ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ തേജസ് എംകെ1എ വരുന്നു ; ശത്രുരാജ്യങ്ങളോട് മത്സരിക്കാൻ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ തേജസ് എംകെ1എ വരുന്നു ; ശത്രുരാജ്യങ്ങളോട് മത്സരിക്കാൻ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 11:11 pm IST
Facebook
Twitter
WhatsAppTelegram

ആഗോളതലത്തിൽ ഭാരംകുറഞ്ഞ പോര്‍വിമാനങ്ങളുടെ കൂട്ടത്തില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ തേജസിന്റെ പുതിയ രൂപമായ തേജസ് എംകെ1എ വരുന്നു.

ചൈന,പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്തേകാനാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക പോർവിമാനങ്ങൾ എത്തിക്കുന്നത്.സര്‍വസജ്ജമായ 73 പോര്‍വിമാനങ്ങളും പരിശീലനത്തിനായി 10 പോര്‍വിമാനങ്ങളുമാണ് നല്‍കുക.

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് കീഴിലുള്ള എആര്‍ഡിസി ( എയര്‍ക്രാഫ്റ്റ് റിസര്‍ച്ച് ആൻഡ് ഡിസൈന്‍ സെന്റര്‍) യിലാണ് ഇന്ത്യന്‍ നിര്‍മിത പോര്‍വിമാനങ്ങളില്‍ പുതിയ ചരിത്രമെഴുതുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തേജസ് എംകെ1എ നിര്‍മ്മിക്കുന്നത്.

വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന അസ്ത്ര എംകെ1 മിസൈലുകള്‍ എംകെ1എ പോര്‍വിമാനത്തില്‍ ഘടിപ്പിക്കാനാകും. നേരിട്ട് കാണാനാവാത്ത ലക്ഷ്യങ്ങളിലേക്ക് തൊടുക്കുന്ന ബിവിആര്‍ മിസൈൽ യുദ്ധരംഗത്ത് തേജസ് എംകെ1എ പോര്‍വിമാനത്തിന് ഇതുവഴി മുന്‍തൂക്കം ലഭിക്കും. ദീര്‍ഘദൂര മിസൈലുകള്‍ക്കൊപ്പം ഹ്രസ്വദൂര മിസൈലുകളും ഈ തേജസ് പോര്‍വിമാനത്തിന് വഹിക്കാനാകും.

കരാര്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തേജസ് എംകെ1എ പറന്നുയരുമെന്നാണ് കരുതപ്പെടുന്നത്. 83 എംകെ1എ തേജസ് പോര്‍വിമാനങ്ങളാണ് കരാറിന്റെ ഭാഗമായി നിര്‍മിക്കപ്പെടുക.

ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശങ്ങള്‍ പ്രകാരം പുതിയ പോര്‍വിമാനങ്ങളുടെ 200 പരിശീലന പറക്കലുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ തേജസ് പരമ്പരയിലെ എംകെ1എ 2022-23 ഓടെ പൂര്‍ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും അപകടകാരിയായ പോര്‍വിമാനമായിരിക്കും എകെ1എ എന്നാണ് കരുതപ്പെടുന്നത്.

Tags: thejas
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies