thejas - Janam TV
Friday, November 7 2025

thejas

തേജസ് വ്യോമസേനയിലേക്ക്; തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ഒക്ടോബർ 17 ന് കൈമാറും

ന്യൂഡൽഹി: ഭാരതം തദ്ദേശീയമായി നിർമ്മിച്ച തേജസ് എംകെ1എ യുദ്ധവിമാനം ഒക്ടോബർ 17 ന് വ്യോമസേനയുടെ ഭാഗമാകും. മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലിൽ  (എച്ച്എഎൽ) നടക്കുന്ന  ചടങ്ങിൽ ...

വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ, പെട്രോളൊഴിച്ച് തീകൊളുത്താനായിരുന്നു തേജസിന്റെ പദ്ധതി

കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ഫെബിന്റെ സഹോദരിയെ ലക്ഷ്യമിട്ടാണ് പ്രതി തേജസ് രാജ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ...

ഇതിന് മുൻപ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും കാണിക്കാത്ത ധൈര്യം; നരേന്ദ്രമോദി ആത്മ നിർഭർ ഭാരതത്തിന്റെ പ്രോത്സാഹനം, പ്രതിരോധ മേഖലയുടെ കരുത്ത്: വി.കെ സിംഗ്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര നടത്തിയത് പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് കേന്ദ്രമന്ത്രി വികെ. സിംഗ്. പ്രധാനമന്ത്രിയുടെ ധീരവും ...

ആദ്യ പ്രദർശനം കേന്ദ്ര പ്രതിരോധ മന്ത്രിക്ക് മുന്നിൽ; വ്യോമസേനാ ഉദ്യോഗസ്ഥർക്കായി പ്രത്യേക പ്രദർശനം നടത്താൻ ‘തേജസ്’

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും നിരവധി ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്കും വേണ്ടി കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തേജസിന്റെ പ്രത്യേക പ്രദർശനം ഇന്ന് നടക്കും. ...

എയർഫോഴ്‌സ് യൂണിഫോമിൽ കങ്കണ; സെൽഫിയെടുത്ത് ഡെയ്ൽ സ്റ്റെയ്ൻ

എയർഫോഴ്‌സ് യൂണിഫോമിൽ എത്തിയ കങ്കണ റണാവത്തിനൊപ്പം സെൽഫിയെടുത്ത് മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തേജസ് പ്രദർശനത്തിനെത്തുക ഒക്ടോബർ 27-നാണ്. അടുത്തിടെ പുറത്തിറങ്ങിയ ...

തേജസിന്റെ ട്രെയിലറിന് പിന്നാലെ മറ്റൊരു സർപ്രൈസ് കൂടി; റഫാൽ യുദ്ധവിമാന പൈലറ്റും ഏക വനിതാ ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമായ ശിവാംഗി സിംഗുമായി കൂടിക്കാഴ്ച നടത്തി കങ്കണ

തേജസിന്റെ ട്രെയിലറിന് പിന്നാലെ റഫാൽ യുദ്ധവിമാന പൈലറ്റിനെ കണ്ടുമുട്ടി കങ്കണ. തേജസ് എന്ന ആക്ഷൻ പാക്ക് ചിത്രത്തിന്റെ ട്രെയിലറിന് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എയർഫോഴ്‌സ് ...

യുദ്ധവിമാനങ്ങൾ പറത്തിയ വനിതാ പൈലറ്റുമാർ; കങ്കണാ റണാവത്തിന്റെ തേജസ് ഒക്ടോബർ 27-ന് പ്രദർശനത്തിനെത്തും

കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന തേജസ് ഒക്ടോബർ 27-ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ എയർഫോഴ്‌സ് പൈലറ്റ് തേജസ് ഗില്ലിന്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഒക്ടോബർ രണ്ട് ...

വ്യോമസേനയുടെ കശ്മീരിലെ ദൗത്യങ്ങൾക്ക് ശക്തി പകരാൻ തേജസ്; യുദ്ധവിമാനത്തിന്റെ പരിശീലനം പാക് അതിർത്തിയിൽ

ശ്രീനഗർ: കശ്മീർ താഴ്വരയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരാൻ വ്യോമസേനയ്ക്ക് കൂട്ടായി ഇനി തേജസും. പറക്കൽ പരിശീലനം നേടുന്നതിനായി വിമാനങ്ങൾ താഴ്വരയിലെത്തി. പാക് അതിർത്തി പ്രദേശങ്ങളിലും തേജസ് പരിശീലനം ...

പരമ്പരാഗത ശൈലിയിൽ അണിഞ്ഞൊരുങ്ങി മാളവിക, മഞ്ഞ കുര്‍ത്തിയും മുണ്ടും ധരിച്ച് തേജസ്; വിവാഹ വീഡിയോ കാണാം

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ‌ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ ...

”ഹിന്ദുത്വ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ കാത്തിരിക്കുന്നു”; തീവ്രവാദ ആശയം പ്രചരിപ്പിക്കുന്ന കവിത തേജസ് ദ്വൈവാരികയിൽ

തിരുവനന്തപുരം : ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു തേജസ് ദ്വൈവാരികയിൽ കവിത. ഹിന്ദുത്വ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ കാത്തിരിക്കുന്ന തീവ്രവാദ ആശയമാണ് കവിതയിൽ പ്രചരിപ്പിക്കുന്നത്. ''തീ വഴിയാഴം'' എന്ന ...

റഷ്യനും ചൈനീസുമൊന്നും വേണ്ട; പ്രതിരോധം ശക്തിപ്പെടുത്താൻ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്ത് മലേഷ്യ

ന്യൂഡൽഹി : പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തിരഞ്ഞെടുത്ത് മലേഷ്യ. റഷ്യൻ, ചൈന, ദക്ഷിണ കൊറിയ എന്നീ മുൻനിര രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ ...

കൊലവിളി മുദ്രാവാക്യം; ജനം ടിവിയെ പഴിചാരി രക്ഷപെടാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം; ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി തേജസ് പത്രം

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ജനം ടിവിയെ പഴിചാരി രക്ഷപെടാനുള്ള ശ്രമവുമായി പോപ്പുലര്‍ ഫ്രണ്ട്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ...

എക്‌സ് കോബ്ര വാരിയർ 22 വ്യോമാഭ്യാസത്തിൽ ഇന്ത്യൻ യുദ്ധവിമാനം; പ്രകമ്പനം കൊള്ളിക്കാൻ തേജസ് ബ്രിട്ടനിലേക്ക്

ന്യൂഡൽഹി: മാർച്ച് 6 മുതൽ 27 വരെ ബ്രിട്ടനിൽ നടക്കുന്ന വ്യോമാഭ്യാസത്തിൽ ഇന്ത്യൻ എയർഫോഴ്സ് സംഘം പങ്കെടുക്കും. 'എക്‌സ് കോബ്ര വാരിയർ 22' എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസ ...

സുപ്രധാന നേട്ടം; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് ലോക്കോമോട്ടീവുകളുടെ ആദ്യ ബാച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു

കൊൽക്കത്ത: തദ്ദേശീയമായി നിർമ്മിച്ച തേജസ് എക്‌സ്പ്രസ് ലോക്കോമോട്ടീവുകളുടെ ആദ്യ ബാച്ച് ഫ്‌ളാഗ് ഓഫ് ചെയ്ത് ഇന്ത്യൻ റെയിൽവെ. പശ്ചിമ ബംഗാളിലെ അസനോൾ റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് തേജസ് ...

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ തേജസ് എംകെ1എ വരുന്നു ; ശത്രുരാജ്യങ്ങളോട് മത്സരിക്കാൻ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

ആഗോളതലത്തിൽ ഭാരംകുറഞ്ഞ പോര്‍വിമാനങ്ങളുടെ കൂട്ടത്തില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ തേജസിന്റെ പുതിയ രൂപമായ തേജസ് എംകെ1എ വരുന്നു. ചൈന,പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാനാണ് തദ്ദേശീയമായി ...