Trump - Janam TV

Trump

ഇവിടെയുള്ള ക്രിമിനലുകളേക്കാൾ ഭീകരരാണ് ഇവിടേക്ക് വരുന്നവർ; ന്യൂഇയർ ആക്രമണത്തെ അപലപിച്ച് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂ ഓർലീൻസിലുണ്ടായ ആക്രമണത്തെ അപലപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂഇയർ ദിവസം പുലർച്ചെ ജനക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി ഡ്രൈവർ വെടിയുതിർത്ത സംഭവത്തിൽ പത്ത് ...

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

അന്തിമ പോരാട്ടത്തിനൊരുങ്ങി കമല ഹാരിസും, ഡോണൾഡ് ട്രംപും; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

വാഷിം​ഗ്ടൺ: അഭിപ്രായ വ്യത്യാസങ്ങൾക്കും വാക്പോരുകൾക്കും അന്ത്യം കുറിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് . ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണി മുതൽ നാളെ രാവിലെ 9.30 ...

അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കണം; കുടിയേറ്റ വിരുദ്ധ നിലപാട് ആവർത്തിച്ച് ട്രംപ്

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർ അപകടകാരികളാണെ പരാമർശം ആവർത്തിച്ച് യുഎസ് മുൻ പ്രസിഡന്റും റിപ്പക്കിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. കൊളറാഡോയിലെ അറോറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ...

‘ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തണം’; മിസൈൽ ആക്രമണത്തിന് ഇസ്രായേലിന്റെ മറുപടി ഇങ്ങനെയാകണമെന്ന് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അവരുടെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ...

രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിനുള്ള ക്ഷണം സ്വീകരിച്ച് കമലാ ഹാരിസ്; ക്ഷണം ലഭിച്ചെങ്കിലും പ്രതികരിക്കാതെ ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മത്സരത്തിലെ എതിരാളിയുമായ ഡോണൾഡ് ട്രംപിനൊപ്പം മറ്റൊരു സംവാദത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ...

വരാൻ പോകുന്നത് മോദി-പുടിൻ-ട്രംപ് അച്ചുതണ്ട്; പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നു: വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിൽ പുതിയ ലോകക്രമം ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ. പഴയ സ്ഥിതിയല്ല, ഇന്നുള്ളതെന്നും എല്ലാ ലോക രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

‘വെടിനിർത്തൽ കരാറിന്റെ ആവശ്യമില്ല, പോരാട്ടത്തിൽ ഇസ്രായേൽ വിജയിക്കണം’; എല്ലാവിധ പിന്തുണയും നൽകുമെന്ന് നെതന്യാഹുവിന് ഉറപ്പ് നൽകിയതായി ട്രംപ്

ന്യൂയോർക്ക്: കഴിഞ്ഞ മാസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, വിജയം നേടണമെന്നും താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ...

”എപ്പോൾ വേണമെങ്കിലും, എവിടെ വച്ചും ഏത് സമയത്തും തയ്യാറാണ്”; തിരഞ്ഞെടുപ്പ് സംവാദത്തിന് ജോ ബൈഡനെ വെല്ലുവിളിച്ച് ട്രംപ്

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രൈമറി വോട്ടിംഗിൽ മുന്നേറിയതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെ രാഷ്ട്രീയ സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കോടതി വിധി; കേസിൽ അടുത്ത മാസം വാദം കേൾക്കും

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ പരമോന്നത കോടതിയുടെ വിധിക്കെതിരെ ഡൊണാൾഡ് ട്രംപിന്റെ അപ്പീലിൽ വാദം കേൾക്കാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. ...

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കോടതി വിധി; അപ്പീൽ സമർപ്പിച്ച് ട്രംപ്; പക്ഷപാതപരമായ തീരുമാനമായിരുന്നുവെന്ന് അഭിഭാഷകർ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2021 ജനുവരി ആറിന് യുഎസ് ...

‘വിധിയിൽ അതിശയമില്ല, അപ്പീൽ നൽകും; ബൈഡൻ വക്രബുദ്ധിയുള്ളയാൾ’; അയോഗ്യത കൽപ്പിച്ച സുപ്രീംകോടതി വിധിക്കെതിരെ ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ജോ ബൈഡന്റെ വക്രബുദ്ധിയുടെ ബാക്കിയാണെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ...

ട്രംപിന് കനത്ത തിരിച്ചടി; ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്ന് കൊളറാഡോ സുപ്രീംകോടതി; യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ വിലക്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീംകോടതി. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിന് നേരെ നടന്ന ...

പോൺസ്റ്റാറിന് പണം നൽകിയെന്ന കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

നീലചിത്ര നടിക്ക് പണം നൽകിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. കോടതി നടപടികൾക്ക് വേണ്ടി അദ്ദേഹം സ്വയം ഹാജരായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ട്രംപിന് ...

ഇടവേളയ്‌ക്ക് ശേഷം ട്രംപ് വീണ്ടുമെത്തുന്നു! അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിച്ച് മെറ്റ

വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിക്കുവാൻ അനുമതി. രണ്ട് വർഷത്തിന് ശേഷമാണ് മെറ്റ പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രംപ് തിരിച്ചെത്തുന്നത്. മെറ്റ വക്താവ് ...

ട്വിറ്റർ ഇപ്പോൾ സ്വബോധമുള്ള വ്യക്തിയുടെ കൈകളിലാണ് ; മസ്‌കിനെ അഭിനന്ദിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവച്ചത്. സ്വബോധമുള്ള ...

ട്വിറ്ററിനെ വെല്ലാൻ ട്രംപിന്റെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം; ട്രൂത്ത് സോഷ്യൽ ഉടൻ തുടങ്ങും

വാഷിങ്ൺ: ട്വിറ്ററിനെയും ഫേസ്ബുക്കിനെയും വെല്ലാൻ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങുമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നു. ട്രൂത്ത് സോഷ്യൽ എന്ന് പേരിട്ട പ്ലാറ്റ്‌ഫോം ...

കൊറോണ പരന്നത് വുഹാനിൽ നിന്ന് എന്ന തന്റെ സംശയം ലോകം അംഗീകരിച്ചു; ശത്രുക്കളും തന്നെ അംഗീകരിക്കുന്നുവെന്ന് ട്രംപ്

വാഷിംഗ്ടൺ: ചൈനയിലെ വുഹാനിൽ നിന്നു തന്നെയാണ് കൊറോണ പരന്നതെന്ന തന്റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെ ആഗോളതലത്തിലെ കുതന്ത്രങ്ങളെല്ലാം താനാണ് ...

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; നടപടിയെ അനുകൂലിച്ച് റിപ്പബ്ലിക്കൻ നേതാവ്

വാഷിംഗ്ടൺ: ട്രംപിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന വാദവുമായി റിപ്പബ്ലിക്കൻ സെനറ്റർ. റിപ്പബ്ലിക്കൻ നേതാവും രണ്ടാമത്തെ പ്രമുഖനുമായ ജോൺ തൂണെയാണ് ട്രംപിനെതിരായ നടപടികളിൽ അനുകൂലിക്കുന്നത്. ട്രംപിനെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും ...

വാദം പൂർത്തിയാക്കി ഡെമോക്രാറ്റുകൾ; ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപിനെ വിലക്കണമെന്ന ആവശ്യം ശക്തം

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയിലെ വാദം ഡെമോക്രാറ്റുകൾ പൂർത്തിയാക്കി.ക്യാപ്പിറ്റോൾ ആക്രമണം നടത്തിയത് വീണ്ടും ട്രംപ് ആവർത്തിക്കുമെന്നും ജനാധിപത്യ സ്ഥാനങ്ങളിൽ വരാതിരിക്കാൻ വിലക്കണമെന്നുമാണ് ഭരണകക്ഷി നേതാക്കളുടെ ആവശ്യം. ...

പ്രതിരോധിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനയിൽ കുരുങ്ങിക്കിടക്കുന്നു; അലറിക്കൊണ്ട് ദേഷ്യം പ്രകടിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇംപീച്ച്‌മെന്റ്‌  നടപടി ആരംഭിച്ച ദിവസം തന്നെ വിശ്വസ്തരിൽ നിന്നും തിരിച്ചടിയേറ്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് വേണ്ടി വാദിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനാ തത്വങ്ങളിൽ കുരുങ്ങി സംസാരിക്കുന്നതാണ് ട്രംപിന് ...

ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചു

വാഷിംഗ്ടൺ: ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു. കാപ്പിറ്റോൾ ആക്രമത്തിന് നേതൃത്വം കൊടുത്തത് ട്രംപാണെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ എതിരായതുമുതൽ വിവിധ പ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ അണികളെ ഇളക്കിവിട്ടതും ട്രംപിന്റെ അപക്വമായതും ...

ട്രംപിനെ എത്രയും പെട്ടന്ന് ഇംപീച്ച് ചെയ്യും; നടപടികൾ വേഗത്തിലാക്കി യു.എസ്. സെനറ്റ്

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി വേഗത്തിലാ ക്കാൻ യു.എസ് സെനറ്റ്. അമേരിക്കയിലെ കാപ്പിറ്റോൾ ആക്രമണത്തിൽ നേതൃത്വം വഹിച്ചതിന്റെ പേരിലുള്ള നടപടിയാണ് ഇംപീച്ച്‌മെന്റിലേക്ക് എത്തിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ...

ഇംപീച്ച്‌മെന്റിനെ നേരിടാനുറച്ച് ട്രംപ്; രണ്ട് പ്രമുഖ അഭിഭാഷകരെ ചേർത്ത് പ്രതിരോധം

ഫ്‌ലോറിഡ: അമേരിക്കയിലെ കാപ്പിറ്റോൾ അക്രമത്തിന്റെ പേരിൽ ഇംപീച്ച്‌മെന്റ് നടപടി നേരിടാനൊരുങ്ങുന്ന ട്രംപ് നിയമയുദ്ധത്തിന്. സെനറ്റിനേയും ഭരണകൂട ത്തിനേയും നേരിടാൻ നിയമപോരാട്ടത്തിന് രണ്ട് പ്രമുഖ അഭിഭാഷകരെ രംഗത്തിറക്കും. അമേരിക്കയിലെ ...

Page 1 of 3 1 2 3