കോടികളുടെ ഫ്ലാറ്റിൽ ജീവിതം, Audi കാറിൽ കറക്കം, ഓരോ മാസവും വാങ്ങുന്നത് 1.5 ലക്ഷം രൂപയുടെ ലഹരി; 'റിച്ച് കള്ളൻ' വലയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടികളുടെ ഫ്ലാറ്റിൽ ജീവിതം, Audi കാറിൽ കറക്കം, ഓരോ മാസവും വാങ്ങുന്നത് 1.5 ലക്ഷം രൂപയുടെ ലഹരി; ‘റിച്ച് കള്ളൻ’ വലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 04:24 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ കള്ളന്മാരും പട്ടിണിപ്പാവങ്ങളാവണം എന്നില്ല, കോടികളുടെ ആസ്തിയുള്ള മോഷ്ടാക്കളും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന വാർത്തയാണ് ​ഗുജറാത്തിൽ നിന്ന് വരുന്നത്.

വിദ​ഗ്ധമായി, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തിയ അനുഭവ സമ്പത്ത് കൈമുതലാക്കിയിട്ടുള്ള കള്ളൻ.. രോഹിത് കനുഭായ് സോളാങ്കിയെന്ന മോഷ്ടാവിനെ ​ഗുജറാത്തിലെ വാപിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വലയിലാവുകയായിരുന്നു സോളാങ്കി. ആരുംകൊതിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന മോഷ്ടാവിന്റെ കഥകൾ കേട്ട് ഗുജറാത്ത് പൊലീസ് പോലും അമ്പരന്നുപോയി.

മുംബൈയിലെ മുംബ്ര ഏരിയയിലാണ് മോഷ്ടാവിന്റെ താമസം. ഒരു കോടിയുടെ ഫ്ളാറ്റിൽ ആർഭാട ജീവിതം. ഔഡി കാറാണ് സ്വന്തമായുള്ളത്. ഇതിനോടകം 19 വൻ കവർച്ചകളാണ് നടത്തിയിട്ടുള്ളതെന്നും സോളാങ്കി കുറ്റസമ്മതം നടത്തി. വൽസാദിൽ മൂന്ന്, സൂറത്തിൽ ഒന്ന്, പോർബന്തറിൽ ഒന്ന്, സെൽവാളിൽ ഒന്ന്, തെലങ്കാനയിൽ രണ്ട്, ആന്ധ്രയിൽ രണ്ട്, മധ്യപ്രദേശിൽ രണ്ട്, മഹാരാഷ്‌ട്രയിൽ ഒന്ന് എന്നിങ്ങനെയായിരുന്നു മോഷണം.

വിവിധ സംസ്ഥാനങ്ങളിൽ തങ്ങാറുള്ള സോളാങ്കി നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ്. പേര് മാറ്റി പരിചയപ്പെടുത്തി യുവതികളുമായി അടുപ്പം സ്ഥാപിക്കുന്ന രീതിയും ഇയാൾക്കുണ്ട്. കവർച്ചയ്‌ക്ക് വേണ്ടി ന​ഗരങ്ങളിലെത്തുന്ന ഇയാൾ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് തങ്ങാറുള്ളത്. ഫ്ളൈറ്റിലാണ് യാത്ര. ന​ഗരത്തിൽ കറങ്ങുന്നത് മുഴുവൻ ഹോട്ടൽ കാബുകളിലായിരിക്കും. മോഷണം നടത്തേണ്ട സ്ഥലം പദ്ധതിയിടുന്നതിന്റെ ഭാ​ഗമായാണ് കാബിലൂടെയുള്ള ന​ഗരം കാണൽ യാത്ര.

മുംബൈയിലെ ഡാൻസ് ബാറുകളിലും നിശാക്ലബ്ബുകളിലും സ്ഥിരം സാന്നിധ്യമാണ് സോളാങ്കി. മയക്കുമരുന്നിന് അടിമയായ ഇയാൾ പ്രതിമാസം ഒന്നരലക്ഷം രൂപയാണ് ലഹരിക്ക് വേണ്ടി ചെലവാക്കുന്നതെന്നും പൊലീസ് പറയുന്നു.

Tags: theftrobberythiefGujarat
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies