thief - Janam TV
Wednesday, July 16 2025

thief

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

റാഞ്ചി: മോഷണശ്രമത്തിന് ശേഷം ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടന്ന മോഷ്ടാവ് പിടിയിൽ. ഝാർഖണ്ഡിലെ ഒരു ദേവീ ക്ഷേത്രത്തിലാണ് സംഭവം. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനാണ് ഇയാൾ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കടന്നത്. രാവിലെ ...

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം; കൗണ്ടറിനുള്ളിൽ നിന്നും കള്ളനെപൊക്കി പൊലീസ്

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ബാധ്യതകളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് വിജേഷ് പൊലീസിന് ...

ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷ്ടിച്ചത് 15,000 രൂപ; കാണിക്കവഞ്ചികൾ അടിച്ചുതകർത്തു; പ്രതി പിടിയിൽ

ആലപ്പുഴ: ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. തലവടി സ്വദേശി മാത്തുക്കുട്ടി മത്തായി എന്നറിയപ്പെടുന്ന വാവച്ചനാണ് പിടിയിലായത്. അമ്പലപ്പുഴയിലാണ് സംഭവം. ...

ലക്ഷ്യമിടുന്നത് വിവാഹമോചിതരായ ധനികരെ, വലയിടുന്നത് മാട്രിമോണിയൽ സൈറ്റിൽ; വിവാഹത്തട്ടിപ്പിലെ പിഎച്ച്ഡിക്കാരി കുടുങ്ങി

വിവാഹമോചിതരും ഭാര്യമരിച്ചവരുമായ ധനികരെ വിവാഹത്തട്ടിപ്പിൽപ്പെടുത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. ജയ്പൂർ പൊലീസാണ് നിക്കി എന്ന സീമയെ പിടികൂടിയത്. ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായി, ഗുരുഗ്രാമിൽ നിന്നുള്ള ഒരു ...

‘അയലത്തെ അദ്ദേഹം’, നാട്ടിലെ മാന്യൻ; ഒരു കോടിയും 300 പവനും മോഷ്ടിച്ചത് അയൽവാസി ലിജീഷ്; വളപട്ടണം കേസിൽ പ്രതിയെ പിടികൂടി പൊലീസ്

കണ്ണൂർ: വളപട്ടണം മോഷണ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. മോഷണം നടന്ന വീടിന്റെ അയൽപ്പക്കത്ത് താമസിക്കുന്ന ലിജീഷാണ് പിടിയിലായത്. വളപട്ടണത്ത് വ്യവസായിയുടെ വീട്ടിൽ നിന്ന് ഒരു കോടിയിലധികം ...

ആരും കണ്ടില്ലെന്ന് ഉറപ്പാക്കി; ആറരപവന്റെ മാല പോക്കറ്റിലാക്കി മുങ്ങി; മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ മോഷണത്തിൽ പ്രതിയെ കുടുക്കി സിസിടിവി

മലപ്പുറം: മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണമാല മോഷ്ടിച്ച പ്രതി പിടിയിൽ. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ...

നോട്ടുമാലയിൽ നിന്ന് പണം കട്ടു! കള്ളന് പിന്നാലെ പാഞ്ഞ വരൻ, ജെയിംസ് ബോണ്ടായി; പിക്കപ്പിൽ തൂങ്ങി സ്റ്റണ്ട്

വിവാഹ ചടങ്ങളുകളുടെ ഭാ​ഗമായി കുതിരയിൽ പോവുകയായിരുന്ന വരന്റെ കഴുത്തിൽ കിടന്ന നോട്ടുമാലയിൽ നിന്ന് പണം കട്ട് വിരുതൻ. എന്നാൽ വിവാഹത്തിന് പോകാതെ കുതിരയിൽ നിന്നിറങ്ങിയ വരൻ പാഞ്ഞത് ...

ഹാർബർ കറങ്ങി നടത്തം; പിന്നാലെ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിക്കും; ഒടുവിൽ സഫീൽ പൊലീസ് വലയിൽ

മലപ്പുറം: പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. കോടതിപടി സ്വദേശി സഫീൽ (24) ആണ് പിടിയിലായത്. പൊന്നാനി ഹാർബറിൽ നിന്നും കോടതിപടി പരിസരങ്ങളിൽ ...

പ്രതി അരികെയുണ്ട്; പക്ഷെ പിടികൂടാൻ കഴിയുന്നില്ല; പൊലീസിന് വഴി കാണിച്ചുനൽകാമോ?

ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പസിലുകൾ കളിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാർക്ക് അനുയോജ്യമായ ഒരു പസിലാണ് ചുവടെ നൽകുന്നത്. ഒറ്റനോട്ടത്തിൽ എളുപ്പമെന്ന് തോന്നുമെങ്കിലും അൽപം ചിന്തിച്ച് ക്ഷമയോടെ ഇരുന്നെങ്കിൽ മാത്രമേ ...

കോഴിക്കോട് കോഴിക്കൂട് നിർമിക്കാനെത്തി; മുങ്ങിയത് വീട്ടമ്മയുടെ സ്വർണവുമായി, യുവാവ് പിടിയിൽ

കോഴിക്കോട്: വീട്ടമ്മയുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പയ്യോളി സ്വദേശി ആസിഫ് ആണ് പിടിയിലായത്. കോഴിക്കോടിൽ കോഴിക്കൂട് നിർമിക്കാനെത്തിയ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവാവ് സ്വർണം ...

അടുത്ത സുഹൃത്തുക്കൾ, കയ്യിലിരിപ്പ് മോഷണം; കവർച്ച നടത്തുന്നത് റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച്; മലപ്പുറം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ

എറണാകുളം: റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവതിയും യുവാവും പിടിയിൽ. മലപ്പുറം സ്വദേശികളായ ജിഗ്നേഷും സോനയുമാണ് പിടിയിലായത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ മോഷണ ശ്രമത്തിനിടെ ഇവരെ ...

വന്നത് കക്കാൻ; സിസിടിവി കണ്ണിൽപ്പെട്ടു; കുളിച്ച് കുറിതൊട്ട് ഭക്തനായി കള്ളൻ

തിരുവനന്തപുരം: പാറശ്ശാല അയിര ചൂണ്ടിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചു. പൂട്ട് പൊളിക്കാൻ ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചു; ഡൽഹി സ്വദേശി പിടിയിൽ

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച ഇരത സംസ്ഥാന തൊഴിലാളി പിടിയിൽ. ഡൽഹി ശ്രീനിവാസപുരി തൈമുർ സ്വദേശി മുഹമ്മദ് ബാബു (31) ആണ് പിടിയിലായത്. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ ...

ക്ഷേത്രത്തിൽ കയറി ഭണ്ഡാരം തകർത്തു, പിന്നെ പോയത് പള്ളിയിലേക്ക്; മോഷ്ടാവ് കവർന്നത് 25,000ലധികം രൂപ; അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: താനൂർ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. താനൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. 25,000ലധികം രൂപ മോഷണം പോയതായാണ് വിലയിരുത്തൽ. ...

പക്കി സുബൈറിനെ പൊക്കി; ഒടുവിൽ വലയിലായി കുപ്രസിദ്ധ മോഷ്ടാവ്

ആലപ്പുഴ: ഇരുന്നൂറോളം കേസുകളിൽ പ്രതിയായ അന്ത‍ർ ജില്ലാ മോഷ്ടാവ് പക്കി സുബൈറിനെ തന്ത്രപരമായി കുടുക്കി മാവേലിക്കര പൊലീസ്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അതിസാഹസികമായാണ് കുപ്രസിദ്ധ ...

നാട്ടുകാരുടെ ഉറക്കംകെടുത്തി ‘പക്കി സുബൈർ’; വലവിരിച്ച് പൊലീസ്

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ തെരഞ്ഞ് പൊലീസ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരന്തരം മോഷണം നടത്തുന്ന ഇയാൾ അമ്പലപ്പുഴ മേഖലയിലാണ് ചുറ്റിത്തിരിയുന്നത്. പലയിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ ...

വയോധികയെ തള്ളിയിട്ട് മാല കവർന്ന സംഭവം; ‘ജീവകാരുണ്യ പ്രവർത്തകനായ’ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: വയോധികയെ ഓട്ടോയിൽ നിന്ന് തള്ളിയിട്ട ശേഷം സ്വർണമാല കവർന്ന സംഭവത്തിൽ ഡ്രൈവർ പിടിയിൽ. ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ ...

കോടികളുടെ ഫ്ലാറ്റിൽ ജീവിതം, Audi കാറിൽ കറക്കം, ഓരോ മാസവും വാങ്ങുന്നത് 1.5 ലക്ഷം രൂപയുടെ ലഹരി; ‘റിച്ച് കള്ളൻ’ വലയിൽ

എല്ലാ കള്ളന്മാരും പട്ടിണിപ്പാവങ്ങളാവണം എന്നില്ല, കോടികളുടെ ആസ്തിയുള്ള മോഷ്ടാക്കളും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് ​ഗുജറാത്തിൽ നിന്ന് വരുന്നത്. വിദ​ഗ്ധമായി, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തിയ അനുഭവ സമ്പത്ത് ...

ഗൂഗിളിൽ സെർച്ച് ചെയ്തത് ആഡംബര സ്ഥലങ്ങൾ; കണ്ടത് കേരളവും പത്മനാഭസ്വാമി ക്ഷേത്രവും; മോഷണത്തിനായി വണ്ടി കയറി; സ്‌പൈഡർ സതീഷ് പിടിയിൽ

തിരുവനന്തപുരം: ഖജനാവ് കാലിയാണെന്ന് മന്ത്രിമാർ പറയുമ്പോഴും സ്‌പൈഡർ സതീഷ് റെഡ്ഡിയുടെ ഗൂഗിൾ സെർച്ചിൽ ആഡംബരവും സമ്പത്തും നിറഞ്ഞ നാട് കേരളമാണെന്നായിരുന്നു. ഇതിനൊപ്പം പത്മനാഭ സ്വാമി ക്ഷേത്രവും ഗൂഗിൾ ...

മോഷണത്തിനിടെ വ്യത്യസ്ത സംഭവങ്ങളിൽ മൂന്നു മോഷ്ടാക്കൾ കൊല്ലപ്പെട്ടു

ചെന്നൈ : കോയമ്പത്തൂർ, നാമക്കൽ ജില്ലകളിലെ വ്യത്യസ്‌ത സംഭവങ്ങളിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ മൂന്ന് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച അർധരാത്രിയോടെ സുലൂരിനടുത്ത് നടുപ്പാളയത്ത് ക്ഷേത്രത്തിൻ്റെ ഹുണ്ടിക കുത്തിത്തുറക്കാൻ ...

ഉറക്കം ചതിച്ചു; മോഷ്ടിക്കാൻ കയറിയ കള്ളൻ AC ഓണാക്കി സുഖ നിദ്ര, പൊലീസെത്തി വിളിച്ചുണർത്തി അറസ്റ്റ്

ലക്നൗ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയർ കണ്ടീഷണർ ...

മുത്തശ്ശൻ പശുവിനെ കറക്കാൻ പോയ സമയം വീട്ടിൽ കയറി; പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസർകോഡ്: വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ ശേഷം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. പന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കുട്ടിയുടെ ...

ഗുരുവായൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന് പണം കവർന്നു; പ്രതി പിടിയിൽ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചാഴൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. 11,800 രൂപയായിരുന്നു ഇയാൾ മോഷ്ടിച്ചത്. ...

കാട്ടുമാടം മനയിൽ മോഷണം; നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും സ്വർണാഭരണങ്ങളും കവർന്നു

മലപ്പുറം: പൊന്നാനി പെരുമ്പടപ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാട്ടുമാടം മനയിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വർണാഭരണങ്ങളും മോഷണം പോയതായി ...

Page 1 of 4 1 2 4