കൂടുതൽ തീരുമാനങ്ങളുമായി ട്രംപ് ; കൊറോണ യാത്രാവിലക്കുകളെല്ലാം നീക്കി; ബ്രിട്ടൻ, അയർലന്റ്, ബ്രസീൽ യാത്രകളാകാം
വാഷിംഗ്ടൺ: ഇംപീച്ച്‌മെന്റിന്റെ വക്കിലെത്തി നിൽക്കേ ഡൊണാൾഡ് ട്രംപ് തന്റെ കാലത്ത് എടുത്ത എല്ലാ കടുത്ത നയങ്ങളും തന്ത്രപരമായി പിൻവലിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായിരിക്കേ ഏർപ്പെടുത്തിയ യാത്രാവിലക്കുകളാണ് യാതൊരു ...