ലൈവ് ചെയ്യുന്നതിനിടെ ടിക് ടോക് താരത്തെ ഭര്‍ത്താവ് ചൈനയില്‍ തീകൊളുത്തി കൊന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈവ് ചെയ്യുന്നതിനിടെ ടിക് ടോക് താരത്തെ ഭര്‍ത്താവ് ചൈനയില്‍ തീകൊളുത്തി കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 02:17 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനീസ് ടിക് ടോക് താരത്തെ ലൈവിനിടെ ഭർത്താവ് തീകൊളുത്തി കൊന്നു. ചൈനയിലെ അറിയപ്പെടുന്ന വീഡിയോ ജോക്കിയും വ്ലോഗറും ടിക് ടോക് താരവുമായ ലാമുവിനാണ് ഭർത്താവിൽ നിന്നും ആക്രമണം ഉണ്ടായത്. നിരന്തരം ഉപദ്രവിച്ചിരുന്നയാളാണ് ലാമുവിന്റെ ഭർത്താവായ ലിയോ എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇരുവരും വിവാഹ മോചിതരായത് കഴിഞ്ഞ മെയ് മാസമാണ്. രണ്ടു കുട്ടികളും ലാമുവിനുണ്ട്.

മുപ്പതുകാരിയായ ലാമു ചൈനയില്‍ ഏറെ പ്രശസ്തയാണ്. ടിക് ടോക്കിന്റെ ചൈനയിലെ അപരനായ ഡീയിന്‍ ആപ്പിലൂടെയാണ് ലാമു പ്രശസ്തയായത്. താരത്തെ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റാണ് ആശുപത്രിയിലെത്തിച്ചത്. സെപ്തംബര്‍ 14നാണ് സംഭവം നടന്നത്. രണ്ടാഴ്ച ചികിത്സ നടത്തിയെങ്കിലും സെപ്തംബര്‍ 30ന് ലാമു മരണമടഞ്ഞു. സീച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്.

ലൈവ് നടക്കുന്നതിനിടെ ലാമുവിന്റെ സ്‌ക്രീന്‍ പെട്ടന്ന് ഇരുണ്ടുപോയതായി സ്ഥിരം വീഡിയോ കാണുന്നവര്‍ പറഞ്ഞു. പക്ഷെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. സംഭവം ലാമുവിന്റെ കുടുംബാംഗങ്ങള്‍ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചതോടെ 15 ലക്ഷം രൂപയ്‌ക്ക് തുല്യമായ ചൈനീസ് യെന്‍ സഹായമായി ലഭിച്ചുവെന്നും മാദ്ധ്യമങ്ങള്‍ പറഞ്ഞു.

Tags: Chinatik tok
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies