അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കണം; കുടിയേറ്റ വിരുദ്ധ നിലപാട് ആവർത്തിച്ച് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കണം; കുടിയേറ്റ വിരുദ്ധ നിലപാട് ആവർത്തിച്ച് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 09:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർ അപകടകാരികളാണെ പരാമർശം ആവർത്തിച്ച് യുഎസ് മുൻ പ്രസിഡന്റും റിപ്പക്കിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. കൊളറാഡോയിലെ അറോറയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് കുടിയേറ്റ വിരുദ്ധ നിലപാട് വീണ്ടും വ്യക്തമാക്കിയത്. യുഎസ് പൗരന്മാരെ കൊലപ്പെടുത്തുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

നവംബർ 5ന് യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു സ്ഥാനാർത്ഥികളും അവസാന വട്ട പ്രചാരണത്തിലാണ്. അനധികൃത കുടിയേറ്റം വലിയൊരു ആശങ്കയാണെന്ന് കമലാ ഹാരിസുമായി നടത്തിയ സംവാദത്തിലും ട്രംപ് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുന്ന വ്യക്തിയായാണ് ട്രംപിനെ മിക്ക വോട്ടർമാരും പരിഗണിക്കുന്നതെന്ന് അഭിപ്രായ സർവ്വേകൾ വ്യക്തമാക്കുന്നു.

സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും വധശിക്ഷ നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളും വധശിക്ഷ നിരോധിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്. അതേസമയം കുടിയേറ്റക്കാരിലുമധികം ഇത്തരം കുറ്റകൃത്യങ്ങൡ ഏർപ്പെട്ടിരിക്കുന്നത് അമേരിക്കക്കാർ തന്നെയാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്. കുറ്റവാളികളായ കുടിയേറ്റക്കാർക്ക് വധശിക്ഷ നടപ്പാക്കണമെന്ന ട്രംപിന്റെ പരാമർശത്തോട് കമലാ ഹാരിസ് പ്രതികരിച്ചിട്ടില്ല.

Tags: Trumpdonald trumpFEATURED2Trump's anti-immigration stance
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies