പഴക്കടയല്ല ഇത് : ബദാമും ചെറിയുമുൾപ്പടെ നാൽപ്പത് പഴങ്ങൾ കായ്‌ക്കുന്ന അത്ഭുതമരം- വീഡിയോ
ഇഷ്ടപ്പെട്ട പഴ വർഗങ്ങളെല്ലാം ഒറ്റമരത്തിൽ കായ്ച്ചാലോ. സംഗതി കൊള്ളാം എന്നായിരിക്കും പലരും ചിന്തിക്കുക. ഇതൊക്കെ കഥകളിലും കാർട്ടൂണുകളിലുമൊക്കെയല്ലേ സാദ്ധ്യമാകൂ എന്ന് ചിന്തിക്കുന്നവരാകും ഏറെ. എന്നാൽ ഇത്തരത്തിലുള്ള സങ്കൽപ്പങ്ങളെ ...