മകളുടെ ഓണ്‍ലൈന്‍ ഓഡിഷനിടെ സീലിംഗ് തകര്‍ന്ന് അമ്മ താഴേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകളുടെ ഓണ്‍ലൈന്‍ ഓഡിഷനിടെ സീലിംഗ് തകര്‍ന്ന് അമ്മ താഴേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 06:27 pm IST
FacebookTwitterWhatsAppTelegram

കൊറോണ വ്യാപനം കൂടിയതോടെ എല്ലാം ഓണ്‍ലൈനിലൂടെയാണ്. സ്‌റ്റേജുകളില്‍ നടത്തിയിരുന്ന പരിപാടികളെല്ലാം ഓണ്‍ലൈന്‍ വഴിയായി. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഓഡിഷനില്‍ നടന്ന സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകള്‍ സംഗീത പരിപാടിയുടെ ഓഡിഷനില്‍ പങ്കെടുത്തു കൊണ്ടിരിക്കെ അമ്മ സീലിംഗ് തകര്‍ന്ന് താഴേക്ക് പതിച്ചു.

ലിസ് സാന്‍ മില്ലന്‍ എന്ന പെണ്‍കുട്ടിയുടെ സംഗീത വീഡിയോയാണ് പുറത്തു വന്നത്. പത്ത് സെക്കന്റ് മാത്രമുള്ള വീഡിയോ ടിക് ടോകിലൂടെയാണ് പ്രചരിച്ചത്. ‘കിന്‍ഡര്‍ഗാര്‍ട്ടന്‍ ബോയ്ഫ്രണ്ട്’ എന്ന ഗാനം ഓഡിഷനായി പാടിക്കൊണ്ടിരിക്കുകയായിരുന്നു ലിസ്. പെണ്‍കുട്ടിയുടെ അമ്മ മുകളിലെ നിലയില്‍ സ്യൂട്‌കെയ്സുകള്‍ അടുക്കി വെക്കുകയായിരുന്നു. ലിസ് പാടിത്തുടങ്ങുന്നതും മുറിയുടെ മുകളില്‍ നിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ശേഷം ഒരു വലിയ ശബ്ദത്തോടെ സീലിംഗ് തകരുന്നത് വീഡിയോയില്‍ കാണാം. ലിസ് സാന്‍ മില്ലന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുകയാണ്. സീലിംഗ് പിളര്‍ന്ന് ബാലന്‍സ് തെറ്റി തന്റെ അമ്മ താഴേക്ക് വീണതാണെന്ന് പോസ്റ്റിനൊപ്പം ലിസ് കുറിച്ചു. അമ്മയുടെ ഒരു കാല്‍ താഴേക്ക് വരുന്നത് കണ്ട് ആ സമയം ശരിക്കും പേടിച്ച് പോയെന്നും ലിസ് പറയുന്നുണ്ട്.

ഞാന്‍ ചിത്രീകരണം നടത്തുകയാണെന്ന് അമ്മയ്‌ക്കറിയാമായിരുന്നന്നു. എന്നാല്‍ റെക്കോര്‍ഡിങ്ങിനിടെ ഉണ്ടായ ശബ്ദങ്ങള്‍ തന്നെ അലോസരപ്പെടുത്തുന്നത് വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാമെന്നും ലിസ് പറയുന്നുണ്ട്. തടികൊണ്ടുള്ള സീലിംഗ് ആയിരുന്നു അത്. സംഭവം ലിസിന്റെ വെബ് ക്യാമറയില്‍ പതിയുകയായിരുന്നു. ന്യൂയോര്‍ക്കിലാണ് ലിസും കുടുംബവും താമസിക്കുന്നത്. അഞ്ച് ദശലക്ഷം പേര്‍ കണ്ട വീഡിയോ 1.5 ദശലക്ഷം പേര്‍ ലൈക്ക് ചെയ്തു. അമ്മയ്‌ക്ക് സാരമായ  പരിക്ക് ഇല്ലെന്നും വീണതിന്റെ ഞെട്ടലിലാണെന്നും ലിസ് പറഞ്ഞു. അതേസമയം വീഡിയോയക്ക് ലഭിക്കുന്ന കമന്റുകള്‍ വായിച്ച് ആസ്വദിക്കുകയാണ് അമ്മയെന്നും ലിസ് അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് പറഞ്ഞു.

View this post on Instagram

A post shared by blm (@klownary)

Tags: tik tokvideomothersong
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies