തെരഞ്ഞെടുപ്പ് റാലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് ട്രംപ്; റാലികളിലെത്തി കൊറോണ പിടിച്ചാല്‍ തനിക്കെതിരെ കേസ് കൊടുക്കരുതെന്നും അഭ്യര്‍ത്ഥന
വാഷിംഗ്ടണ്‍: കൊറോണ വ്യാപനത്തിനൊപ്പം കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം കത്തുമ്പോഴും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ തയ്യാറായി ട്രംപ്. വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലികള്‍ സംഘടിപ്പിക്കാനും അവിടെയെല്ലാം നേരിട്ടെത്തി പ്രസംഗിക്കാനുമാണ് ...