വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മരം വീണു, യുവതിയും യുവാവും തത്ക്ഷണം മരിച്ചു
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മരം വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂണിലെ ടൈഗർ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് മരം ഇവരുടെ ദേഹത്തേക്ക് വീണത്. വിനോദ സഞ്ചാരത്തിന് കുടുംബത്തിനൊപ്പമെത്തിയ ഡൽഹി സ്വദേശിനിയായ അൽക്ക ...