truck - Janam TV

truck

പറക്കും തളിക ട്രാഫിക് ജാം മാറി നിൽക്കും! ബെം​ഗളൂരുവിനെ സ്തംഭിപ്പിച്ച് ട്രക്ക് ഡ്രൈവർ, കാരണമിത്

ഈ പറക്കും തളിക എന്ന ചിത്രത്തിൽ സുന്ദരൻ ഉണ്ടാക്കിയ ട്രാഫിക് ജാം ആരും മറക്കാനിടയില്ല. ബെം​ഗളൂരു നൈസ്-ഹൊസൂർ റോഡിൽ വൈറ്റ് ഫെതർ കൺവെഷൻ സെന്ററിന് സമീപത്തായിരുന്നു ട്രാഫിക് ...

ട്രക്കുമായി കൂട്ടിയിടി; സ്ലീപ്പർ ബസിലുണ്ടായിരുന്ന 8 പേർ മരിച്ചു, 19 പേർക്ക് പരിക്ക്

ലക്നൗ: സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. നാൽപത് പേരുമായി പോയ ബസാണ് ട്രക്കിൽ ഇടിച്ചത്. എട്ട് പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ആ​ഗ്ര-ലക്നൗ ...

ആഗ്ര എക്‌സ്പ്രസ് വേയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; അ‍ഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം

ലക്നൗ: ആ​ഗ്ര എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചു. ഉത്തർപ്രദേശ് കനൗജ് ജില്ലയിലെ ലക്നൗ- ആ​ഗ്ര എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. സ്കോർപിയോ കാർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. ...

ലോറി പുഴയിൽ തന്നെ, അർജുനോ? പത്താം ദിനം നിർണായകം; ആക്ഷൻ പ്ലാനുമായി സൈന്യവും നാവികസേനയും; ഉത്തര കന്നഡയിൽ ഇന്ന് ഓറഞ്ച് അലർ‌ട്ട് 

കഴിഞ്ഞ ഒൻപത് ദിവസമായി കേരളത്തിന്റെയാകെ ആശങ്കകൾക്ക് ഇന്ന് ഉത്തരമായേക്കും. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തിൽ പത്താം ദിവസമായ ഇന്ന് നിർണായകമാണ്.  ​കരയിൽ നിന്ന് ...

കണ്ടെയ്നർ ട്രക്ക് പാഞ്ഞുകയറി തകർന്നത് 7 കാറുകൾ; 15 പേർക്ക് ​ഗുരുതര പരിക്ക്

താനെ: നാസിക്- മുംബൈ എക്സപ്രസ് വേയിലെ കാസറ ഘട്ടിൽ (ചുരം) കണ്ടെയ്നർ ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 15 പേർക്ക് ​ഗുരുതര പരിക്ക്. ഏഴ് കാറുകളാണ് അപകടത്തിൽ തകർന്നതെന്നാണ് ...

ട്രക്ക് മിനിലോറിയിലേക്ക് പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം; 18 പേർക്ക് പരിക്ക്

ട്രക്ക് മിനിലോറിയിൽ പാഞ്ഞുകയറി നാലുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്ക്. ​ഗാസിയബാദിലെ മുറാദന​ഗറിലെ റെവാ‌ദ റെവാരി പൊലീസ് സ്റ്റേഷന് സമീപം ഈസേറ്റൺ പെരിഫറൽ എക്സ്പ്രസ് വേയിലായിരുന്നു അപകടം. ...

അമ്മയ്‌ക്കൊപ്പം ഉറങ്ങിയ ആറുവയസുകാരിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തി; ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. പ്രതിയായ ട്രക്ക് ‍ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തെലങ്കാനയിലെ പെഡപ്പള്ളിയിലാണ് ദാരുണ സംഭവം. ...

ബസിന്റെ ടയർ പൊട്ടിത്തെറിച്ച് ട്രക്കിൽ ഇടിച്ചു; 6 പേർക്ക് ദാരുണാന്ത്യം

മുംബൈ: നാസിക്കിൽ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ മുംബൈ- ആഗ്ര റോഡിൽ വച്ചായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ 6 പേർ മരണപ്പെടുകയും നിരവധി ...

സർക്കാരുദ്യോ​ഗസ്ഥൻ ശുചീകരണ തൊഴിലാളിയെ റോഡിൽ ചവിട്ടി തള്ളി; ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

ട്രാഫിക് സി​ഗ്നലുകളിൽ കാർകഴുകി ഉപജീവനം നടത്തുന്ന ശുചീകരണ തൊഴിലാളിയെ കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാാമബാദ് ജില്ലയിലാണ് സംഭവം. തർക്കത്തിനിടെ കാറുടമയായ സർക്കാർ ഉദ്യോ​ഗസ്ഥൻ യുവാവിനെ തൊഴിച്ച് റോഡിലിട്ടു. പാഞ്ഞുവന്ന ...

ഇടിച്ചിട്ട ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങി; അമ്മയ്‌ക്കും മകനും അത്ഭുത രക്ഷപ്പെടൽ; വീഡിയോ

വാഹനാപകടത്തിൽപ്പെട്ട അമ്മയ്ക്കും മകനും അത്ഭുത രക്ഷപ്പെടൽ. ബൈക്ക് യാത്രക്കിടെയാണ് ഇവരെ ഇടിച്ചു വീഴ്ത്തി ട്രക്ക് ശരീരത്തിലൂടെ പാഞ്ഞുകയറിയത്. ഇതിന്റെ ഭയാനക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്നലെ ...

കടുത്ത മൂടൽ മഞ്ഞ്..! ട്രക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം; വീഡിയോ

കടുത്ത മൂടൽ മഞ്ഞിൽ വലയുന്ന ഉത്തർപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന അപകടത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിന്റെ ശരീരത്തിലൂടെ ട്രക്ക് പാഞ്ഞു കയറി. ട്രക്ക് പെട്രോൾ ...

ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം: രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ ഒന്ന് മുതൽ ഡ്രൈവിംഗ് കാബിനിൽ എസി നിർബന്ധമായിരിക്കണമെന്ന് ഉത്തരവ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. 3.5 ...

മദ്യപിച്ച് ലക്കുക്കെട്ട് ട്രക്ക് റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ഛണ്ഡീഗഡ്: റെയിൽവേ ട്രാക്കിൽ ട്രക്ക് നിർത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തിൽ ഡ്രൈവർ പിടിയിൽ. ഇന്നലെ രാത്രിയോടെയാണ് സംഭവം. ലോക്കോ പൈലറ്റിന് വിവരം കിട്ടിയതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് ...

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ബെംഗളരു: ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ തീപിടിച്ച കാറില്‍ നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. ബെംഗളുരു നൈസ് റോഡിലായിരുന്നു അപകടം. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി ...

തക്കാളി ഹേയ്സ്റ്റ്! തമിഴ്‌നാട്ടുകാരായ ദമ്പതികൾ പിടിയിൽ; മോഷ്ടിച്ച ട്രക്കിലെ തക്കാളി വിറ്റത് ഒന്നരലക്ഷം രൂപയ്‌ക്ക്

ബെംഗളുരു; ടെക് സിറ്റിയെ നടുക്കിയ തക്കാളി കവർച്ചയിലെ പ്രതികളെ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ ഭാസ്‌കർ(28), സിന്ദുജ(26) എന്നിവരാണ് പിടിയിലായത്. കവർന്ന മിനി ട്രക്കിലുണ്ടായിരുന്ന 210 ട്രേ തക്കാളി ...

13 വയസിന് താഴെയുള്ള 63 മുസ്ലീം ആൺകുട്ടികൾ ട്രക്കിൽ; ചോദ്യം ചെയ്തതോടെ ഡ്രൈവർ കടന്നുകളഞ്ഞു; കുട്ടികൾ പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മുസ്ലീം വിദ്യാർത്ഥികളെ കടത്തിയിരുന്ന ട്രക്ക് പിടികൂടി പോലീസ്. മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നാണ് 63 മുസ്ലീം ആൺകുട്ടികളടങ്ങുന്ന ട്രക്ക് പോലീസ് കണ്ടെടുത്തത്. എല്ലാ കുട്ടികളും ഏഴിനും ...

