tvm - Janam TV
Monday, July 14 2025

tvm

കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവം; ഡെപ്യൂട്ടി രജിസ്ട്രാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തിൽ തുടർനടപടി. ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. കാര്യവട്ടം ക്യാമ്പസിലേക്കാണ് ...

ശംഖുമുഖത്ത് വിദേശ വനിതയെ കടന്നു പിടിക്കാൻ ശ്രമം : പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ , നാണം കെട്ട് സാക്ഷര കേരളം

തിരുവനന്തപുരം ; തലസ്ഥാനത്ത് വിദേശ വനിതയ്ക്കു നേരെ അതിക്രമം. ശംഖുമുഖം ബീച്ചിൽ നടക്കാനിറങ്ങിയ ഫ്രാൻസ് സ്വദേശിനിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനിയെ പൊലീസ് പിടികൂടി. ...

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

തിരുവനന്തപുരം : ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. വീട്ടുമതിൽ ചാടിക്കടന്നെത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. തിരുവനന്തപുരം നഗര പരിധിയലെ ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ ...

2009-ൽ 14-കാരന്റെ മുങ്ങിമരണം; 2019-ൽ റീ പോസ്റ്റ്‌മോർട്ടം; കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : 14 വർഷം മുമ്പ് പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ് മാർട്ടം റിപ്പോർട്ട്. കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ ...

ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചു; വനിതാ ജീവനക്കാരിയെ തൊഴിച്ച് ഡോക്ടർ

തിരുവനന്തപുരം: പുരുഷ ഡോക്ടർ വനിത ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിൽ വച്ച് അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തിൽ സ്പർശിച്ചതിന്റെ പേരിലാണ് ജീവനക്കാരിയെ ...

ദുരൂഹത അവസാനിക്കുന്നില്ല; നയന സൂര്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : ചലച്ചിത്ര സംവിധായക നയന സൂര്യയുടെ മരണത്തെ തുടർന്ന് കേരള പോലീസ് നിയമിച്ച പ്രത്യേക അന്വേഷണ വിഭാഗത്തെ പുനഃസംഘടിപ്പിച്ചു. ഡിജിപി അനിൽ കാന്തിന്റെ ഉത്തരവിന്മേലാണ് നടപടി. ...

പിണറായി ഭരണത്തിൽ സ്ത്രീ സുരക്ഷയെവിടെ? ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ കയറിപിടിച്ചു; വീണ്ടും നാണക്കേട്

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. ക്ലാസ് കഴിഞ്ഞ് പോവുകയായിരുന്ന കുട്ടികളെ യുവാവ് കടന്നുപിടിക്കുകയായിരുന്നു.തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവം നടന്നത്.ബൈക്കിൽ എത്തിയ ...

തമാശയ്‌ക്ക് പരസ്പരം അസഭ്യം പറഞ്ഞു; വിദ്യാർത്ഥികളെ മർദ്ദിച്ച് നാട്ടുകാർ; അദ്ധ്യാപകരെയും തല്ലി

തിരുവനന്തപുരം: കിളിമാനൂരിൽ വിദ്യാർത്ഥികൾക്ക് നാട്ടുകാരുടെ മർദ്ദനം. ശ്രീ ശങ്കര കോളേജ് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. കോളേജിന് മുൻപിലായിരുന്നു വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റത്. തമാശയ്ക്ക് ...

പാപനാശം ബീച്ചിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; കടലിലിറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക്

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ബലിമണ്ഡപത്തിന് സമീപം ഏകദേശം 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വൈകീട്ട് അഞ്ച് ...

സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു; പത്മനാഭസ്വാമിക്ഷേത്രത്തിലെ താത്കാലിക കീഴ്ശാന്തിമാരെ പിരിച്ചുവിട്ടതായി ആക്ഷേപം

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി ആക്ഷേപം. സ്ഥിരം നിയമനം വേണമെന്ന് ആവശ്യപ്പെട്ട നാല് ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് പരാതി. രേഖാമൂലം പിരിച്ചുവിടൽ അറിയിപ്പ് നൽകാതെയാണ് പിരിച്ചുവിടൽ എന്നാണ് ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പ് രോഗികൾക്ക് കൂട്ട് പെരുച്ചാഴിയും പാറ്റയും; ആശുപത്രിയും പരിസരവും മലിനം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യാതൊരു സുരക്ഷയും ഇല്ലാതെ കിടപ്പ് രോഗികളുടെ വാർഡ്. പെരുച്ചാഴികൾ ഉൾപ്പടെയുള്ള ക്ഷുദ്രജീവികൾ ജനറൽ വാർഡുകളിൽ പെറ്റ് പെരുകുന്നു. കൂട്ടിരുപ്പുകാർക്ക് വാർഡ് തല ...

പന്നിക്കെണിയിൽ അകപ്പെട്ട് വീണ്ടും മരണം; തിരുവനന്തപുരത്ത് ഷോക്കേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരണം. തിരുവനന്തപുരത്ത് പന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് മദ്ധ്യവയ്‌സകൻ മരിച്ചു. വിതുരയിലെ ലക്ഷ്മി എസ്‌റ്റേറ്റിന് ...

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: ഒൻപതാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം ഗോവാ ഗവർണ്ണർ പിഎസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ, ഹിന്ദു ഐഖ്യവേദി ...

പാപ്പനംകോട്ട് കിടപ്പ് രോഗിയായ വൃദ്ധ മരിച്ച നിലയിൽ ; വൈദ്യുതാഘാതമേറ്റ് അവശനിലയിലായ ഭർത്താവ് ആശുപത്രിയിൽ

തിരുവനന്തപുരം: പാപ്പനംകോട്ട് കിടപ്പ് രോഗിയായ വൃദ്ധയെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചിപ്പുല്ലുവിള സ്വദേശി ഗിരിജാ കുമാരിയാണ് മരിച്ചത്. ഭർത്താവ് സദാശിവൻ നായരെ വൈദ്യുതാഘാതമേറ്റ് അവശനിലയിൽ ആശുപത്രിയിൽ ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി വീണാ ജോർജ്; പ്രവർത്തനങ്ങൾ വിലയിരുത്തി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. ഉച്ചയോടെയായിരുന്നു പ്രവർത്തനങ്ങൾ വിലയിരുത്താൻ വീണാ ജോർജ് മെഡിക്കൽ കോളേജിൽ എത്തിയത്. കാഷ്വാലിറ്റിയുടെ പ്രവർത്തനം ...

ചിലത് പറയണം; മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം; മാനസിക വെല്ലുവിളി നേരിടുന്നയാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം. സംഭവത്തിൽ പ്ലാവൂർ സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൂവച്ചൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പുതുതായി ...

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: കോളേജിനകത്തേയ്‌ക്ക് പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തി. കോളജിലേക്കും ഡ്രൈവിംഗ് സ്‌കൂളിലേക്കുമാണ് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങൾ അടിച്ചു ...

പാലോട് വനമേഖലയിൽ അനധികൃത വൈഡൂര്യ ഖനനം നടന്നതായി സൂചന: അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് വനമേഖലയിൽ അനധികൃത വൈഡൂര്യ ഖനനം നടന്നതായി സൂചന. പാലോട് വനത്തിനുള്ളിലെ മണച്ചാലയിൽ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി. ഇവിടെ ...

പൂവാറിലെ നിശാപാർട്ടി: ആറ് മാസത്തിനിടെ റിസോർട്ടിൽ നടന്നത് 17 ലഹരിപാർട്ടികൾ, പിന്നിൽ വൻ ലഹരിമാഫിയ, അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരിപാർട്ടിയെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പാർട്ടിയിൽ നിന്നും ഏകദേശം ഏഴ് ലക്ഷം ...

സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സെക്ക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജാനമ്മാൾ(75) ആണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ജാനമ്മാളിന് കൂട്ടിരിക്കാനാണ് ...

കരയുന്നത് മനുഷ്യക്കുഞ്ഞിനെ പോലെ; മുഖം കുരങ്ങനേയും: തിരുവനന്തപുരത്ത് അപൂർവ്വ ആട്ടിൻകുട്ടി

തിരുവനന്തപുരം: വർക്കലയിലെ ആശാവർക്കറായ ബേബി സുമത്തിന്റെ വീട്ടിലെ ആടിനെ കാണാൻ ദിവസവും ആളുകളുടെ വൻ തിരക്കാണ്. മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയുടേയും കുരങ്ങന്റേയും രൂപ സാദൃശ്യവുമുള്ള ...

മേയറെ മുന്നിൽ നിർത്തി പകൽക്കൊള്ള ; തിരുവനന്തപുരം നഗരസഭയിലെ കൂടുതൽ അഴിമതികൾ പുറത്തുവിട്ട് കരമന അജിത്ത്

തിരുവനന്തപുരം : അഴിമതിയിൽ മുങ്ങിക്കുളിച്ച് തിരുവനന്തപുരം നഗരസഭ. എൽഇഡി ലൈറ്റുകൾ വാങ്ങിയ വകയിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ലക്ഷങ്ങൾ തട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്. ബിജെപി കൗൺസിലറായ ...

മതംമാറി വിവാഹം കഴിച്ചു: തിരുവനന്തപുരത്ത് യുവാവിന് ഭാര്യാ സഹോദരന്റെ ക്രൂരമർദ്ദനം, ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: വ്യത്യസ്ത മത വിഭാഗങ്ങളിൽ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

Page 7 of 8 1 6 7 8