Trump - Janam TV

Trump

അമേരിക്ക ആർക്കൊപ്പം ? ; ട്രംപ്, ബൈഡൻ ഇഞ്ചോടിഞ്ച് പോരാട്ടം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം ; മുന്നിൽ ബൈഡൻ

ന്യൂയോർക്ക് : ലോകം കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്. നിലവിൽ 119 വോട്ടുകളുമായി ബൈഡനാണ് മുന്നിൽ. അതേസമയം 94 വോട്ടുകളുമായി ട്രം‌പ് തൊട്ട് ...

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; ട്രംപിന്റെ പ്രചാരണ സൈറ്റ് ഹാക്ക് ചെയ്തു

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; ട്രംപിന്റെ പ്രചാരണ സൈറ്റ് ഹാക്ക് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന സൈറ്റാണ് അജ്ഞാതര്‍ ഹാക്ക് ചെയ്തത്. ഡൊണാള്‍ഡ്ട്രംപ് ഡോട്ട് കോം എന്ന ...

എസ്എംഐസിക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം; ചൈനയ്‌ക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക

ട്രംപ് ഫ്‌ലോറിഡയില്‍ ; മൂന്നു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു

ഫ്‌ലോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ വോട്ടിംഗിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് തുടക്കമിട്ടു. നോര്‍ത്ത് കരോലിന, ഓഹിയോ, വിസ്‌കോസിന്‍ എന്നിവിടങ്ങളിലെ പ്രചാരണ ത്തിനാണ് ...

എസ്എംഐസിക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം; ചൈനയ്‌ക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക

മുമ്പൊരിക്കലും ഇല്ലാത്ത വണ്ണം ചൈന നമ്മളോട് തോല്‍ക്കുകയാണ്: ട്രംപ്

കരോലീന: ചൈന അമേരിക്കയുടെ മുന്നില്‍ സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ചൈനയ്‌ക്കെതിരെ ട്രംപിന്റെ പരാമര്‍ശം. 'നമ്മളിന്ന് എക്കാലത്തേയും വലിയ ...

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം;മരിച്ചത് കാസര്‍കോട് സ്വദേശി

ട്രംപിന്റെ മകന് കൊറോണ സ്ഥിരീകരിച്ചു: മെലാനിയ ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോൺന് കൊറോണ  സ്ഥിരീകരിച്ചന്നതായി ഭാര്യ മെലാനിയ ട്രംപ് പറഞ്ഞു. പതിനാലു വയസുകാരനായ മകന്  രോഗ ലക്ഷണങ്ങൾ ഒന്നും തന്നയില്ലായിരുന്നുവെന്നും ...

കൊറോണ വന്നിട്ടും ഗൗരവമില്ല, മാസ്ക്ക് ധരിക്കാതെ ട്രംപ്: വൈറ്റ് ഹൗസില്‍ രോഗബാധിതർ കൂടുന്നു, പ്രതിഷേധം ശക്തം

ട്രംപ് ‘നെഗറ്റീവാണ് ‘ ; കൊറോണ പരിശോധന ഫലവുമായി ഡോക്ടര്‍മാര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൊറോണ ഫലം നെഗറ്റീവാണെന്ന് ഡോക്ടര്‍മാര്‍. തുടര്‍ച്ചയായ പരീക്ഷണങ്ങളിൽ ട്രംപിന് രോഗബാധയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുന്നേ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ...

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ്; കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാനുള്ള പ്രമേയം തള്ളി സെനറ്റ്

കൊറോണ; ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചത്. ...

എച്ച്-1ബി വിസ നിരോധനം: ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്

സുപ്രിം കോടതി ചീഫ് ജസ്റ്റിനെ നിയമിക്കാനൊരുങ്ങി ട്രംപ്; വനിതയെ പരിഗണിക്കുന്നത് അനുയായി ആയതിനാലെന്ന് പ്രതിപക്ഷം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതിയിലേയ്ക്ക് ചീഫ് ജസ്റ്റിനെ നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാഡറിന്റെ പകരക്കാരനായിട്ടാണ് ട്രംപ് പുതിയ ജഡ്ജിയെ ഉടന്‍ തീരുമാനിക്കുക ...

വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്; സംഭവം ട്രംപിന്റെ പത്രസമ്മേളനത്തിനിടെ; അക്രമിയുടെ നില ഗുരുതരം

വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്; സംഭവം ട്രംപിന്റെ പത്രസമ്മേളനത്തിനിടെ; അക്രമിയുടെ നില ഗുരുതരം

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിന് പുറത്തു വെടിവെപ്പ്. പ്രസിഡന്റ് ട്രംപിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയാണ് വൈറ്റ്ഹൗസിന് പുറത്തുള്ള റോഡില്‍ വെടിവെപ്പുണ്ടാ യത്. ഒറ്റയ്‌ക്കെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തിയെന്നും ...

പ്രധാന നഗരങ്ങളിലേയ്‌ക്ക് ഫെഡറല്‍ സേന: അനുമതി നല്‍കി ട്രംപ്

പ്രധാന നഗരങ്ങളിലേയ്‌ക്ക് ഫെഡറല്‍ സേന: അനുമതി നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരങ്ങളിലെ രക്തരൂക്ഷിത കലാപങ്ങള്‍ തടയാന്‍ ഫെഡറല്‍ സേനയെ നിയോഗിച്ച് ട്രംപ്. കറുത്തവര്‍ഗ്ഗക്കാരനായി ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് ശേഷം എല്ലാ നഗരത്തിലും നടന്ന പ്രതിഷേധങ്ങള്‍ വന്‍തോതില്‍ ...

കൊറോണ പ്രതിരോധം: മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന ട്രംപിന്റെ മറുപടി വിവാദമാകുന്നു

കൊറോണ പ്രതിരോധ ഫണ്ട്: ഇനി പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഫണ്ടനുവദിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തിന് ഇനി കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടെന്ന നിലപാടുമായി പ്രസിഡന്റ് ട്രംപ്. അടുത്ത ഘട്ടം ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതില്‍ ഇനി പരിശോധന, നിരീക്ഷണം എന്നീ കാര്യങ്ങള്‍ക്കായി ...

സുഹൃത്തിന്റെ ശിക്ഷ ഇളവുചെയ്ത്  ട്രംപ്; മോചിപ്പിച്ചത്  തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍  ആരോപിച്ചയാളെ

സുഹൃത്തിന്റെ ശിക്ഷ ഇളവുചെയ്ത് ട്രംപ്; മോചിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ആരോപിച്ചയാളെ

വാഷിംഗ്ടണ്‍: തന്റെ ദീര്‍ഘകാല സുഹൃത്തും രഹസ്യസൂക്ഷിപ്പുകാരനുമായിരുന്നയാളുടെ ശിക്ഷ ഇളവുചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അടുത്ത അനുയായിയായ റേജര്‍ സ്‌റ്റോണിന്റെ ശിക്ഷയാണ് ഇളവുചെയ്യാന്‍ തീരുമാനിച്ചത്. 40 മാസമായി ...

ചൈനക്കെതിരെ അമേരിക്ക വീണ്ടും: ലോകാരോഗ്യ സംഘടനയെ ചൈന കയ്യിലാക്കിയെന്ന് ആരോപണവുമായി ട്രംപ്. പിന്തുണയുമായി സെനറ്റര്‍മാരും

അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി

ന്യൂയോർക്ക് : ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച്ച മുതൽ അമേരിക്ക ...

അമേരിക്കയില്‍ അടിയന്തിരാവസ്ഥ; ബ്രിട്ടനും അയര്‍ലന്റിനും യാത്രനിരോധനം

വിദേശ പൗരന്മാരുടെ വിസ ഒരു വര്‍ഷത്തേക്ക് തടയുന്ന ബില്ല് ഒപ്പുവയ്‌ക്കാനൊരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ പ്രതിസന്ധിയെ നേരിടാനായി വിദേശ പൗരന്മാര്‍ക്കായി അനുവദിക്കുന്ന വിസകള്‍ ഒരു വര്‍ഷത്തേക്ക് റദ്ദുചെയ്യുന്ന ബില്ല് ഒപ്പിടാനൊരുങ്ങി ട്രംപ്. രാജ്യത്തെ കടുത്ത സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പരിഹിരിക്കാന്‍ ...

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ്; കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാനുള്ള പ്രമേയം തള്ളി സെനറ്റ്

തുള്‍സ റാലി വന്‍ വിജയമാക്കുമെന്ന് ട്രംപ്; റാലി അതിഗംഭീരമാക്കാന്‍ ആഹ്വാനം

ഓക്‌ലഹാമ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ റാലി ഇന്നാരംഭിക്കും. ഓക്‌ലഹാമയിലെ തുള്‍സയില്‍  റാലി നടക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ റാലി ...

ലോകാരോഗ്യ സംഘടനയുടെ കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ചയെന്ന് ട്രംപ്

ചൈനയെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള വ്യാപാര സാധ്യത സാഹചര്യങ്ങള്‍ അനുസരിച്ച് : മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: ചൈനയുമായുള്ള എല്ലാ മേഖലകളിലേയും വ്യാപാരബന്ധം വിഛേദിക്കുന്നത് അസാധ്യകാര്യമല്ലെന്ന് ട്രംപ്. വാഷിംഗ്ടണില്‍ നടന്ന യോഗത്തിലാണ് ട്രംപ് ചൈനയുടെ ഏകപക്ഷീയമായ വ്യാപാര തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. ആരോഗ്യ മേഖലയില്‍ ...

തെരഞ്ഞെടുപ്പ് റാലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് ട്രംപ്; റാലികളിലെത്തി കൊറോണ പിടിച്ചാല്‍ തനിക്കെതിരെ കേസ് കൊടുക്കരുതെന്നും അഭ്യര്‍ത്ഥന

തെരഞ്ഞെടുപ്പ് റാലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് ട്രംപ്; റാലികളിലെത്തി കൊറോണ പിടിച്ചാല്‍ തനിക്കെതിരെ കേസ് കൊടുക്കരുതെന്നും അഭ്യര്‍ത്ഥന

വാഷിംഗ്ടണ്‍: കൊറോണ വ്യാപനത്തിനൊപ്പം കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം കത്തുമ്പോഴും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ തയ്യാറായി ട്രംപ്. വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലികള്‍ സംഘടിപ്പിക്കാനും അവിടെയെല്ലാം നേരിട്ടെത്തി പ്രസംഗിക്കാനുമാണ് ...

അമേരിക്കയിലെ കലാപം ; നിയന്ത്രിക്കാൻ സൈന്യത്തെ ഇറക്കുമെന്ന്‌ അന്ത്യശാസനം നൽകി ട്രംപ്

അമേരിക്കയിലെ കലാപം ; നിയന്ത്രിക്കാൻ സൈന്യത്തെ ഇറക്കുമെന്ന്‌ അന്ത്യശാസനം നൽകി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിൽ ഉടലെടുത്ത കലാപം അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അതിശക്തമായ കലാപങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന 17 നഗരങ്ങളിലും ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുന്ന ...

ലോകാരോഗ്യ സംഘടനയുടെ കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ചയെന്ന് ട്രംപ്

ട്വിറ്ററിനെതിരെ ട്രംപ്; തെരഞ്ഞെടുപ്പ് വിഷയത്തില്‍ ഇടപെടുന്നതായി ആരോപണം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സമൂഹ്യ മാദ്ധ്യമമായ ട്വിറ്റര്‍ ഇടപെടുന്നതായി ട്രംപ്. പ്രചാരണത്തിലെ തന്റെ വാക്കുകള്‍ തെറ്റായി ട്വിറ്റര്‍ പ്രചരിപ്പിച്ചെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചിരിക്കുന്നത്. ...

അമേരിക്കയില്‍ അടിയന്തിരാവസ്ഥ; ബ്രിട്ടനും അയര്‍ലന്റിനും യാത്രനിരോധനം

വാക്‌സിന്‍ ഒരു വര്‍ഷത്തിനകം: പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടണ്‍: കൊറോണക്കെതിരായ വാക്‌സിന്‍ അമേരിക്ക വാണിജ്യാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനകം പുറത്തിറക്കുമെന്ന് ട്രംപ്. ഇന്നലെ നടത്തിയ പതിവു വാര്‍ത്താ സമ്മേളന ത്തിലാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഗവേഷണ പുരോഗതി അറിയിച്ചത്. ...

ഇറാനെ ആക്രമിക്കാൻ അനുവദിക്കരുതെന്ന യു.എസ് കോൺഗ്രസ് പ്രമേയം ട്രംപ് വീറ്റോ ചെയ്തു

ഇറാനെ ആക്രമിക്കാൻ അനുവദിക്കരുതെന്ന യു.എസ് കോൺഗ്രസ് പ്രമേയം ട്രംപ് വീറ്റോ ചെയ്തു

വാഷിംഗ്ടണ്‍: ഇറാനെതിരെ ആക്രമണം നടത്താനുള്ള ഔദ്യോഗികമായ അധികാരം ട്രംപില്‍ നിന്നും എടുത്തുകളയണമെന്ന ആവശ്യം വീറ്റോ സംവിധാനത്തിലൂടെ തള്ളി. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പ്രമേയമാണ് സ്വയം അമേരിക്കന്‍ പ്രസിഡന്റ് എന്ന ...

കിം ജോംഗ് ഉന്നിന് ആരോഗ്യസൗഖ്യം നേര്‍ന്ന് ട്രംപ്; പ്രസ്താവന ഔദ്യോഗിക പത്രസമ്മേളനത്തില്‍

കൊറോണ പ്രതിരോധത്തിനായുള്ള പുതിയ കര്‍മ്മ സേന ഒരുക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് നിലവില്‍ ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് പകരം പുതിയ ടീമിനെ ഒരുക്കി അമേരിക്ക. അടുത്തയാഴ്ച രംഗത്തിറങ്ങുന്ന പുതിയ കര്‍മ്മ സേന കൂടുതല്‍ ഫലപ്രദമായും ഊര്‍ജ്ജ്വസലമായും ...

കിം ജോംഗ് ഉന്നിന് ആരോഗ്യസൗഖ്യം നേര്‍ന്ന് ട്രംപ്; പ്രസ്താവന ഔദ്യോഗിക പത്രസമ്മേളനത്തില്‍

കൊറോണ വൈറസ് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ അധികം പിടിച്ചു നിൽക്കില്ല ; ചൂട് കാലാവസ്ഥയും അന്തരീക്ഷ ഈർപ്പവും വൈറസ് വ്യാപനത്തിന്റെ തോത് കുറയ്‌ക്കുമെന്ന് ഡൊണാൾഡ് ട്രം‌പ്

കൊറോണ വൈറസ് വ്യാപനം ഏഷ്യന്‍ രാജ്യങ്ങളിൽ വ്യാപകമാകാത്തതിന്റെ പിന്നില്‍ കാലാവസ്ഥയെന്ന നിഗമനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വിശകലനം. അമേരിക്കയിലെ ഹോംലാന്റ് ...

എന്റെ രാജ്യത്തെ ആക്രമിച്ചതാണ്; ഇത് ഒരു ജലദോഷപ്പനിയല്ല: കൊറോണ ബാധയില്‍ വീണ്ടും ചൈനയെ ലക്ഷ്യമിട്ട് ട്രംപ്

എന്റെ രാജ്യത്തെ ആക്രമിച്ചതാണ്; ഇത് ഒരു ജലദോഷപ്പനിയല്ല: കൊറോണ ബാധയില്‍ വീണ്ടും ചൈനയെ ലക്ഷ്യമിട്ട് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ രോഗബാധിതര്‍ എട്ടരലക്ഷം കടന്നതോടെ രൂക്ഷ പ്രതികരണവുമായി ട്രംപ്. '47000 പേരെ കൊന്നോടുക്കി നീങ്ങുന്ന വൈറസ് ബാധ ഒരു ജലദോഷപ്പനിയല്ല. ഞങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. 1917 ന് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist