tik tok - Janam TV
Friday, November 7 2025

tik tok

പ്രൊബേഷൻ അവസാനിച്ചത് നൃത്തം ചെയ്ത് ആഘോഷിച്ചു; വീഡിയോ ടിക് ടോക്കിൽ വൈറൽ; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്

യൂണിഫോമിൽ നൃത്തം ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‍ത യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എയർലൈൻസ്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയാലയ്ക്കാണ് ജോലി നഷ്ടമായത്. ...

ടിക് ടോക് നിരോധിക്കാൻ അമേരിക്കയും; ബില്ല് പാസാക്കി ജനപ്രതിനിധി സഭ

വാഷിംഗ്ടൺ ഡിസി: ടിക് ടോക്കിനെ നിരോധിക്കാൻ അമേരിക്ക. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ജനപ്രതിനിധി സഭ ബില്ല് പാസാക്കി. അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ...

വിവരങ്ങൾ ചൈനയ്‌ക്ക് കൈമാറുമെന്ന് ഭയം; ന്യൂയോർക്കിൽ ടിക് ടോക്ക് നിരോധിച്ചു

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്കിൽ ടിക് ടോക്ക് നിരോധിച്ചതായി റിപ്പോർട്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. ന്യൂയോർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഡിവൈസുകളിലാണ് ടിക് ടോക്ക് നിരോധിച്ചത്. ചൈനീസ് കോർപ്പറേഷന്റെ ഭാഗമായ ...

പ്രമുഖ ടിക് ടോക്ക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ; പരാതി നൽകിയത് കോളേജ് വിദ്യാർത്ഥിനി

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. കാർ വാങ്ങിക്കാൻ പോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തി ഇയാൾ ...

ടിക്ക് ടോക്കിന്റെ നിരോധനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്ലാമാബാദ് : ടിക്ക് ടോക്കിന്റെ നിരോധനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി. പാക് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോടാണ് ആവശ്യം ഉന്നയിച്ചത്. ഒരു കേസിന്റെ വിധിയുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ...

ചൈനക്കെതിരെ സാങ്കേതിക യുദ്ധത്തിന് പുതിയമാർഗ്ഗം ; ടിക് ടോകിന്റേയും വീ ചാറ്റിന്റേയും നിരോധനം നീക്കി ബൈഡൻ

വാഷിംഗ്ടൺ: ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ജോ ബൈഡൻ നീക്കി. അമേരിക്കയുടെ ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെ ചൈനീസ് ആപ്പുകൾ രഹസ്യങ്ങൾ ചോർത്തുന്നുവെന്ന ...

അശ്ലീലവും സദാചാര വിരുദ്ധവും: ടിക് ടോക്ക് വീണ്ടും നിരോധിക്കാൻ ഒരുങ്ങി പാകിസ്താൻ

ഇസ്ലമാബാദ്: ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി പാകിസ്താനും. കോടതി ഉത്തരവിനെ തുടർന്നാണ് ടിക് ടോക്കിന് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് രാജ്യത്തെ ടെലികോം റെഗുലേറ്ററി വക്താവ് ഖുറം ...

കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത് ചെയ്യാം: തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്

ന്യൂഡൽഹി: വ്യക്തികളുടെ സുരക്ഷ മുൻനിർത്തി ടിക് ടോക്കും പബ്ജിയും അടക്കമുള്ള ചൈനീസ് ആപ്പുകൾ അടുത്തിടെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഗെയിമിംഗ് ആരാധകർക്കിടിയിലെ പ്രിയപ്പെട്ട താരമായിരുന്നു പബ്ജി. അതുപോലെ വീഡിയോ ...

ലൈവ് ചെയ്യുന്നതിനിടെ ടിക് ടോക് താരത്തെ ഭര്‍ത്താവ് ചൈനയില്‍ തീകൊളുത്തി കൊന്നു

ബീജിംഗ്: ചൈനീസ് ടിക് ടോക് താരത്തെ ലൈവിനിടെ ഭർത്താവ് തീകൊളുത്തി കൊന്നു. ചൈനയിലെ അറിയപ്പെടുന്ന വീഡിയോ ജോക്കിയും വ്ലോഗറും ടിക് ടോക് താരവുമായ ലാമുവിനാണ് ഭർത്താവിൽ നിന്നും ...

ടിക് ടോക് വില്‍ക്കാനുള്ള സമയപരിധി നീട്ടില്ല; ചൈനയെ പുറത്താക്കാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: സമൂഹമാദ്ധ്യമ വീഡിയോ ഭീമന്മാരായ ടിക് ടോകിനെ വില്‍ക്കാന്‍ അനുവദി ക്കുന്ന അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഈ മാസം 15-ാം തീയതിക്കുള്ളില്‍ ടിക് ...

മകളുടെ ഓണ്‍ലൈന്‍ ഓഡിഷനിടെ സീലിംഗ് തകര്‍ന്ന് അമ്മ താഴേക്ക്

കൊറോണ വ്യാപനം കൂടിയതോടെ എല്ലാം ഓണ്‍ലൈനിലൂടെയാണ്. സ്‌റ്റേജുകളില്‍ നടത്തിയിരുന്ന പരിപാടികളെല്ലാം ഓണ്‍ലൈന്‍ വഴിയായി. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഓഡിഷനില്‍ നടന്ന സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകള്‍ സംഗീത ...

ടിക് ടോക്ക് സിഇഒ രാജിവെച്ചു

ബെയ്ജിംഗ്: ടിക് ടോക്ക് സിഇഒ കെവിന്‍ മേയര്‍ രാജിവെച്ചു. ടിക് ടോക്ക് കമ്പനി ജനറല്‍ മാനേജര്‍ വനേസാ പപ്പാസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി താത്ക്കാലികമായി സ്ഥാനമേറ്റെടുക്കും. ദേശീയ ...

ചൈനയോട് “ബൈ” പറയാന്‍ ബൈറ്റ് ഡാന്‍സ്; ടിക് ടോകിന്റെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ് : ടിക് ടോകിന്റെ ആസ്ഥാനം ലണ്ടനിലേക്ക് പറിച്ചു നടാന്‍ ഒരുങ്ങി മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ്. ടിക് ടോകിന്റെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചതായാണ് വിവരം. ...

ചൈനക്ക് തിരിച്ചടി; ടിക് ടോക്കിന്റെ ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ബൈറ്റ് ഡാന്‍സ്

ബീജിംഗ് : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ് ...