TVK - Janam TV

TVK

സിപിഐയും ഡി എം കെയെ തേച്ചു: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ

കോയമ്പത്തൂർ: കോൺഗ്രസിന് പിന്നാലെ സിപിഐയും ഡി എം കെയെ ചതിച്ച് മുന്നണി വിട്ടു. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഡിഎംകെയുമായി സഖ്യത്തിലല്ലെന്ന് സിപിഐ സംസ്ഥാന ...

‘എല്ലാവരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തേ ചെരുപ്പ് പോലും ഇല്ലാതെ ബസിൽ? എന്റെ കയ്യിൽ ഒന്നുമില്ല സർ’; ടിവികെ എംഎൽഎ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ‘ഷോ’; കോടികളുടെ സ്വത്തെന്ന് സത്യവാങ്മൂലം

കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം  നഗ്നപാദമായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം 'പാവപ്പെട്ട' എംഎൽഎയെ വാഴ്ത്തിപ്പാടുകയും ചെയ്തിരുന്നു. ...

സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ മേധാവി ചന്ദ്രശേഖർ ജോസഫ് വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.   ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ...

തമിഴകം രാഷ്‌ട്രീയ പ്രതിസന്ധിയില്‍: വിജയ്യുടെ സത്യപ്രതിജ്ഞ തുലാസില്‍; അവകാശവാദവുമായി ദിനകരനും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലിയുള്ള നാടകീയ നീക്കങ്ങള്‍ തുടരുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ...

ആദ്യം പിന്തുണ തെളിയിക്കൂ, എന്നിട്ടാവാം സത്യപ്രതിജ്ഞ: നിലപാട് വ്യക്തമാക്കി ഗവർണർ; വിജയിയുടെ മുഖ്യമന്ത്രി മോഹം അനിശ്ചിതത്വത്തിൽ

ചെന്നൈ: ടിവികെ തലവൻ വിജയിയുടെ മുഖ്യമന്ത്രി മോഹം അനിശ്ചിതത്വത്തിൽ. കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സഖ്യ തികയ്ക്കാൻ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയ് നെട്ടോട്ടമോടുകയാണ്. മെയ് 7 ന് സത്യപ്രതിജ്ഞ ...

തമിഴകത്ത് ‘ദളപതി’ ഭരണത്തിലേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ നീക്കങ്ങള്‍ സജീവം; എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്യുടെ 'തമിഴഗ വെട്രി കഴകം' (ടിവികെ) ഭരണത്തിലേറാനുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി. 234 ...

തമിഴകത്ത് ‘വിജയ്’ തരംഗം; വിജയാഘോഷങ്ങള്‍ക്കിടെ സര്‍പ്രൈസായി തൃഷ പനയൂരിലെത്തി

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അവിശ്വസനീയമായ മുന്നേറ്റം നടത്തുമ്പോള്‍, ചെന്നൈയിലെ പനയൂരിലുള്ള വിജയ്‌യുടെ വസതിയില്‍ ഇരട്ടി ...

ആസ്തി 615 കോടി, ബാങ്ക് ബാലന്‍സ് 220 കോടിയോളം;കാറുകളുടെ നീണ്ട നിര, ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം: ജോസഫ് വി ജയ്‌യുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് പ്രശസ്ത നടൻ ജോസഫ് വിജയ് യുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ...

ഡിഎംകെ ദുഷ്ട ശക്തി, ടിവികെ ശുദ്ധം : ഇറോഡിലെ റാലിയിൽ വിജയ്‌

ചെന്നൈ: ഡിഎംകെ ദുഷ്ട ശക്തിയാണെന്ന് നടനും ടി വി കെ നേതാവുമായ വിജയ്‌. കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ടിവികെ നേതാവ് വിജയ്. ...

കരൂർ ദുരന്തം; വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തം, ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും തകർത്തു; ടിവികെ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കി

ചെന്നൈ: 41 പേരുടെ മരണത്തിനിടയായ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. വിവിധയിടങ്ങളിൽ വിജയ്ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി. വിജയിയുടെ പോസ്റ്ററുകളും ...

നിസ്കരിച്ചതും തൊപ്പിയിട്ടതും വൃഥാ!! പണിതന്ന് ഇഫ്താർ; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മതനേതാക്കൾ

ബറേലി: നടനും TVK പാർട്ടി അദ്ധ്യ​ക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ...

വേദിയിലല്ല, ഇരുന്നത് അണികൾക്കൊപ്പം സദസിൽ; രാഷ്‌ട്രീയഗോദയിൽ മാസ് നീക്കവുമായി ഇളയ ദളപതി; പാർട്ടി പതാകയും ചിഹ്നവും പുറത്തിറക്കി

ചെന്നൈ: അഭിനയ ജീവിതത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നടൻ വിജയ് സ്വന്തം പാർട്ടിയുടെ പതാകയും ചിഹ്നവും പുറത്തിറക്കി. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് താരം പതാകയും ...

വിജയ്‍യുടെ പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ടിവികെയുടെ പേര് മാറ്റാൻ സാധ്യത

ചെന്നൈ: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്നടൻ വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിക്കെതിരെ വക്കീൽ നോട്ടീസ്. വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് ...