Trivandrum airport - Janam TV
Sunday, July 13 2025

Trivandrum airport

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപയുടെ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ ...

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എസിഐ രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) 2023-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് ...

പത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് അഞ്ച് മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെയ്ക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.20 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 1.20 കോടി വിലമതിക്കുന്ന സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലെത്തിയവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി സൈദലവി, ...

കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികളായ സ്വർണക്കടത്ത് കേസിൽ ദുരൂഹതകൾ; സംഭവം പുറത്താകുന്നത് ജൂൺ നാലിന്, പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു; അറസ്റ്റ് ചെയ്തത് സിബിഐ  ഇടപ്പെട്ടതോടെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കൂടുതൽ ദുരൂഹതകൾ. സ്വർണ കടത്ത് നടത്തുന്നതിന്റെ വിവിരങ്ങൾ പുറത്തുവന്നിട്ടും അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരും തുടക്കത്തിൽ സംരക്ഷിക്കപ്പെട്ടതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. ...

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത്; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ. ഡിആർഐയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, ...

സീറ്റിനടിയിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിൽ സ്വർണം; തലസ്ഥാനത്ത് ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.7 കിലോ ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. സീറ്റിനടിയിൽ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച ...

സാങ്കേതിക തകരാർ; കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം തിരുവനനവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം തിരുവനനവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ ഇറക്കി. 182 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് രാവിലെ 9.45ന് ...

തിരുവനന്തപുരത്ത് പരിശീലന വിമാനം നിയന്ത്രണം വിട്ടു; ഇടിച്ചിറക്കി

തിരുവനന്തപുരം: പരിശീലനത്തിനിടെ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടയിൽ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ ...

വിമാനമില്ലാതെ എയറിൽ പറന്ന് തോമസ് ഐസക്; വിമാന ടിക്കറ്റിനെപ്പറ്റിയുള്ള വിചിത്ര വിശകലനം; മണ്ടൻ വാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ- Thomas Isaac ,Trivandrum Airport, Flight Ticket, troll

കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ചാർജിനേക്കാൾ അധികമാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന ടിക്കറ്റ് നിരക്കെന്നും, ഇതിന് കാരണം തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തത് കൊണ്ടാണെന്നുമുള്ള വിചിത്ര വാദവുമായി ...

ബലാത്സംഗക്കേസ്: തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർക്ക് സസ്‌പെൻഷൻ.   മധുസൂദന ഗിരി റാവുവിനാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ ...

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം. സ്വർണക്കടത്ത്, ...

തിരുവനന്തപുരം വിമാനത്താവളം ; കേരള മുഖ്യമന്ത്രി അരശും‌മൂട്ടിൽ അപ്പുക്കുട്ടനാകരുത്

മോഹൻ ലാലും ജഗതിയും തകർത്തഭിനയിച്ച യോദ്ധ എന്ന സിനിമയിലെ ഒരു രംഗമുണ്ട്. തൈപ്പറമ്പിൽ അശോകനുമായി ചെസ്സ് കളിക്കുന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടന്റെ സീൻ. അവസാനം രാജാവിനു നീങ്ങാൻ സ്ഥലമില്ലാതെ ...

അന്താരാഷ്‌ട്ര വിമാനത്താവള നടത്തിപ്പ് ; അദാനിക്ക് നൽകിയതിൽ അഴിമതിയില്ല ;ഏറ്റവും നല്ല തീരുമാനമെന്ന് ജി.വിജയരാഘവൻ

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നൽകിയ കേന്ദ്രസർക്കാരിന്റെ നടപടി ഏറ്റവും നല്ല തീരുമാനമെന്ന് ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ആസൂത്രണ ബോർഡ് മുൻ അംഗവുമായ ...