വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരൻമാരിൽ ഒരാൾ ഇസ്ലാമബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പാകിസ്താനിൽ ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറായ ഖാരി സയീദ് അബ്ദുൽ അസീസാണ് ഇസ്ലാമാബാദിലെ ...
























