tvm - Janam TV
Thursday, July 17 2025

tvm

സീതാരാമ ലക്ഷ്മണ ഹനുമദ് ശിൽപ്പം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ശിൽപ്പങ്ങൾ സമ്മാനിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സീതാരാമ ലക്ഷ്മണ ഹനുമദ് ശിൽപ്പം, അയോദ്ധ്യാ രാമക്ഷേത്രത്തിലെ ...

വികസന നായകൻ അനന്തപുരിയിൽ; നിർണായക പ്രഖ്യാപനത്തിനായി വി.എസ്.എസ്.സിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അനന്തപുരിയിൽ. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയെത്തി. പ്രധാനസേവകനെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്നത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ...

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം; ഇന്നും നാളെയും പുതുച്ചേരിയിൽ

തിരുവനന്തപുരം: എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം ഇന്നും നാളെയും പുതുച്ചേരിയിൽ നടക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോ​ഗത്തിൽ എബിവിപിയുടെ വരുംകാല പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ വിഭാവന ചെയ്യും. ...

കോൺ​ഗ്രസിലെ പരസ്പര ബഹുമാനം എന്തെന്ന് അറിഞ്ഞു; സുധാകരന്റെ അസഭ്യ പരാമർശത്തെ പരിഹസിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാർത്താസമ്മേളത്തിൽ എത്താതിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെ അസഭ്യം പറഞ്ഞ കെ സുധാകരന്റെ പെരുമാറ്റത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിക്കുള്ളിലെ ...

പൊള്ളുന്ന ചൂട് വകവെക്കാതെ അമ്മക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ; അനന്തപുരിയിൽ ഒരുക്കങ്ങൾ പൂർണം; ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയക്ക് സുസജ്ജമായി അനന്തപുരി. അമ്മമാരുടെ ഒരു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ...

ആറ്റുകാൽ പൊങ്കാല; എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം; നിർദ്ദേശങ്ങളുമായി ആരോ​ഗ്യ വകുപ്പ്‌

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടക്കാനിരിക്കെ സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്. ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ...

ഇഷ്ടക്കാര്‍ക്ക് വീതം വയ്‌ക്കുന്ന രീതി മാറി; മോദി സർക്കാരിന്റെ കീഴിൽ സിവിലിയന്‍ പുരസ്കാരങ്ങളുടെ വിശ്വാസ്യതയേറി: വി.മുരളീധരൻ

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ പത്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചുവെന്ന് വിദേശകാര്യ സഹ​മന്ത്രി വി മുരളീധരൻ. ഇഷ്ടക്കാര്‍ക്ക് വീതം വയ്ക്കുന്ന രീതി മാറിയ പത്മ ...

പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് റെയിൽവേ ലൈനിന്റെ ഇലക്ട്രിക് ജോലിക്കിടെ രണ്ട് പേർക്ക് ഷോക്കേറ്റു.ഇതരഭാഷ തൊഴിലാളികളായ പീലാറാവു, തുളസി എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനിടെയാണ് സംഭവം. ഉയർത്തിയ ...

കേന്ദ്ര ബജറ്റ് കേരളത്തിന് വലിയ നേട്ടമുണ്ടാക്കും: സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിയും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര ബജറ്റിലൂടെ കേരളത്തിന് നേട്ടമുണ്ടാകുമെന്നും ഇതോടെ കേന്ദ്ര ...

തിരുവനന്തപുരം മൃഗശാലയിൽ ചട്ടംലംഘിച്ച് അനധികൃത നിയമനം; രേഖകൾ ജനം ടീവിക്ക്

തിരുവനന്തപുരം; മൃ​ഗശാലയിൽ ചട്ടം മറികടന്ന് അനധികൃത നിയമനം ന‌‌ടത്തുന്നതായി വ്യാപക പരാതി. ഭരണകക്ഷി യൂണിയൻ നേതാക്കൾ പണം വാങ്ങി നിയമനം നടത്തുന്നതായാണ് ആക്ഷേപം ഉയരുന്നത്. താത്ക്കാലിക ജോലിക്കാരെ ...

പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസ് ;ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പോലീസിനെ അറിയിച്ച ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ

തിരുവനന്തപുരം: നവകേരളാ സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസിലെ പ്രതി മുഖ്യമന്ത്രിയോടൊപ്പം നിയമഭയിൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് പിണറായിയോടൊപ്പം മന്ത്രിസഭയിലെത്തിയത്. ഇന്ന് അവധിയായതിനാൽ ...

ഭൂമി കയ്യേറ്റം; മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്‌‌

തിരുവനന്തപുരം: ഭൂമി കയ്യേറിയ കേസിൽ കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ്‌‌ കേസെടുത്തു. ലാൻഡ് കൺസർവേറ്റീവ് ആക്ട് പ്രകാരമാണ് കേസെ‌‌ടുത്തിരിക്കുന്നത്. ഹിയറിം​ഗിന് ​ഹാജരാകാൻ അന്വേഷണ സംഘം ...

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു

തിരുവനന്തപുരം: വ്യാജരേഖാ കേസ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. വിദ്യയുടെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ഇതുവരെ ...

