Temple - Janam TV

Temple

ക്ഷേത്രം പിക്നിക് സ്‌പോട്ടല്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

ക്ഷേത്രം പിക്നിക് സ്‌പോട്ടല്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പഴനി ക്ഷേത്രം പിക്നിക് സ്‌പോട്ടല്ലെന്നും, രേഖാമൂലം എഴുതി നൽകാതെ അവിശ്വാസികൾ കൊടിമരത്തിന്റെ പരിധിക്കപ്പുറത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അഹിന്ദുക്കൾക്ക് ദൈവ വിശ്വാസമുണ്ടെങ്കിൽ, ക്ഷേത്രത്തിലെ ...

ഗോരേഗാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തൈപ്പുയ മഹോത്സവം ആഘോഷിച്ചു

ഗോരേഗാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തൈപ്പുയ മഹോത്സവം ആഘോഷിച്ചു

മുംബൈ: ഗോരേഗാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ 5.30-ന് അഷ്ടാഭിഷേകത്തോ‌ട് കൂടിയാണ് ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം ...

ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം നിലനിന്നിരുന്നു;  ആർക്കിയോളജിക്കൽ സർവേയുടെ നിർണായക റിപ്പോർട്ട് പുറത്ത്

ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം നിലനിന്നിരുന്നു;  ആർക്കിയോളജിക്കൽ സർവേയുടെ നിർണായക റിപ്പോർട്ട് പുറത്ത്

ഡൽഹി: വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുള്ള നിർണായക റിപ്പോർട്ട് പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വ്യക്തമാക്കി. വിശദമായ ...

500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി

500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി

അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് എത്തിയത്. കന്നട സിനിമാ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും ചടങ്ങിൽ പങ്കെടുക്കാനായി അയോദ്ധ്യയിലെത്തിയിരുന്നു. ...

ജന്മപുണ്യം നിറച്ച്  അയോദ്ധ്യ; പ്രധാനമന്ത്രി പങ്കുവച്ച രാജജന്മ ഭൂമിയുടെ ആകാശ ദൃശ്യം വൈറലാവുന്നു

ജന്മപുണ്യം നിറച്ച് അയോദ്ധ്യ; പ്രധാനമന്ത്രി പങ്കുവച്ച രാജജന്മ ഭൂമിയുടെ ആകാശ ദൃശ്യം വൈറലാവുന്നു

പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുൻപ് പ്രധാനമന്ത്രി പങ്കുവച്ച അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആകാശ ദൃശ്യം വൈറലാവുന്നു. നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 11-ദിവസത്തെ വ്രതത്തിനൊടുവിലാണ് പ്രധാനമന്ത്രി ...

അരുൾമി​ഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ നടന്ന രാമായണ പാരായണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

അരുൾമി​ഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ നടന്ന രാമായണ പാരായണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ദിണ്ടിഗൽ: ദ്വി​ദിന സന്ദർശനത്തിന്റെ ഭാ​ഗമായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി അരുൾമി​ഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ നടന്ന രാമായാണശ്ലോക പാരായണത്തിൽ പങ്കെടുത്തു. വനവാസത്തിന് ശേഷം ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങുന്നതിന്റെ കഥ ...

മകരവിളക്കിന് സജ്ജമായി സന്നിധാനം; മല കയറി പതിനായിരങ്ങൾ

ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം; കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞില്ല; ഭക്തരുടെ എണ്ണത്തിലും വർദ്ധനവ്

പത്തനംതിട്ട: കാണിക്ക എണ്ണി കഴിയും മുമ്പ് തന്നെ ശബരിമലയിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വിട്ട കണക്കുകൾ.കഴിഞ്ഞ വർഷങ്ങളേ അപേക്ഷിച്ച് ...

മൂകാംബിക ദേവിയ കണ്ടുതൊഴുത് കെ.എൽ രാ​ഹുൽ; ഇന്ത്യൻ താരത്തിന്റെ സന്ദർശനം ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി

മൂകാംബിക ദേവിയ കണ്ടുതൊഴുത് കെ.എൽ രാ​ഹുൽ; ഇന്ത്യൻ താരത്തിന്റെ സന്ദർശനം ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കെ.എൽ രാഹുൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെയാണ് താരം ഉടുപ്പിയിലെത്തിയത്. ഇം​ഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ...

ബദ്ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം

ബദ്ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം

താനെ: ബദ്ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷങ്ങൾ ആരംഭിച്ചു. ജനുവരി 15ന് രാവിലെ ഗണപതി ഹോമത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് അന്നദാനവും വൈകീട്ട് ദീപാരാധനയും ...

മകരവിളക്കിന് സജ്ജമായി സന്നിധാനം; മല കയറി പതിനായിരങ്ങൾ

ഭക്തർ മലയിറങ്ങുന്നു; സന്നിധാനത്ത് തിരുവാഭരണ ദർശനം 18 വരെ

പത്തനംതിട്ട: മകരജ്യോതി ദർശനത്തിന് പിന്നാലെ അയ്യനെ തൊഴുത് മലയിറങ്ങി അയ്യപ്പ ഭക്തർ. തിരുവാഭരണ വിഭൂഷിതനായ ഭഗവാനെ കണ്ട് തൊഴാൻ ഭക്തജനത്തിരക്ക് തുടരുകയാണ്. തിരുവാഭരണം അണിഞ്ഞുള്ള ഭ?ഗവാനെ ദർശിക്കാൻ ...

പാമ്പാടി തിരുവില്വാമല കോതക്കുറിശ്ശി അപ്പൻ ക്ഷേത്രത്തിൽ കിരാതമൂർത്തി പുനപ്രതിഷ്ഠയും കലശാഭിഷേകവും

പാമ്പാടി തിരുവില്വാമല കോതക്കുറിശ്ശി അപ്പൻ ക്ഷേത്രത്തിൽ കിരാതമൂർത്തി പുനപ്രതിഷ്ഠയും കലശാഭിഷേകവും

തൃശ്ശൂർ: പാമ്പാടി തിരുവില്വാമല കോതക്കുറിശ്ശി അപ്പൻ മഹാദേവ ക്ഷേത്രത്തിൽ കിരാതമൂർത്തിയുടെ പുനപ്രതിഷ്ഠയും കലശാഭിഷേകവും ജനുവരി 17ന്. ക്ഷേത്രം തന്ത്രി സുധീഷ് കൈമുക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഒരു കോടി ...

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടി ; വരുമാനത്തിൽ കോടികളുടെ കുറവ് ; കഴിഞ്ഞ വർഷം 154 കോടി, ഇത്തവണ 134.44 കോടി

എരുമേലി പേട്ടതുള്ളൽ; ജനുവരി 12-ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ ജനുവരി 12ന് പ്രാദേശിക അവധി

കോട്ടയം: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് നടക്കാനിരിക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി. ജനുവരി 12-നാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ...

സൂര്യദേവനെ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ മുതൽ നിരീക്ഷണ കേന്ദ്രങ്ങൾ വരെ..; ആദിത്യ ശോഭയിൽ തിളങ്ങുന്ന ഭാരതത്തിൽ ഇതൊക്കെ..

സൂര്യദേവനെ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ മുതൽ നിരീക്ഷണ കേന്ദ്രങ്ങൾ വരെ..; ആദിത്യ ശോഭയിൽ തിളങ്ങുന്ന ഭാരതത്തിൽ ഇതൊക്കെ..

ഭൂമിയിൽ നിന്നും 150 ദശലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെ കുറിച്ചറിയാനുള്ള മനുഷ്യന്റെ താൽപര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അർക്കന്റെ ചുരളഴിയാത്ത രഹസ്യങ്ങൾ കണ്ടെത്താനുള്ള മാനവരാശിയുടെ ...

അയോദ്ധ്യയിലെ ​​ഹനുമാൻ​ഗർഹി ക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

അയോദ്ധ്യയിലെ ​​ഹനുമാൻ​ഗർഹി ക്ഷേത്രത്തിൽ പൂജ നടത്തി യോ​ഗി ആദിത്യനാഥ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻ​​ഗർഹി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മറ്റ് സർക്കാർ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് യോ​ഗി ആദിത്യനാഥ് ...

പുതുവത്സരത്തിൽ അയ്യന് നെയ്യഭിഷേക കാണിക്ക; നാല് ഭക്തരുടെ വഴിപാട് 18,000-ലേറെ നെയ്‌തേങ്ങയിൽ

പുതുവത്സരത്തിൽ അയ്യന് നെയ്യഭിഷേക കാണിക്ക; നാല് ഭക്തരുടെ വഴിപാട് 18,000-ലേറെ നെയ്‌തേങ്ങയിൽ

പത്തനംതിട്ട: പുതുവത്സര ദിനത്തിൽ അയ്യന് നെയ്യഭിഷേക കാണിക്കയുമായി നാല് ഭക്തർ. 18,018 തേങ്ങയിലെ നെയ്യാണ് അഭിഷേകത്തിനായി ഉപയോഗിച്ചത്. ബെംഗളൂരു സ്വദേശി വിഷ്ണി ശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് ...

പുതുവർഷത്തിൽ ഗംഗയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ; ഭക്തിയിൽ നിറഞ്ഞ് ഉത്തരാഖണ്ഡ്

പുതുവർഷത്തിൽ ഗംഗയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ; ഭക്തിയിൽ നിറഞ്ഞ് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: പുതുവർഷത്തോടനുബന്ധിച്ച് ​ഗം​ഗാനദിയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാ​ഗത്ത് നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ​ഉത്തരാഖണ്ഡിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും ...

ദേവസ്വം ബോർഡിന് കീഴിലുള്ള ആലപ്പുഴ തുറവൂർ മഹാക്ഷേത്രത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

ദേവസ്വം ബോർഡിന് കീഴിലുള്ള ആലപ്പുഴ തുറവൂർ മഹാക്ഷേത്രത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലപ്പുഴ തുറവൂർ മഹാക്ഷേത്രത്തിൽ കോടികളുടെ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. 1992 മുതൽ 2013 വരെയുള്ള കാലയളവിൽ ക്ഷേത്രഭരണം നടത്തിയിരുന്ന ...

‘പ്രശ്നം കൽത്തൂണുകൾ’; പതിനെട്ടാം പടിയിലെ ഹൈഡ്രോളിക് മേൽക്കൂര തടസം സൃഷ്ടിക്കുന്നു; ഒടുവിൽ പോലീസും പരാതിയുമായി രം​ഗത്ത്

ശബരിമല നട ഇന്ന് അടയ്‌ക്കും; സന്നിധാനത്ത് നിയന്ത്രണം

പത്തനംതിട്ട: പമ്പയിലേയ്ക്ക് ഭക്തരെ കടത്തി വിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. വൈകിട്ട് ഏഴ് മണിയ്ക്ക് ശേഷം സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്ന് രാത്രി 11 മണിയ്ക്ക് നട ...

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം അയ്യപ്പന്മാർ

സന്നിധാനത്ത് ഉൾക്കൊള്ളാനാകുന്നതിലും അധികം തിരക്ക്: എഡിജിപി

പത്തനംതിട്ട: സന്നിധാനത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 അയ്യപ്പ ഭക്തരെ ഉൾക്കൊള്ളാനാകുന്ന ഇടത്താണ് ഒരു ലക്ഷത്തിൽ അധികം ഭക്തർ ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പണം പിരിക്കുന്നില്ല; ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല: വിശ്വഹിന്ദു പരിഷത്ത്

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പണം പിരിക്കുന്നില്ല; ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല: വിശ്വഹിന്ദു പരിഷത്ത്

അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പണം പിരിക്കുന്നുവെന്ന വാർത്തകൾ ജാഗ്രതയോടെ കാണണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ പേരിലാണ് ചിലയിടങ്ങളിൽ ...

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടി ; വരുമാനത്തിൽ കോടികളുടെ കുറവ് ; കഴിഞ്ഞ വർഷം 154 കോടി, ഇത്തവണ 134.44 കോടി

മണ്ഡലകാലം; സന്നിധാനത്ത് എത്തിയത് 25,69,671 ഭക്തർ; ഇന്നലെ മാത്രമെത്തിയത് 97,000 തീർത്ഥാടകർ

പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച് ഇന്നലെ വരെ സന്നിധാനത്ത് ദർശനത്തിനെത്തിയത് 25,69,671 അയ്യപ്പഭക്തർ. സ്‌പോട്ട് ബുക്കിംഗ് നിലവിൽ പ്രതിദിനം 10,000 എന്ന ക്രമത്തിൽ തുടരുകയാണ്. എന്നാൽ പ്രതിദിനം 15,000 അയ്യപ്പ ...

രാമന്റെ ജന്ഭൂമിയിൽ ക്ഷേത്രം ഉയർന്നു; ഭാരതത്തിന്റെ 500 വർഷത്തെ കാത്തിരിപ്പിന് പരിസമാപ്തി; ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

രാമന്റെ ജന്ഭൂമിയിൽ ക്ഷേത്രം ഉയർന്നു; ഭാരതത്തിന്റെ 500 വർഷത്തെ കാത്തിരിപ്പിന് പരിസമാപ്തി; ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

ലോകമെമ്പാടുമുള്ള രാമഭക്തർ പ്രാണപ്രതിഷ്ഠാ ദിനത്തിന് കാത്തിരിക്കുകയാണ്. ഭഗവാൻ ക്ഷേത്ര ശ്രീകോവിലിൽ ആസനസ്ഥനാകുന്ന പുണ്യദിനത്തിനായി അയോദ്ധ്യ നവവധുവിനെപ്പോലെ അണിഞ്ഞൊരുകയാണ്. ഡിസംബർ 30 ഉള്ളിൽ നഗരത്തിലെ ആരംഭിച്ച എല്ലാ നിർമാണ ...

21-ാം വയസിൽ കർസേവകർക്കൊപ്പം ദൃഢപ്രതിജ്ഞ; ശ്രീരാമക്ഷേത്രം ഉയരുന്നത് വരെ വിവാഹം ഇല്ല; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭോജ്പാലി ബാബയ്‌ക്കും ക്ഷണം

21-ാം വയസിൽ കർസേവകർക്കൊപ്പം ദൃഢപ്രതിജ്ഞ; ശ്രീരാമക്ഷേത്രം ഉയരുന്നത് വരെ വിവാഹം ഇല്ല; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭോജ്പാലി ബാബയ്‌ക്കും ക്ഷണം

അയോദ്ധ്യ: ശ്രീരാമക്ഷേത്രം ഉയരുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഭോജ്പാലി ബാബയും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തും. മദ്ധ്യപ്രദേശിലെ ബേതുലിൽ ധർമ്മ പ്രചാരണം നടത്തുന്ന ഭോജ്പാലി ബാബ എന്ന ...

നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കും : എഎസ്‌ഐ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആരാധന വേണമെന്ന് പാർലമെന്റ് സമിതി

നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കും : എഎസ്‌ഐ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആരാധന വേണമെന്ന് പാർലമെന്റ് സമിതി

ന്യൂഡൽഹി : രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ആരാധന പുനരാരംഭിക്കാനുള്ള നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്റ് സമിതി . നിലവിൽ 'ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ' (എഎസ്‌ഐ) മേൽനോട്ടത്തിലുള്ള ...

Page 3 of 19 1 2 3 4 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist