ബിജെപി സംസ്ഥാന നേതൃത്വം ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെടുത്തി; കുമ്പള ആരിക്കാടിയിലെ ടോൾപ്ലാസ പരിശോധനയ്ക്ക് ശേഷം അടച്ചുപൂട്ടി; നടന്ന സമരങ്ങൾ വെറും രാഷ്ട്രീയ പ്രഹസനം
കാസർകോട്: കുമ്പള ആരിക്കാടിയിലെ തൽക്കാലിക ടോൾപ്ലാസയുമായി ബന്ധപ്പെട്ട് നടന്ന സമരം വെറും രാഷ്ട്രീയ പ്രഹസനമാണെന്ന് കേന്ദ്ര ഗതാഗതാ വകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്ര. കേരളത്തിൽ നിന്ന് ബിജെപി ...










