കണ്ണില്ലാ ക്രൂരത; മൂന്ന് വയസുകാരന്റെ ദേഹമാസകലം ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു; പരാതിപ്പെട്ടിട്ടും കേസെടുക്കാതെ ചൈൽഡ് ലൈൻ
തിരുവനന്തപുരം: മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിലേൽപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ കുട്ടി എസ്എടി ആശുപത്രിയിൽ ...