തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വൻ കവർച്ച: വയോധികയുടെ ഏഴര പവൻ കവർന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വൻ കവർച്ച. വയോധികയുടെ ഏഴര പവൻ കവർന്നു തിരുവനന്തപുരം മണക്കാട്ടാണ് പട്ടാപ്പകൽ വീട് കയറി മോഷണം നടന്നത്. സ്ത്രീകൾ അടങ്ങുന്ന ...
