കേരളാസദസിനും പാർട്ടി പരിപാടികൾക്കും മാത്രം മതി കുടുംബശ്രീ പ്രവർത്തകർ; യൂണിറ്റുകൾക്ക് നൽകാനുള്ള 220 കോടിയിൽ പകുതിയും വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ പ്രവർത്തകരെ കയ്യൊഴിഞ്ഞ് പിണറായി സർക്കാർ. കുടുംബശ്രീ പ്രവർത്തകർക്ക് നൽകാനുള്ള തുകയിൽ പകുതിയും സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. 220 കോടിയാണ് സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്. സാമ്പത്തിക ...

മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് തീപിടിത്തം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തീപിടിത്തം. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിശമനാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആശുപത്രി പരിസരം ...

സതീശന്‍–പിണറായി അന്തര്‍ധാര കേരളത്തിനറിയാം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലില്‍ കിടന്നപ്പോള്‍ പിണറായി വിളിച്ച ചര്‍ച്ചക്ക് പോയയാളാണ് സതീശന്‍:വി മുരളീധരൻ

തിരുവനന്തപുരം: താന്‍ ഇടനിലക്കാരനെന്ന വിഡി സതീശന്‍റെ പരാമര്‍ശത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തെന്ന ചോദ്യമാണ് ...

സൈനികനെയും സഹോദരനെയും ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: സൈനികനെയും സഹോദരനെയും ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. അക്രമികളായ മൂന്ന് പേരെയാണ് പാറശാല പോലീസ് കസ്റ്റഡിയിലെടുത്തത്. കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് പ്രതികൾ സൈനികനെയും ...

അഴിമതിക്കാരെയും, സർക്കാർ ഖജനാവ് കൊള്ളയടിച്ചവരെയും ഇരുമ്പഴിക്കുള്ളിലാക്കിയ ചരിത്രമാണ് എൻഡിഎ സർക്കാരിനുള്ളത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിക്കാരെയും, സർക്കാർ ഖജനാവ് കൊള്ളയടിച്ചവരെയും ഇരുമ്പഴിക്കുള്ളിലാക്കിയ ചരിത്രമാണ് എൻഡിഎ സർക്കാരിനുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഓരോ മേഖലയിലും മോദിയുടെ ഉറപ്പാണെന്നും വലിയ ...

ദൂരദർശനിലെ തത്സമയ പരിപാടിക്കിടെ കാർഷിക മേഖലാ വിദഗ്ധൻ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: തത്സയമ പരിപാടിക്കിടെ കാർഷിക സർവ്വകലാശാല പ്ലാനിം​ഗ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശനിൽ ചോദ്യോത്തര പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് കൊട്ടാരക്കര സ്വദേശിയായ ഡോ. അനി എസ് ...

എസ്എഫ്ഐയുടെ ​ഗുണ്ടാ വിളയാട്ടം; റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ അമ്മയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ അമ്മയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കായംകുളം സ്വദേശിനിയെയാണ് എസ്എഫഐ പ്രവർത്തകർ മർദ്ദിച്ചത്. ലോ അക്കാദമിയിലെ ഒന്നാം ...

വികസന വിഷയങ്ങളിൽ രാഷ്‌ട്രീയം കാണരുത്; മലയാളികളുടെ ക്ഷേമത്തിനായി നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി നടപ്പിലാക്കി: വി മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും അന്താരാഷ്ട്ര ബന്ധങ്ങളിൽ കരുത്താർജിക്കുകയും ചെയ്തെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന വികസിത് ഭാരത് സങ്കൽപ്പ് ...

ഡോക്ടറുടെ കുറിപ്പില്ലാതെ ഇനി മരുന്നില്ല; കുറിപ്പില്ലാതെ ‌ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി

തിരുവനന്തപുരം: ‍‍ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് വിൽക്കരുതെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന ആരോ​ഗ്യ വകുപ്പ്. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഏതെങ്കിലും മെഡിക്കൽ സ്റ്റോറുകൾ മരുന്ന് വിൽക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ...

പുതുവർഷാഘോഷത്തിനിടെ യുവതികൾക്ക് നേരെ ലൈം​ഗികാതിക്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പുതുവർഷ ആഘോഷത്തിനിടെ യുവതികൾക്ക് നേരെ ‌ലൈം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വർക്കലയിലാണ് പുതുവർഷം ആഘോഷിക്കാനെത്തിയ യുവതികൾക്ക് നേരെ ലൈം​ഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ കൊല്ലം സ്വദേശി ...

സ്കൂളിൽ നിന്നും ലാപ്ടോപ്പും മറ്റ് വസ്തുക്കളും മോഷണം പോയി, ദിവസങ്ങൾക്ക് ശേഷം പ്രധാനാദ്ധ്യാപികയുടെ വീട്ടുമതിലിൽ സാധനങ്ങളെത്തി; ഒപ്പമൊരു കത്തും

തിരുവനന്തപുരം: സ്കൂളിൽ നിന്നും മോഷണം പോയ ലാപ്ടോപ്പ് പ്രധാനാദ്ധ്യാപികയുടെ വീട്ടുമതിലിൽ. തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ നിന്ന് മോഷണം പോയ സാധനങ്ങളാണ് അദ്ധ്യാപികയുടെ മതിലിന്റെ മുകളിൽ നിന്നും കണ്ടെടുത്തത്. ...

Page 4 of 8 1 3 4 5 8