തെലങ്കാനയിലെ കാലവർഷക്കെടുതിയിൽ മുഖം തിരിച്ച് കെസിആർ സർക്കാർ; നശിച്ച വിളകൾ കയറ്റിയ ട്രക്ക് മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈഎസ് ശർമിള

ഹൈദരാബാദ്: വൻ കാലവർഷത്തിൽ തെലങ്കാനയിലെ കർഷകർ വലയുന്നു. എന്നാൽ അവരെ തിരിഞ്ഞു നോക്കാതെ അഴിമതിയിലൂടെ സ്വന്തം കീശ വീർപ്പിക്കുകയാണ് കെ ചന്ദ്രശേഖരറാവു സർക്കാർ.ഇതിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി ...

ACCIDENT

ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി; ഏഴ് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്

ചണ്ഡീഗണ്ഡ്: ഹരിയാനയിൽ ട്രെയിലർ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറി ഏഴ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ അംബാല ജില്ലയിൽ യമുന നഗർ- പഞ്ച്കുള ഹൈവേയിലാണ് സംഭവം ...

CRPF accident

ട്രക്ക് കാറിലിടിച്ച് അപകടം : നാല് പേർക്ക് ദാരുണാന്ത്യം :ഗുരുതരമായി പരിക്കേറ്റ 17 കാരി ആശുപത്രിയിൽ

  ഭോപ്പാൽ: മധ്യപ്രദേശിലെ ലഖ്‌നാഡോണിൽ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഇന്നലെ നടന്ന അപകടത്തിൽ നാല് പേർ മരിക്കുകയും 17 വയസ്സുള്ള പെൺകുട്ടിക്ക് ഗുരുതരമായി ...

ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചു; ഹൈവേയിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 9 ജീവനുകൾ

റായ്ഗഡ്: ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ച് വൻ അപകടം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുംബൈ-ഗോവ ഹൈവേയിലാണ് അപകടം. മംഗാവ് മേഖലയിൽ ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ...

ACCIDENT

ട്രക്കും കാറും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ച് പേർ മരിച്ചു; സംഭവ സ്ഥലത്തു നിന്നും ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ജയ്പൂർ: രാജസ്ഥാനിൽ ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. രാജസ്ഥാനിലെ ഹനുമാൻ​ഗഡ് ഹൈവയിലാണ് സംഭവം. ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ​ഗുരുതരമായി ...

ദേശീയപാതയിൽ വൻ മയക്കുമരുന്ന് ശേഖരം; ട്രക്കിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 102 കിലോയോളം ഒപ്പിയം പിടിച്ചെടുത്തു

ജയ്പൂർ: ജയ്പൂർ-ആഗ്ര ദേശീയ പാതയിൽ വൻ മയക്കുമരുന്ന് വേട്ട. 95 പാക്കറ്റിലായി കടത്തിയ 102.910 കിലോഗ്രാം ഒപ്പിയം നർക്കോട്ടിക്‌സ് വിഭാഗം പിടിച്ചെടുത്തു. ട്രക്കിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ജയ്പൂർ-ആഗ്ര ...

അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്ത്; 100 കോടി രൂപയുടെ ഹെറോയിനുമായി എത്തിയ ട്രക്ക് കശ്മീർ പോലീസ് പിടിച്ചെടുത്തു

ശ്രീനഗർ: അഫ്ഗാൻ നിർമ്മിത മയക്കുമരുന്ന് ശേഖരവുമായെത്തിയ ട്രക്ക് ജമ്മു കശ്മീർ പോലീസ് പിടിച്ചെടുത്തു. 100 കോടി രൂപ വിലമതിക്കുന്ന 21 കിലോ ഹെറോയിനാണ് പോലീസ് കണ്ടെടുത്തത്. ഉധംപൂരിൽ ...

കൊള്ളാലോ ടെക്‌നിക്ക്! ലോറിയിൽ ലോഡ് ഇങ്ങനെയും കയറ്റാം; വൈറലായി തൊഴിലാളി

ട്വിറ്ററിൽ നിരവധി പേരുടെ ആകാംക്ഷ പിടിച്ചുപറ്റി വൈറലാകുകയാണ് ഒരു വീഡിയോ. ട്രക്കിൽ അതിവേഗം ലോഡ് നിറയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കൃഷിസ്ഥലത്ത് നിന്നും അപ്പപ്പോൾ പറിച്ചെടുത്ത തക്കാളി ലോറിയിൽ നിറയ്ക്കുന്നതാണ് ...

Page 1 of 2 1 2