള്ളത്തിലിരുന്ന് യുവതി സമരം ചെയ്തു. തെലങ്കാനയിലെ നാഗോളിൽ ബന്ദ്‌ലഗുഡയിലെ ആനന്ദ് ...

ഭർത്താവിനെ ചങ്ങലക്കിട്ട് തല്ലിച്ചതച്ചത് മൂന്നുദിവസം; സ്വത്ത് എഴുതി വാങ്ങാൻ ഭാര്യയുടെയും മക്കളുടെയും കൊടുംക്രൂരത

50-കാരനെ മൂന്നുദിവസം വീട്ടിൽ ചങ്ങലക്കിട്ട് മർദിച്ച് ഭാര്യയും മക്കളും. തെലങ്കാനയിലെ അംബേദ്കർ ന​ഗറിൽ 45-കാരിയായ വീട്ടമ്മയാണ് ക്രൂരതയ്ക്ക് നേൃത്വം നൽകിയത്. പാട്ടി നരസിംഹ എന്നയാൾക്കാണ് മർദനമേറ്റത്. ഭാരതിയമ്മ ...

നൈസാമിന്റെ ജാഗിർദാർ നവാബ് ഫഖ്ർ-ഉൽ-മുൽക്കിന്റെ സ്വത്ത് കേസ് ; സർക്കാർ കെട്ടിടങ്ങൾക്ക് മേൽ ഉന്നയിക്കപ്പെട്ട അവകാശവാദം കോടതി അസാധുവാക്കി

ഹൈദരാബാദ് : ഏഴ് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, അന്തരിച്ച നവാബ് ഫഖ്ർ-ഉൽ-മുൽക്കിൻ്റെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അവകാശികൾ തമ്മിലുള്ള സിവിൽ കേസ് തെലങ്കാന ഹൈക്കോടതി തീർപ്പാക്കി. 73 ...

രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊവിഡിനെ എങ്ങനെ നേരിടുമായിരുന്നു; ആഗോള വെല്ലുവിളികളിൽ രാഹുൽ എന്ത് ചെയ്‌തേനെയെന്ന് നദ്ദ

മഹബൂബബാദ് (തെലങ്കാന); രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെലങ്കാനയിലെ മഹബൂബാബാദിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ. നരേന്ദ്രമോദിയെ ...

Page 2 of 6 1 2 3 6